Share this Article
ശബരിമല പാതയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താണു
The protective wall of the road collapsed on the Sabarimala path

ശബരിമല പാതയിൽ നിലയ്ക്കൽ ബേസ് ക്യാമ്പിനും അട്ടത്തോടിനുമിടയിലായി റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താണു. 

ശബരിമല പാതയിൽ തീർത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കൽ ബേസ് ക്യാമ്പിനും അട്ടത്തോടിനുമിടയിലായി വെള്ളമൊഴുക്കു പ്രധാന വളവിനായി കലുങ്കിന്റെ സംരഷണ ഭിത്തി ഇടിഞ്ഞു താണു.


പമ്പയിലേക്കുള്ള ഭക്തരുമായി പോകാനുള്ള ഏക മാർഗ്ഗമായ റോഡിലാണ് വലിയ തോതിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിരിക്കുന്നത്.

സ്ഥലത്ത പൊലീസ് സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രി യാത്രയിൽ അപകടമുണ്ടാനുള്ള സാധ്യത ഏറെയാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories