Share this Article
Flipkart ads
ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 12-05-2023
1 min read
couples killed as trains runs over them.

പാലക്കാട് : ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്. ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.വേണാട് എക്സ്പ്രസിനു മുന്നിൽ ഇവർ ചാടുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.ഇവർക്ക് മൂന്നു മക്കളുണ്ട് 

ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്. ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories