09 June 2023

പുതിയ അവതാരമായി ജിമ്‌നി

09 June 2023

1462 cc പെട്രോൾ എൻജിൻ

09 June 2023

3985 എംഎം നീളവും 1645 എംഎം വീതിയും 2590 എംഎം വീൽബേസും ഉള്ള 4 സിലിണ്ടർ കാറാണ് ജിംനി

09 June 2023

6 എയർ ബാഗ് ഉൾപ്പെടുന്ന സേഫ്റ്റി ഫീച്ചറുകൾ

09 June 2023

208 ലിറ്റർ ബൂട്ട് സ്പേസ് ,ഹെഡ്ലൈറ്റ് വാഷർ എന്നിവ ഉൾപ്പെട്ടിരിക്കുന്നു

09 June 2023

മാനുവൽ & ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ് .W/L ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ

09 June 2023

മാരുതി ജിംനി 7 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ് - Pearl Arctic White, Sizzling Red With Bluish Black Roof, Kinetic Yellow With Bluish Black Roof, Granite Grey, Bluish Black, Sizzling Red and Nexa Blue