08 June 2023
ഗ്ലോബല്‍ അണ്‍വീലിങ് ന്യൂഡല്‍ഹിയിലാണ് നടന്നത്
08 June 2023
1.5 ലിറ്റര്‍ ഐവിടെക് ഡിഒഎച്ച്‌സി എഞ്ചിനാണ് എലിവേറ്റിന്റെ ഹൃദയം
08 June 2023
6 സ്പീഡ് മാനുവല്‍, 7 സ്പീഡ് സിവിറ്റി ഗിയര്‍ബോക്‌സുകളാണുള്ളത്
08 June 2023
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷനുമുണ്ടാകും
08 June 2023
പ്രീമിയം ആന്‍ഡ് സ്‌പേഷ്യസ് എന്ന് ഇന്റരിയറിനെ വിശേഷിപ്പിക്കാം, ലെഗ്‌റൂം യാത്രക്കാര്‍ക്ക് സുഖകരമായതാണ്
08 June 2023
ലെയ്ന്‍ വാച്ച്, ഹില്‍ ക്ലൈംബ് അസിസ്റ്റ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയവയും, ഓട്ടോണമസ് ബ്രേക്കിംങ് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ളവ പുതിയ ഹോണ്ട എലിവേറ്റിലുണ്ട്.