Share the Article
Union Budget
World
 Yoon Suk-yeol
യൂ​ൻ സു​ക് യോ​ലി​നെ ഇം​പീ​ച്ച് ചെ​യ്ത ന​ട​പ​ടി; ദ​ക്ഷി​ണ കൊ​റി​യ​ൻ കോ​ട​തി അം​ഗീ​ക​രി​ച്ചു പ​ട്ടാ​ള നി​യ​മം പ്ര​ഖ്യാ​പി​ച്ച​തി​ന്റെ പേ​രി​ൽ യൂ​ൻ സു​ക് യോ​ലി​നെ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ​നി​ന്ന് ഇം​പീ​ച്ച് ചെ​യ്ത പാ​ർ​ല​മെ​ന്റ് ന​ട​പ​ടി ദ​ക്ഷി​ണ കൊ​റി​യ​ൻ കോ​ട​തി അം​ഗീ​ക​രി​ച്ചു. സം​ഭ​വം ന​ട​ന്ന് നാ​ലു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഭ​ര​ണ​ഘ​ട​ന കോ​ട​തി​യു​ടെ ഐ​ക​ക​​​ണ്ഠ്യേ​ന​യു​ള്ള ഉ​ത്ത​ര​വ്. യൂ​നി​നെ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്കി​യ​തോ​ടെ പുതിയ പ്ര​സി​ഡ​ന്റിനെ കണ്ടെത്താൻ ര​ണ്ടു മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.
1 min read
View All
Netanyahu
ഗാസയില്‍ നടന്ന വ്യോമാക്രമണങ്ങള്‍ ഒരു തുടക്കം മാത്രം ,യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വരെ മുന്നോട്ട് പോകും ;ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ ചൊവ്വാഴ്ച നടന്ന വ്യോമാക്രമണങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നും എല്ലാ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഇതിനിടയില്‍ നടക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികള്‍ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വരെ ഇസ്രയേല്‍ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ദേശീയ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു.
1 min read
View All
Other News