Share the Article
image
Movie News
Kerala State Film Award 2023 Full List
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2023: പൂർണ്ണ രൂപം 2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെട്ടത് 160 ചിത്രങ്ങളാണ്. ചലച്ചിത്ര അവാര്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതില്‍നിന്നും പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കാണുകയും 35 സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തില്‍ നാലു ചിത്രങ്ങളാണ് സമര്‍പ്പിക്ക പ്പെട്ടിരുന്നത്. ഇവയില്‍ ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാല്‍ ഫീച്ചര്‍ ഫിലിമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ജൂറി വിലയിരുത്തി. മറ്റു മൂന്നു ചിത്രങ്ങളും അവാര്‍ഡിന് പരിഗണിക്കാന്‍ തക്ക നിലവാരമുള്ളവയായിരുന്നില്ല. പ്രാഥമിക ജൂറി തെരഞ്ഞെടുക്കാത്ത മൂന്നു ചിത്രങ്ങള്‍ അന്തിമ ജൂറി തിരിച്ചുവിളിച്ചു കാണുകയുണ്ടായി. അങ്ങനെ ആകെ 38 സിനിമകളാണ് അന്തിമജൂറി അവാര്‍ഡ് നിര്‍ണയത്തിനായി സസൂക്ഷ്മം വിലയിരുത്തിയത്. അന്തിമപട്ടികയിലെ 38 ചിത്രങ്ങളില്‍ 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതായി രുന്നുവെന്നത് മലയാളസിനിമയുടെ 'ഭാവിയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണ്.
19 min read
View All
Dileesh Pothan and team with new movie; Mammootty in support; Know more
ത്രില്ലടിപ്പിക്കാൻ പോത്തേട്ടനും സംഘവും; മമ്മൂട്ടിയുടെ കട്ട സപ്പോർട്ടും മഹേഷിൻ്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് സിനിമ ഇറങ്ങുന്നതിന് മുൻപെ തന്നെ മലയാളികൾക്ക് ദിലീഷ് പോത്തൻ്റെ മുഖം സുപരിചിതമാണ്. ആഷിഖ് അബു ചിത്രം സാൾട്ട് ആൻ്റ് പെപ്പറിൽ "കഞ്ഞിയെങ്കിൽ കഞ്ഞി" എന്ന ഡയലോഗ് മതി പോത്തേട്ടൻ്റെ മുഖം ആളുകൾക്ക് തിരിച്ചറിയാൻ. എന്നാൽ ദിലീഷ് പോത്തൻ എന്ന പേര് ആളുകൾക്ക് സുപരിചിതമായത് മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ്. അന്ന് സാൾട്ട് ആൻ്റ് പെപ്പർ കണ്ട ആരും ഇയാൾ പിന്നീട് മലയാള സിനിമയുടെ സീൻ മാറ്റുന്ന സംവിധായകൻ ആകുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
25 min read
View All
Other News