Malayalam News, Kerala Vision News, Malayalam News Website
Fri Mar 28, 2025 02:01 pm IST
Latest
Money
District
Movies
Sports
Careers
പുനരധിവാസത്തിന്റെ കേരള മാതൃക, മുണ്ടക്കൈ - ചൂരല്മല ദുരന്ത ബാധിതര്ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിട്ടു.
പെരുമ്പാവൂരില് ലോറിയിടിച്ച് സ്കൂട്ടര് യാത്രികയായിരുന്ന അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്കൃത കോളജിലെ അസിസ്റ്റന്റ് പ്രൊഫസര് ഡോ. രഞ്ജിനിയാണ് മരിച്ചത്.
ലോകം മുഴുവനുമുള്ള ആരാധകർ ആഘോഷത്തോടെ വരവേറ്റ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോർട്ട്.
Share the Article
Thiruvananthapuram
posted on 25-03-2025
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
1 min read
View All
posted on 24-03-2025
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽ പാളത്തിൽ
1 min read
View All
Thiruvananthapuram
posted on 24-03-2025
നെയ്യാറ്റിന്കര ലത്തീന് രൂപത ബിഷപ്പായി ഡി സെല്വരാജ് ചൊവ്വാഴ്ച്ച അഭിഷിക്തനാവും
1 min read
View All
Thiruvananthapuram
posted on 23-03-2025
ശിശു ക്ഷേമ സമിതിയിൽ മരിച്ച കുട്ടിക്ക് ന്യുമോണിയ എന്ന് സ്ഥിരീകരണം;പോസ്റ്റ്മോര്ട്ടം റിപ്പോർട്ട് പുറത്ത്
1 min read
View All
Thiruvananthapuram
posted on 22-03-2025
ശിശുക്ഷേമ സമിതിയിൽ അഞ്ചര മാസം പ്രായമുള്ള കുട്ടി മരിച്ചു, പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന് പൊലീസ്
1 min read
View All
Thiruvananthapuram
posted on 21-03-2025
‘സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എകെജി സെൻ്ററിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ; ഏപ്രിൽ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും’: എം വി ഗോവിന്ദൻ മാസ്റ്റർ
‘സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എകെജി സെൻ്ററിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ; ഏപ്രിൽ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും’: എം വി ഗോവിന്ദൻ മാസ്റ്റർ
1 min read
View All
Thiruvananthapuram
posted on 21-03-2025
തിരുവനന്തപുരത്ത് ഓട്ടോമൊബൈല്സ് സ്പെയര്പാര്ട്സ് ഷോപ്പില് തീപിടുത്തം
തിരുവനന്തപുരത്ത് ഓട്ടോമൊബൈല്സ് സ്പെയര്പാര്ട്സ് ഷോപ്പില് തീപിടുത്തം. കാട്ടാക്കട മൈലാടിക്ക് സമീപം പ്രവര്ത്തിക്കുന്ന എംജെ ഓട്ടോമൊബൈല്സ് സ്പെയര്പാര്ട്സ് ഷോപ്പിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. സംഭവത്തെത്തുടര്ന്ന് ഫയര്ഫോഴ്സെത്തി തീയണച്ചു. തീപിടിത്തത്തെത്തുടര്ന്ന് 10 ലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചു. ഷോര്ട്ട് സര്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
1 min read
View All
Thiruvananthapuram
posted on 20-03-2025
നെയ്യാറ്റിന്കരയില് അയല്വാസിയെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം നെയ്യാറ്റിന്കരയില് അയല്വാസികള് തമ്മിലുള്ള വസ്തു തര്ക്കത്തിനിടെ ഒരാളെ കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. മൃതദേഹം നെയ്യാറ്റിന്കര ആശുപത്രിയിലേക്ക് മാറ്റി.
2 min read
View All
Thiruvananthapuram
posted on 20-03-2025
ബസ് ഫീസ് നല്കാത്തതിനാല് വിദ്യാര്ത്ഥിയെ സ്കൂള് ബസ്സില് കയറ്റിയില്ലെന്ന് പരാതി
തിരുവനന്തപുരത്ത് ബസ് ഫീസ് നല്കാത്തതിനാല് വിദ്യാര്ത്ഥിയെ സ്കൂള് ബസ്സില് കയറ്റിയില്ലെന്ന് പരാതി. കുന്നത്തുകാല് ഗവണ്മെന്റ് യുപി സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്ത്ഥി യോഹനാനിനെയാണ് സ്കൂള് ബസില് കയറ്റാതെ പോയത്. 6 മാസത്തെ കുടിശികയാണ് അടയ്ക്കാന് ഉള്ളത്. ഈ മാസം അവസാനം അടച്ച് തീര്ക്കാമെന്ന് പറഞ്ഞതായി രക്ഷകര്ത്താക്കള് പറയുന്നു.
1 min read
View All
Thiruvananthapuram
posted on 20-03-2025
തിരുവനന്തപുരം മുതലപ്പൊഴിയില് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
തിരുവനന്തപുരം മുതലപ്പൊഴിയില് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. അഞ്ചുതെങ്ങ് മുതല് പെരുമാതുറ വരെ മുഴുവന് റോഡുകളും ത്സ്യതൊഴിലാളികള് ഉപരോധിക്കുകയാണ്. അഴിമുഖത്തെ മണല് നീക്കം ചെയ്യുമെന്ന ഉറപ്പ് നിരന്തരം ലംഘിക്കപ്പെടുന്നെന്ന് സമരക്കാര് ആരോപിച്ചു.
2 min read
View All
Thiruvananthapuram
posted on 18-03-2025
മകളെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസ് ; രണ്ടാം അച്ഛന് 81 വര്ഷം കഠിനതടവും 80,000 രൂപ പിഴയും
തിരുവനന്തപുരം വട്ടപ്പാറയില് മകളെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ രണ്ടാം അച്ഛന് 81 വര്ഷം കഠിനതടവും 80,000 രൂപയും ശിക്ഷ വിധിച്ച് കോടതി. വട്ടപ്പാറ സ്വദേശി അനില്കുമാറിനെയാണ് കാട്ടാക്കട കോടതി ശിക്ഷിച്ചത്. 2023 ഫെബ്രുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം.
1 min read
View All
Thiruvananthapuram
posted on 17-03-2025
കിടപ്പുരോഗിയായ 72കാരിയെ ബലാത്സംഗം ചെയ്തു; മകൻ അറസ്റ്റിൽ, പരാതി നൽകിയത് മകൾ
കിടപ്പുരോഗിയായ 72കാരിയെ ബലാത്സംഗം ചെയ്തു; മകൻ അറസ്റ്റിൽ, പരാതി നൽകിയത് മകൾ
1 min read
View All
Thiruvananthapuram
posted on 16-03-2025
രോഗികളുടെ ശരീര ഭാഗങ്ങള് എടുത്തുകൊണ്ടു പോയ സംഭവം; ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം മെഡിക്കല് കോളേജില് നിന്ന് രോഗികളുടെ ശരീര ഭാഗങ്ങള് എടുത്തുകൊണ്ടു പോയ സംഭവത്തില് പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉത്തര്പ്രദേശ് സ്വദേശി ഈശ്വര് ചന്ദിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില് മെഡിക്കല് കോളേജിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരന് അജയകുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്ദേശം .
2 min read
View All
Thiruvananthapuram
posted on 15-03-2025
തിരുവനന്തപുരം മെഡിക്കല് കോളജില് നിന്ന് ശരീരഭാഗങ്ങള് മോഷണം പോയി: ആക്രി വില്പ്പനക്കാരന് പിടിയില്
തിരുവനന്തപുരം മെഡിക്കല് കോളജില് നിന്ന് ശരീരഭാഗങ്ങള് മോഷണം പോയി: ആക്രി വില്പ്പനക്കാരന് പിടിയില്
1 min read
View All
Thiruvananthapuram
posted on 15-03-2025
തിരുവനന്തപുരം ജില്ലയിൽ രണ്ട് വിദ്യാർഥികൾ മരിച്ച നിലയിൽ; പത്താംക്ലാസ് വിദ്യാര്ഥിയെ കണ്ടെത്തിയത് കിടപ്പുമുറിയിൽ
തിരുവനന്തപുരം ജില്ലയിൽ രണ്ട് വിദ്യാർഥികൾ മരിച്ച നിലയിൽ; പത്താംക്ലാസ് വിദ്യാര്ഥിയെ കണ്ടെത്തിയത് കിടപ്പുമുറിയിൽ
1 min read
View All
Thiruvananthapuram
posted on 15-03-2025
കുടുതല്പേര് രോഗിക്കൊപ്പംനിന്നാല് ചികിത്സയ്ക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു;നഴ്സിനെ മര്ദ്ദിച്ചു
തിരുവനന്തപുരം മെഡിക്കല് കോളേജില് മെയില് നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാര് മര്ദ്ദിച്ചതായി പരാതി. കുടുതല് പേര് രോഗിക്കൊപ്പം നിന്നാല് ചികിത്സയ്ക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞതിനാണ് മര്ദ്ദനം.
1 min read
View All
Thiruvananthapuram
posted on 14-03-2025
ഭർതൃമാതാവിനൊപ്പം ഉറങ്ങിയ യുവഡോക്ടറെ കാണാതായി; ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഭർതൃമാതാവിനൊപ്പം ഉറങ്ങിയ യുവഡോക്ടറെ കാണാതായി; ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
1 min read
View All
Thiruvananthapuram
posted on 13-03-2025
ആറ്റുകാല് പൊങ്കാല നിറവില് തലസ്ഥാനം
ആറ്റുകാല് പൊങ്കാലയുടെ നിറവില് തലസ്ഥാനം. അനുഗ്രഹം തേടി ഭക്തലക്ഷങ്ങള് ആറ്റുകാലമ്മക്ക് പൊങ്കാലയിട്ടു.
1 min read
View All
Thiruvananthapuram
posted on 12-03-2025
മെഡിക്കല് ഷോപ്പ് അടിച്ചു തകര്ത്ത കേസില് 3 പേര് പിടിയില്
തിരുവനന്തപുരം നെയ്യാറ്റിന്കരയില് മെഡിക്കല് ഷോപ്പ് അടിച്ചു തകര്ത്ത കേസില് മൂന്നുപേര് പിടിയില്. മലയില്ക്കട സ്വദേശി ജിത്തു, ധനുവച്ചപുരം സ്വദേശി ശ്രീരാജ്, നെടിയാം മണിവിള സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്.
1 min read
View All
Thiruvananthapuram
posted on 12-03-2025
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. ഉച്ചമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ക്ഷേത്രവും പരിസരവും ഭക്തജന സാന്ദ്രം.
1 min read
View All
Thiruvananthapuram
posted on 11-03-2025
കാത്തിരിപ്പിനൊടുവില് വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ വികസനത്തിന് അനുമതി
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ വികസനത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതിന് പിന്നാലെ ഔദ്യോഗിക കമ്മീഷനിങ്ങും വൈകാതെ ഉണ്ടാകുമെന്ന് സൂചന . 2028 ഓടെ അടുത്ത രണ്ട് ഘട്ടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വികസനങ്ങൾക്കായി 77 ഹെക്ടർ വിസ്തൃതിയിലാകും ഭൂമി ഏറ്റെടുക്കൽ നടക്കുക.
1 min read
View All
Thiruvananthapuram
posted on 07-03-2025
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനനഗരി
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനനഗരി. പൊങ്കാലയോടനുബസിച്ച് ക്ഷേത്രവും പരിസരവും ഭക്തിസാന്ദ്രം. ചരിത്രത്തിലാദ്യമായി ഫയർ ആൻഡ് റസ്ക്യൂ വനിതാ ഉദ്യോഗസ്ഥരും ഭകതർക്ക് ഒപ്പം ചേരുന്നുണ്ട് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
1 min read
View All
Thiruvananthapuram
posted on 06-03-2025
അര്ധരാത്രി സ്കൂളില് പ്രിന്സിപ്പല് കയറിയ സംഭവം;ചോദ്യപേപ്പര് കവര്ച്ച ശ്രമം അല്ലെന്ന് പൊലീസ്
തിരുവനന്തപുരം അമരവിള എല്എംഎസ് സ്കൂളില് അര്ധരാത്രി പ്രിന്സിപ്പല് കയറിയ സംഭവം ചോദ്യപേപ്പര് കവര്ച്ച ശ്രമം അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ചോദ്യപേപ്പറിന്റെ കാവല് ഡ്യൂട്ടിക്ക് നിയമിച്ച ഉദ്യോഗസ്ഥരാണ് അവിടെ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
1 min read
View All
Thiruvananthapuram
posted on 06-03-2025
പത്താം ക്ലാസ്സ് വിദ്യാര്ത്ഥിനിയുടെ ആത്മഹത്യ ആണ്സുഹൃത്ത് കസ്റ്റഡിയില്
തിരുവനന്തപുരം നാവായിക്കുളത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ നാവായിക്കുളം സ്വദേശി അഭിജിത്തിനെയാണ് കസ്റ്റഡിയിലെടുത്തത് ഇന്നലെയാണ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ച ശേഷം നടപടി.
1 min read
View All
Thiruvananthapuram
posted on 04-03-2025
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യസ്ഥിതി കണക്കിലെടുത്താകും നടപടി. ശേഷം കസ്റ്റഡി അപേക്ഷ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ട് കേസുകളിലാണ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
1 min read
View All
Thiruvananthapuram
posted on 04-03-2025
കൂട്ടമായി വാനരസംഘം, കൃഷിയിടങ്ങളില് വ്യാപക നാശനഷ്ടം;പൊറുതിമുട്ടി വെളളറട നിവാസികള്
തിരുവനന്തപുരം വെളളറടയില് വാനര ശല്യത്താൽ പൊറുതിമുട്ടി പ്രദേശവാസികള്. കൃഷിയിടങ്ങളിലും, കിടപ്പാടങ്ങളിലും വാനര ശല്യം ഭീഷണിയായതോടെ അധിക്യതര്ക്ക് നിവേദനങ്ങള് നല്കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കൂട്ടമായി എത്തുന്ന വാനരസംഘം മലയോര മേഖലയിലെയും കാര്ഷിക മേഖലയെയും ജനജീവിതത്തെ ദുസ്സഹമാക്കുന്നത്.
1 min read
View All
Thiruvananthapuram
posted on 01-03-2025
തിരുവനന്തപുരത്ത് 37 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം തുമ്പയിൽ 37 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കരിമണൽ സ്വദേശി സഞ്ജു ആണ് പിടിയിലായത്. ഡാൻസാഫ് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തുമ്പ പൊലീസുംമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 37 ഗ്രാം എംഡിഎംഎ പിടികൂടിയത്. മയക്കുമരുന്ന് വില്പനയിൽ ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നത് പൊലീസ് അന്വേഷിച്ചുവരുന്നു.
1 min read
View All
Thiruvananthapuram
posted on 28-02-2025
അഫാന്റെ പിതാവ് അബ്ദുൾ റഹീം ഇന്ന് നാട്ടിലെത്തും; വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം ഇന്ന് നാട്ടിലെത്തും. ദമാമിൽ നിന്ന് യാത്രതിരിച്ചു. രാവിലെ 7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും.
1 min read
View All
Thiruvananthapuram
posted on 26-02-2025
നാലാം ക്ലാസുകാരി ടോയ്ലെറ്റിൽ മരിച്ചനിലയിൽ; പൊലീസ് അന്വേഷണം
നാലാം ക്ലാസുകാരി ടോയ്ലെറ്റിൽ മരിച്ചനിലയിൽ; പൊലീസ് അന്വേഷണം
1 min read
View All
Thiruvananthapuram
posted on 25-02-2025
KSRTC യിലെ അകാലമരണങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘം
കെഎസ്ആർടിസിയിലെ അകാലമരണങ്ങളിൽ അന്വേഷണം നടത്തി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘം. മാർച്ച് ഒന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ഭാഷ്പ്പാഞ്ജലി സംഘടിപ്പിക്കും.
1 min read
View All
Thiruvananthapuram
posted on 24-02-2025
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കൊലപ്പെടുത്തിയത് പെൺസുഹൃത്തും സഹോദരനും ഉൾപ്പെടെ അഞ്ചുപേരെ; മൂന്നിടങ്ങളിലായി ആറു പേരെ ആക്രമിച്ച് 23കാരൻ
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കൊലപ്പെടുത്തിയത് പെൺസുഹൃത്തും സഹോദരനും ഉൾപ്പെടെ അഞ്ചുപേരെ; മൂന്നിടങ്ങളിയി ആറു പേരെ ആക്രമിച്ച് കാരൻ
17 min read
View All
Thiruvananthapuram
posted on 24-02-2025
മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
1 min read
View All
Thiruvananthapuram
posted on 23-02-2025
14 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വെങ്ങാനൂരിൽ 14 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കൈലാസിൽ ശബരി, അനീഷ് ദമ്പതികളുടെ മകൻ അലോഹ നാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
1 min read
View All
Thiruvananthapuram
posted on 23-02-2025
എന്ജിനീയറിങ് വിദ്യാര്ത്ഥി കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം നഗരൂരില് എന്ജിനീയറിങ് വിദ്യാര്ത്ഥി കുത്തേറ്റ് മരിച്ചു. മിസോറാം സ്വദേശി വി.എല് വാലന്റയിനാണ് മരിച്ചത്. സംഭവത്തില് കോളേജിലെ മൂന്നാം വര്ഷ വിദ്യാര്ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
1 min read
View All
Thiruvananthapuram
posted on 22-02-2025
ക്ഷേത്രം പണിയാന് സ്ഥലം വിട്ടുകൊടുത്തില്ല; ദമ്പതികള്ക്ക് മർദ്ദനം
തിരുവനന്തപുരത്ത് ക്ഷേത്രം പണിയാന് സ്ഥലം വിട്ടുകൊടുക്കാത്ത വിരോധത്തില് ദമ്പതികളെ ക്രൂരമായി മര്ദ്ദിച്ചു. മലയിന്കീഴ് സ്വദേശികളായ അനീഷ് ആര്യ എന്നിവര്ക്കാണ് മര്ദ്ധനത്തില് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയില് ചികിത്സയിലാണ്.
1 min read
View All
Thiruvananthapuram
posted on 20-02-2025
13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്; അറസ്റ്റിലായ ആറ് പേരിൽ നാലുപേര് പ്രായപൂര്ത്തിയാകാത്തവര്
13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്; അറസ്റ്റിലായ ആറ് പേരിൽ നാലുപേര് പ്രായപൂര്ത്തിയാകാത്തവര്
1 min read
View All
Thiruvananthapuram
posted on 20-02-2025
ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ അവലോകന യോഗം ചേർന്നു
മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ അവലോകന യോഗം ദേവസ്വം മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്നു. പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ഫ്ളക്സ് ബോർഡുകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദ്ദേശം. ഭക്ഷണം നൽകുന്നതിന് പ്ലാസ്റ്റിക്ക് പാക്കറ്റുകൾ ഉപയോഗിക്കരുതെന്നും യോഗത്തിൽ മന്ത്രി അറിയിച്ചു.
1 min read
View All
Thiruvananthapuram
posted on 18-02-2025
തിരുവനന്തപുരം കാര്യവട്ടം കോളേജിലെ റാഗിംഗ്; ഏഴ് വിദ്യാര്ഥികള്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം കാര്യവട്ടം കോളേജിലെ റാഗിംഗില് ഏഴ് വിദ്യാര്ഥികള്ക്ക് സസ്പെന്ഷന്.ഏഴ് വിദ്യാർഥികൾ എസ്എഫ്ഐയുടെ യൂണിറ്റ് റൂമിൽ വച്ച് ക്രൂരമായി മർദ്ദിച്ചുവെന്ന് എഫ്ഐആർ. .അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് ഉൾപ്പെടെയുള്ളവരാണ് മർദിച്ചത്.
1 min read
View All
Thiruvananthapuram
posted on 18-02-2025
നെയ്യാറ്റിൻകരയിൽ നിരവധി ക്രിമിനൽ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിരവധി ക്രിമിനൽ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. പെരുമ്പഴുതൂർ സ്വദേശിയായ കഞ്ചാവ് ലാലു എന്ന് വിളിക്കുന്ന ശ്യാംകുമാർ ആണ് നെയ്യാറ്റിൻകര പൊലീസ് പിടിയിലായത്.
1 min read
View All
Thiruvananthapuram
posted on 18-02-2025
കാര്യവട്ടം ഗവ.കോളേജിൽ റാഗിംഗ് നടന്നതായി കണ്ടെത്തി
തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്റ് കോളേജിൽ റാഗിംഗ് നടന്നതായി കണ്ടെത്തി.ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥിയെ 7 സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചെന്ന് പരാതി. ആന്റിറാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ കേസെടുക്കാനൊരുങ്ങി പൊലീസ്.
1 min read
View All
Thiruvananthapuram
posted on 15-02-2025
4 അംഗ സംഘം യുവാവിനെ തട്ടികൊണ്ട് പോയി മര്ദ്ദിച്ചു
പൂവാറിൻ യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച് അവശാനാക്കി. അരുമാനൂർ സ്വദേശി അച്ചുവിനെയാണ് നാലംഗ സംഘം തട്ടി കൊണ്ട് പോയത്. സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
1 min read
View All
Thiruvananthapuram
posted on 15-02-2025
നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്
നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത്. മരണ കാരണം വ്യക്തമാകണ മെങ്കിൽ രാസപരിശോധന ഫലം വരണമെന്നും റിപ്പോര്ട്ടിൽ പറയുന്നുണ്ട്.
1 min read
View All
Thiruvananthapuram
posted on 15-02-2025
ഡിജിറ്റല് അറസ്റ്റിലൂടെ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ
പൊലീസും കേന്ദ്ര സംസ്ഥാന സർക്കാരുകളും ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുകൾ നല്കിയിട്ടും തട്ടിപ്പുകൾ നിർബാധം തുടരുന്നു. ഡിജിറ്റല് അറസ്റ്റിലൂടെ തിരുവനന്തപുരം ജവഹര് നഗര് സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ. പത്തംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്.
2 min read
View All
Thiruvananthapuram
posted on 14-02-2025
പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2 min read
View All
Thiruvananthapuram
posted on 13-02-2025
കപ്പലുകളുടെ അഭ്യാസ പ്രകടനം
ഒരു മാസം നീണ്ടുനില്ക്കുന്ന കോസ്റ്റ് ഗാര്ഡ് സ്ഥാപക ദിന ആഘോഷങ്ങളുടെ ഭാഗമായി വിഴിഞ്ഞം കോസ്റ്റ് ഗാര്ഡ് സ്റ്റേഷന്റെ ആഭിമുഖ്യത്തില് 'കടലില് ഒരു ദിനം' എന്ന പരിപാടി സംഘടിപ്പിച്ചു.
1 min read
View All
Thiruvananthapuram
posted on 12-02-2025
മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ കേസില് 4 പേര് പിടിയില്
തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ കേസില് നാലുപേര് പിടിയില്. പിടിയിലായത് അശ്വിന് ദേവ്,അഭിറാം,ശ്രീജത്ത്, അഭിരാജ് എന്നിവര്. തട്ടിക്കൊണ്ടുപോയത് പെണ്സുഹ്യത്തുമായുളള അടുപ്പത്തിന്റെ പേരില്.
1 min read
View All
Thiruvananthapuram
posted on 10-02-2025
വർത്തമാനം പറഞ്ഞതിന് പേര് ബോർഡിൽ എഴുതി, ക്ലാസ് ലീഡറെ ക്രൂരമായി മർദിച്ച് സഹപാഠിയുടെ അച്ഛൻ
വർത്തമാനം പറഞ്ഞതിന് പേര് ബോർഡിൽ എഴുതി, ക്ലാസ് ലീഡറെ ക്രൂരമായി മർദിച്ച് സഹപാഠിയുടെ അച്ഛൻ
1 min read
View All
Thiruvananthapuram
posted on 09-02-2025
11 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസില് രണ്ടാനച്ഛന് പിടിയില്
തിരുവനന്തപുരം വെള്ളറടയില് 11 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസില് രണ്ടാനച്ഛന് പിടിയില്. പത്തനംതിട്ട സ്വദേശി സുനില്കുമാര് ആണ് നെയ്യാറ്റിന്കര പൊലീസിന്റെ പിടിയിലായത്.
1 min read
View All
Thiruvananthapuram
posted on 09-02-2025
പാറശാലയിൽ പ്ലസ് വൺ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം പാറശാലയിൽ പ്ലസ് വൺ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറശാല കൊറ്റാമം സ്വദേശിക്കളായ അജി- ധന്യ ദമ്പതികളുടെ മകൻ നിരഞ്ജനെയാണ് ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
1 min read
View All
Thiruvananthapuram
posted on 06-02-2025
നെയ്യാറ്റിന്കര വെള്ളറടയില് മകന് അച്ഛനെ വെട്ടിക്കൊന്നു
തിരുവനന്തപുരം വെള്ളറട കിളിയൂരില് മകന് അച്ഛനെ വെട്ടിക്കൊന്നു. കിളിയൂര് സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. മകന് പ്രജിന് ജോസ് വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാര് പറയുന്നു.
1 min read
View All
Thiruvananthapuram
posted on 05-02-2025
കേരളവിഷൻ ന്യൂസ് ലീഡർഷിപ്പ് എക്സലൻസി അവാർഡുകളുടെ വിതരണം മന്ത്രി പി പ്രസാദ് നിർവഹിച്ചു
കേരളവിഷൻ ന്യൂസ് ലീഡർഷിപ് എക്സലൻസി അവാർഡുകളുടെ വിതരണം മന്ത്രി പി പ്രസാദ് നിർവഹിച്ചു
1 min read
View All
Thiruvananthapuram
posted on 05-02-2025
നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ ക്യാൻസർ സേവ് കേരള പദ്ധതിക്ക് തുടക്കം ആകുന്നു
നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ ക്യാൻസർ സേവ് കേരള പദ്ധതിക്ക് തുടക്കം ആകുന്നു. പദ്ധതിയുടെ ഭാഗമായിട്ടുള്ള ആദ്യ മെഗാ ക്യാമ്പ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള നിംസ് മൈക്രോ ഹോസ്പിറ്റലിൽ ഈ മാസം 15ന് നടക്കും. നിംസ് മെഡിസിറ്റിക്ക് പുറമേ സ്വസ്തി ഫൗണ്ടേഷൻ, സിറ്റിസൺ ഇന്ത്യ ഫൗണ്ടേഷൻ എന്നിവരാണ് ക്യാമ്പിന്റെ മുഖ്യ സംഘടകർ.
1 min read
View All
Thiruvananthapuram
posted on 04-02-2025
ബീച്ചിലേക്കുള്ള യാത്രകളും കടലില് ഇറങ്ങിയുള്ള വിനോദങ്ങളും ഈ ജില്ലകളിൽ ഒഴിവാക്കുക; നാല് ജില്ലകളില് കള്ളക്കടല് മുന്നറിയിപ്പ്; ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
ബീച്ചിലേക്കുള്ള യാത്രകളും കടലില് ഇറങ്ങിയുള്ള വിനോദങ്ങളും ഈ ജില്ലകളിൽ ഒഴിവാക്കുക; നാല് ജില്ലകളില് കള്ളക്കടല് മുന്നറിയിപ്പ്; ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
1 min read
View All
Thiruvananthapuram
posted on 04-02-2025
ഊഞ്ഞാലില് ആടിക്കൊണ്ടിരിക്കവെ കയർ കുരുങ്ങി കേബിൾ ടിവി ജീവനക്കാരൻ മരിച്ചു
ഊഞ്ഞാലില് ആടിക്കൊണ്ടിരിക്കവെ കയർ കുരുങ്ങി കേബിൾ ടിവി ജീവനക്കാരൻ മരിച്ചു
1 min read
View All
Thiruvananthapuram
posted on 03-02-2025
സെലീനാമ്മയുടെ മൃതദേഹം കല്ലറയില് നിന്നും പുറത്തെടുത്തു
പാറശ്ശാലയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ നഴ്സിംഗ് അസിസ്റ്റന്റ് സെലീനാമ്മയുടെ മൃതദേഹം പുറത്തെടുത്തു. സെലീനാമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം എത്തിയിരുന്നു.
1 min read
View All
Most Read
Thiruvananthapuram
19കാരിയായ ഗർഭിണി വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് 11 മാസം
Thiruvananthapuram
കല്ലറയില് ദമ്പതികള് തൂങ്ങി മരിച്ചനിലയില്
Thiruvananthapuram
സ്കൂൾ അധ്യാപിക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Thiruvananthapuram
വീണ്ടും ജീവനെടുത്ത് ടിപ്പർ; തിരുവനന്തപുരത്ത് അധ്യാപകന് ദാരുണാന്ത്യം
Other News
Thiruvananthapuram
‘സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എകെജി സെൻ്ററിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ; ഏപ്രിൽ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും’: എം വി ഗോവിന്ദൻ മാസ്റ്റർ
Thiruvananthapuram
തിരുവനന്തപുരത്ത് ഓട്ടോമൊബൈല്സ് സ്പെയര്പാര്ട്സ് ഷോപ്പില് തീപിടുത്തം
Thiruvananthapuram
നെയ്യാറ്റിന്കരയില് അയല്വാസിയെ കുത്തിക്കൊലപ്പെടുത്തി
Thiruvananthapuram
ബസ് ഫീസ് നല്കാത്തതിനാല് വിദ്യാര്ത്ഥിയെ സ്കൂള് ബസ്സില് കയറ്റിയില്ലെന്ന് പരാതി
Thiruvananthapuram
തിരുവനന്തപുരം മുതലപ്പൊഴിയില് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
Thiruvananthapuram
മകളെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസ് ; രണ്ടാം അച്ഛന് 81 വര്ഷം കഠിനതടവും 80,000 രൂപ പിഴയും
Thiruvananthapuram
കിടപ്പുരോഗിയായ 72കാരിയെ ബലാത്സംഗം ചെയ്തു; മകൻ അറസ്റ്റിൽ, പരാതി നൽകിയത് മകൾ
Thiruvananthapuram
രോഗികളുടെ ശരീര ഭാഗങ്ങള് എടുത്തുകൊണ്ടു പോയ സംഭവം; ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Thiruvananthapuram
തിരുവനന്തപുരം മെഡിക്കല് കോളജില് നിന്ന് ശരീരഭാഗങ്ങള് മോഷണം പോയി: ആക്രി വില്പ്പനക്കാരന് പിടിയില്
Thiruvananthapuram
തിരുവനന്തപുരം ജില്ലയിൽ രണ്ട് വിദ്യാർഥികൾ മരിച്ച നിലയിൽ; പത്താംക്ലാസ് വിദ്യാര്ഥിയെ കണ്ടെത്തിയത് കിടപ്പുമുറിയിൽ
Thiruvananthapuram
കുടുതല്പേര് രോഗിക്കൊപ്പംനിന്നാല് ചികിത്സയ്ക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു;നഴ്സിനെ മര്ദ്ദിച്ചു
Thiruvananthapuram
ഭർതൃമാതാവിനൊപ്പം ഉറങ്ങിയ യുവഡോക്ടറെ കാണാതായി; ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
Thiruvananthapuram
ആറ്റുകാല് പൊങ്കാല നിറവില് തലസ്ഥാനം
Thiruvananthapuram
മെഡിക്കല് ഷോപ്പ് അടിച്ചു തകര്ത്ത കേസില് 3 പേര് പിടിയില്
Thiruvananthapuram
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി
Thiruvananthapuram
കാത്തിരിപ്പിനൊടുവില് വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ വികസനത്തിന് അനുമതി
Thiruvananthapuram
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനനഗരി
Thiruvananthapuram
അര്ധരാത്രി സ്കൂളില് പ്രിന്സിപ്പല് കയറിയ സംഭവം;ചോദ്യപേപ്പര് കവര്ച്ച ശ്രമം അല്ലെന്ന് പൊലീസ്
Thiruvananthapuram
പത്താം ക്ലാസ്സ് വിദ്യാര്ത്ഥിനിയുടെ ആത്മഹത്യ ആണ്സുഹൃത്ത് കസ്റ്റഡിയില്
Thiruvananthapuram
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും
Thiruvananthapuram
കൂട്ടമായി വാനരസംഘം, കൃഷിയിടങ്ങളില് വ്യാപക നാശനഷ്ടം;പൊറുതിമുട്ടി വെളളറട നിവാസികള്
Thiruvananthapuram
തിരുവനന്തപുരത്ത് 37 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Thiruvananthapuram
അഫാന്റെ പിതാവ് അബ്ദുൾ റഹീം ഇന്ന് നാട്ടിലെത്തും; വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്
Thiruvananthapuram
നാലാം ക്ലാസുകാരി ടോയ്ലെറ്റിൽ മരിച്ചനിലയിൽ; പൊലീസ് അന്വേഷണം
Thiruvananthapuram
KSRTC യിലെ അകാലമരണങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘം
Thiruvananthapuram
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കൊലപ്പെടുത്തിയത് പെൺസുഹൃത്തും സഹോദരനും ഉൾപ്പെടെ അഞ്ചുപേരെ; മൂന്നിടങ്ങളിലായി ആറു പേരെ ആക്രമിച്ച് 23കാരൻ
Thiruvananthapuram
മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
Thiruvananthapuram
14 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
Thiruvananthapuram
എന്ജിനീയറിങ് വിദ്യാര്ത്ഥി കുത്തേറ്റ് മരിച്ചു
Thiruvananthapuram
ക്ഷേത്രം പണിയാന് സ്ഥലം വിട്ടുകൊടുത്തില്ല; ദമ്പതികള്ക്ക് മർദ്ദനം
Thiruvananthapuram
13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്; അറസ്റ്റിലായ ആറ് പേരിൽ നാലുപേര് പ്രായപൂര്ത്തിയാകാത്തവര്
Thiruvananthapuram
ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ അവലോകന യോഗം ചേർന്നു
Thiruvananthapuram
തിരുവനന്തപുരം കാര്യവട്ടം കോളേജിലെ റാഗിംഗ്; ഏഴ് വിദ്യാര്ഥികള്ക്ക് സസ്പെന്ഷന്
Thiruvananthapuram
നെയ്യാറ്റിൻകരയിൽ നിരവധി ക്രിമിനൽ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ
Thiruvananthapuram
കാര്യവട്ടം ഗവ.കോളേജിൽ റാഗിംഗ് നടന്നതായി കണ്ടെത്തി
Thiruvananthapuram
4 അംഗ സംഘം യുവാവിനെ തട്ടികൊണ്ട് പോയി മര്ദ്ദിച്ചു
Thiruvananthapuram
നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്
Thiruvananthapuram
ഡിജിറ്റല് അറസ്റ്റിലൂടെ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ
Thiruvananthapuram
പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ
Thiruvananthapuram
കപ്പലുകളുടെ അഭ്യാസ പ്രകടനം
Thiruvananthapuram
മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ കേസില് 4 പേര് പിടിയില്
Thiruvananthapuram
വർത്തമാനം പറഞ്ഞതിന് പേര് ബോർഡിൽ എഴുതി, ക്ലാസ് ലീഡറെ ക്രൂരമായി മർദിച്ച് സഹപാഠിയുടെ അച്ഛൻ
Thiruvananthapuram
11 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസില് രണ്ടാനച്ഛന് പിടിയില്
Thiruvananthapuram
പാറശാലയിൽ പ്ലസ് വൺ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Thiruvananthapuram
നെയ്യാറ്റിന്കര വെള്ളറടയില് മകന് അച്ഛനെ വെട്ടിക്കൊന്നു
Thiruvananthapuram
കേരളവിഷൻ ന്യൂസ് ലീഡർഷിപ്പ് എക്സലൻസി അവാർഡുകളുടെ വിതരണം മന്ത്രി പി പ്രസാദ് നിർവഹിച്ചു
Thiruvananthapuram
നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ ക്യാൻസർ സേവ് കേരള പദ്ധതിക്ക് തുടക്കം ആകുന്നു
Thiruvananthapuram
ബീച്ചിലേക്കുള്ള യാത്രകളും കടലില് ഇറങ്ങിയുള്ള വിനോദങ്ങളും ഈ ജില്ലകളിൽ ഒഴിവാക്കുക; നാല് ജില്ലകളില് കള്ളക്കടല് മുന്നറിയിപ്പ്; ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Thiruvananthapuram
ഊഞ്ഞാലില് ആടിക്കൊണ്ടിരിക്കവെ കയർ കുരുങ്ങി കേബിൾ ടിവി ജീവനക്കാരൻ മരിച്ചു
Thiruvananthapuram
സെലീനാമ്മയുടെ മൃതദേഹം കല്ലറയില് നിന്നും പുറത്തെടുത്തു
Thiruvananthapuram
ബസില് നിന്നും പുറത്തേക്കിട്ട യാത്രക്കാരന്റെ കൈ വൈദ്യുതി തൂണില് ഇടിച്ച് അറ്റു; രക്തം വാർന്ന് ദാരുണാന്ത്യം
Thiruvananthapuram
ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; അമ്മാവൻ ഹരികുമാർ അറസ്റ്റിൽ
Thiruvananthapuram
ദേവേന്ദുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നതു തന്നെയെന്ന് നിഗമനം
Thiruvananthapuram
ബാലരാമപുരത്ത് നിന്ന് കാണാതായ 2 വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
Thiruvananthapuram
ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് കുത്തേറ്റു; പ്ലസ് വൺ വിദ്യാർഥി കസ്റ്റഡിയിൽ
Thiruvananthapuram
പ്രധാനമന്ത്രിയുടെ ജീവിത കഥ എഴുതി ഇന്ത്യാ ബുക്കില് ഇടം പിടിച്ച് ചിമ്മണ്ടി നീലകേശി വിദ്യാപീഠം
Thiruvananthapuram
മുതിര്ന്ന മാധ്യമപ്രവര്ത്തക തുളസി ഭാസ്കരന് അന്തരിച്ചു; മുഖ്യമന്ത്രി അനുശോചിച്ചു
Thiruvananthapuram
വരുമാനത്തില് വന് കുതിപ്പുമായി റെയില്വേ തിരുവനന്തപുരം ഡിവിഷന്
Thiruvananthapuram
കണ്ണാടി പാലം സുരക്ഷിതമല്ലെന്ന് വിദഗ്ധസംഘം
Thiruvananthapuram
റേഷന് പ്രതിസന്ധി; പ്രതിഷേധം ശക്തമാക്കാന് കോണ്ഗ്രസ്
Thiruvananthapuram
ബൈക്ക് ഇടിച്ച് കാൽനട യാത്രകാരനായ വയോധികന് ഗുരുതര പരിക്ക്
Thiruvananthapuram
പാറശ്ശാലയില് വിദ്യാര്ത്ഥിക്ക് ക്രൂരമര്ദ്ദനം
Thiruvananthapuram
ആതിര കൊലക്കേസ്; പ്രതിയുടെ മൊഴി പുറത്ത്
Thiruvananthapuram
കഠിനംകുളം ആതിര കൊലക്കേസ്; ചികിത്സയില് തുടർന്ന് പ്രതി ജോൺസൺ
Thiruvananthapuram
കൈകള് കൂട്ടിക്കെട്ടിയ നിലയില്; നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും; ദമ്പതികള് ജീവനൊടുക്കിയ നിലയിൽ
Thiruvananthapuram
കഠിനംകുളം കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു
Thiruvananthapuram
പ്ലസ്ടു വിദ്യാർത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ
Thiruvananthapuram
കഠിനംകുളം കൊലപാതകം; പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടര് കണ്ടെത്തി
Thiruvananthapuram
യുവതി കഴുത്തില് കുത്തേറ്റ് മരിച്ച നിലയില്; ഇൻസ്റ്റഗ്രാം സുഹൃത്തിനായി തിരച്ചിൽ
Thiruvananthapuram
അമ്മയുടെ ഫോൺ വാങ്ങിയ മകനെ ചോദ്യം ചെയ്ത അച്ഛനെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ
Thiruvananthapuram
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Thiruvananthapuram
സോളർ പ്ലാന്റ് പദ്ധതിയിൽ അഴിമതി; എം വിൻസെന്റ്
Thiruvananthapuram
തമ്പാനൂരില് ഹോട്ടലില് സഹോദരങ്ങളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Thiruvananthapuram
തമ്പാനൂരില് ഹോട്ടലില് ഭാര്യയെ കൊലപ്പെടുത്തി ഭര്ത്താവ് ആത്മഹത്യ ചെയ്തു
Thiruvananthapuram
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
Thiruvananthapuram
സ്ത്രീയോട് മോശമായി പെരുമാറിയ കേസില് രണ്ട് പേര് പിടിയില്
Thiruvananthapuram
നെയ്യാറ്റിന്കര സമാധി വിവാദം; സംസ്കാരത്തിനായി പുതിയ കല്ലറ ഒരുക്കി
Thiruvananthapuram
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും
Thiruvananthapuram
നെയ്യാറ്റിൻകര സമാധി വിവാദം; പോസ്റ്റുമോർട്ടം പൂർത്തിയായി
Thiruvananthapuram
നെയ്യാറ്റിന്കര ഗോപന്റെ കല്ലറ തുറന്നു; മൃതദേഹം കല്ലറക്കുള്ളിൽ ഇരിക്കുന്ന നിലയിൽ
Thiruvananthapuram
പാറശ്ശാലയില് റോഡിലെ കുഴിയില് വീണ ബൈക്ക് യാത്രികന് തലനാരിടയ്ക്ക് രക്ഷപ്പെട്ടു
Thiruvananthapuram
നെയ്യാറ്റിന്കര സമാധി വിവാദം; കല്ലറ പൊളിക്കുന്നതില് കുടുംബം ഇന്ന് ഹൈക്കോടിയെ സമീപിക്കും
Thiruvananthapuram
പാറശ്ശാലയിൽ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
Thiruvananthapuram
നെയ്യാറ്റിൻകര സമാധി വിവാദം; കല്ലറ തുറക്കുന്നതിൽ തീരുമാനം ഇന്ന്
Thiruvananthapuram
ഗോപൻ സ്വാമിയുടെ 'ദുരൂഹ സമാധി' പൊളിക്കും; എന്ന് പൊളിക്കണമെന്ന് നാളെ തീരുമാനം; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സബ് കളക്ടർ
Thiruvananthapuram
കുഴഞ്ഞുവീണയാളെ ആശുപത്രിയില് എത്തിക്കാന് വൈകിയതായി പരാതി
Thiruvananthapuram
മുൻ ഡിജിപി തിരുവനന്തപുരം ഹീരയിൽ അബ്ദുൾ സത്താർകുഞ്ഞ് നിര്യാതനായി
Thiruvananthapuram
നെയ്യാറ്റിൻകരയിലെ സമാധി വിവാദം; കല്ലറ തുറന്നു പരിശോധിക്കാൻ കളക്ടറുടെ ഉത്തരവ്
Thiruvananthapuram
സമാധി വിവാദം; കല്ലറ തുറന്നുള്ള പരിശോധനയിൽ തീരുമാനം ഇന്ന്
Thiruvananthapuram
നെയ്യാറ്റിന്കര സമാധിക്കേസ്; നിര്ണായക മൊഴിയുമായി ബന്ധു
Thiruvananthapuram
കോളജിനുള്ളില് കത്തിക്കരിഞ്ഞ നിലയില് കണ്ട മൃതദേഹം ഉടമയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്
Thiruvananthapuram
തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ ചുറ്റി മൂർഖൻ
Thiruvananthapuram
മത്സ്യത്തൊഴിലാളികളുടെ വലയിൽ ഭീമൻ സ്രാവ്
Thiruvananthapuram
തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾ ഏറ്റുമുട്ടി; പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു
Thiruvananthapuram
വീട്ടിലെ കിണറ്റില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി
Thiruvananthapuram
എഞ്ചിനീയറിങ് കോളജില് മൃതദേഹം കണ്ടെത്തിയ സംഭവം ;ആത്മഹത്യ കുറിപ്പ് കണ്ടെത്തി
Thiruvananthapuram
കോളേജില് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്
Thiruvananthapuram
രക്ഷാപ്രവര്ത്തനത്തിനിടെ അപകടത്തില്പെട്ട യുവാക്കള് മരിച്ചു; അപകടം ക്രിസ്മസ് ദിനത്തിൽ
Thiruvananthapuram
വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
Thiruvananthapuram
92-ാം ശിവഗിരി തീർത്ഥാടനത്തിന് തുടക്കം;സ്വാമി സച്ചിദാനന്ദ ധർമ്മ പതാക ഉയർത്തി
Thiruvananthapuram
കഞ്ചാവുമായി ദമ്പതികൾ പിടിയിൽ;18 കിലോയോളം കഞ്ചാവാണ് പിടികൂടിയത്
Thiruvananthapuram
RCC വിശ്രമമുറിയില് പെന്ക്യാമറ; സംഭവം ആശുപത്രി അധികൃതര് മൂടിവെച്ചതായി പരാതി
Thiruvananthapuram
ബിവറേജിന് മുന്നിൽ ആക്രമണം നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ
Thiruvananthapuram
വർക്കലയിൽ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി
Thiruvananthapuram
പാറശ്ശാലയില് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
Thiruvananthapuram
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
Thiruvananthapuram
ആര്യനാട് പുതുകുളങ്ങരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു
Thiruvananthapuram
വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണം
Thiruvananthapuram
ക്രിസ്മസ് ആഘോഷത്തിനിടെ ക്ലാസ് മുറിയില് വിദ്യാര്ത്ഥിനിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ നിരീക്ഷണത്തിൽ
Thiruvananthapuram
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 7 മുതല് 13 വരെ
Thiruvananthapuram
ആളുകളെ പട്ടിയെ കൊണ്ട് കടിപ്പിച്ചു; മൂന്നു ദിവസമായി ഒളിവിലായിരുന്ന പ്രതി പിടിയില്
Thiruvananthapuram
ബാറിലെ ഏറ്റുമുട്ടൽ; ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയിൽ
Thiruvananthapuram
ഓഫീസില് അതിക്രമിച്ചു കയറി ജീവനക്കാരനെ മര്ദ്ദിച്ചു; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Thiruvananthapuram
നിയന്ത്രണം വിട്ട സ്കൂള് ബസ് മരത്തിലിടിച്ചു, 12 വിദ്യാര്ഥികള്ക്ക് പരിക്ക്
Thiruvananthapuram
ലോഡിംഗ് തൊഴിലാളിയെ വീടിന് മുന്നിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Thiruvananthapuram
അനന്തപുരിയില് ഏഴുനാള് സിനിമാക്കാഴ്ച്ചകള്; IFFK ക്ക് ഇന്ന് തിരിതെളിയും
Thiruvananthapuram
വാമനപുരത്ത് ആറ്റില് വീണ് അഞ്ചാംക്ലാസ്സുകാരന് മരിച്ചു
Thiruvananthapuram
അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തലസ്ഥാനത്ത് തിരശീല ഉയരും
Thiruvananthapuram
റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരി മരിച്ചു
Thiruvananthapuram
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു
Thiruvananthapuram
സെക്രട്ടറിയേറ്റിനു മുന്നിൽ റോഡ് കയ്യേറി CPI സമരം; 100 പേർക്ക് എതിരെ കേസെടുത്ത് പൊലീസ്
Thiruvananthapuram
ഭിന്നശേഷിക്കാരിയെ മരിച്ചനിലയില് കണ്ടെത്തി; കൊലപാതകമെന്ന് സംശയം
Thiruvananthapuram
പ്രവാസി വ്യവസായി ഡ്രീംസ് ബഷീർ അന്തരിച്ചു
Thiruvananthapuram
19 കാരിയുടെ മരണം: പ്രതിശ്രുത വരന് പൊലീസ് കസ്റ്റഡിയില്
Thiruvananthapuram
പാലോട് നവവധുവിന്റെ മരണം; ഭര്ത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റില്
Thiruvananthapuram
നെടുമങ്ങാട് ഐടിഐ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Thiruvananthapuram
ഭര്തൃവീട്ടില് നവവധു മരിച്ചനിലയില്; കണ്ടെത്തിയത് കിടപ്പുമുറിയിലെ ജനലില് തൂങ്ങിയ നിലയില്
Thiruvananthapuram
സിബ്രാ ലൈന് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകള്ക്കിടയില് കുടുങ്ങി കേരള ബാങ്ക് മാനേജര്ക്ക് ദാരുണാന്ത്യം
Thiruvananthapuram
സ്വകാര്യബസ്സില് നിന്ന് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തില് സ്ത്രീയ്ക്ക് പരിക്ക്
Thiruvananthapuram
ആയമാര് കുട്ടിയെ ഉപദ്രവിച്ച സംഭവം; കുട്ടികളെ ശിശുക്ഷേമ സമിതി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും
Thiruvananthapuram
മംഗലപുരം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മധു മുല്ലശ്ശേരിയെ ഒഴിവാക്കി
Thiruvananthapuram
വിവാഹാഭ്യര്ഥന നിരസിച്ചു; പെണ്കുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Thiruvananthapuram
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തില് സംഘര്ഷം
Thiruvananthapuram
ഗുണ്ടാസംഘത്തിന്റെ വിരുന്ന് സത്കാരം തടയാൻ ശ്രമിച്ച, പൊലീസുകാരെ ആക്രമിച്ച സംഭവം; പ്രതികള് പിടിയില്
Thiruvananthapuram
മാറനല്ലൂരില് അങ്കണവാടിയില് കുഞ്ഞിന് പരിക്കേറ്റ സംഭവം; ജീവനക്കാര്ക്ക് സസ്പെന്ഷന്
Thiruvananthapuram
പൊലീസ് വിലക്ക് മറികടന്ന് ഗുണ്ടകളുടെ പിറന്നാളാഘോഷം; എട്ടുപേര് പിടിയില്
Thiruvananthapuram
സ്ത്രീയുടെ മൃതദേഹം ഓടയിൽ കണ്ടെത്തി
Thiruvananthapuram
സര്ക്കാര് പുറമ്പോക്ക് ഭൂമിയില് നിന്ന് തേക്ക് മരങ്ങള് മുറിച്ച് കടത്തിയ പ്രതി പിടിയില്
Thiruvananthapuram
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
Thiruvananthapuram
തിരുവനന്തപുരത്ത് വാഹനാപകടത്തില് പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു
Thiruvananthapuram
തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റ് ജീവനൊടുക്കി
Thiruvananthapuram
റോഡിന്റെ ശോചനീയാവസ്ഥ; സ്വന്തം ചെലവില് റോഡ് നവീകരിച്ച് നാട്ടുകാര്
Thiruvananthapuram
തിരുവനന്തപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥ മരിച്ച നിലയിൽ
Thiruvananthapuram
തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധം; കവാടഗോപുരത്തിന് മുകളില് കയറി ആത്മഹത്യ ഭീഷണി നടത്തിയ ശുചീകരണ തൊഴിലാളികളെ താഴെയിറക്കി
Thiruvananthapuram
പെരുമഴയത്ത് ശിശുദിന റാലി, നനഞ്ഞു കുളിച്ച് 1500 ഓളം വിദ്യാർഥികൾ; പ്രതിഷേധിച്ച് രക്ഷിതാക്കൾ
Thiruvananthapuram
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
Thiruvananthapuram
അച്ചാറിൽ ചത്ത പല്ലി; പരാതി, പ്രതിഷേധിച്ച് ഡിജിറ്റൽ സർവകലാശാല വിദ്യാർഥികൾ
Thiruvananthapuram
യുവതി മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന വീഡിയോ ജനാലവഴി പകർത്തി; യുവാവ് പിടിയിൽ
Thiruvananthapuram
തിരുവനന്തപുരം കഴക്കൂട്ടത്ത് കാറുകള് കൂട്ടിയിടിച്ച് അപകടം
Thiruvananthapuram
മരുതൂരില് തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
District
Thiruvananthapuram
Kollam
Alappuzha
Pathanamthitta
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Videos
Latest Videos
Trending Videos
Live Video News
Entertainment
Positive Videos
Truecaller
Latest
Kerala
India
World
Kerala Politics
India Politics
COA News
Karnataka
Pravasi
Gulf
Movies
Movie News
Reviews
Celebrities
OTT
flashback
IFFK 2023
Money
Business News
Budget 2025
Share Market
Gold Price today
Marketing Feature
Personal Finance
Kerala Lottery Result
Credit Card
Cryptocurrency
Government Schemes
Celebrity Luxury Life
Success Stories
Beyond Business
Sports
Cricket
Football
Hockey
Other Sports
Technology
Tech News
Tech tips
Latest Mobile Phones
Science
Crime
Crime News Kerala
Latest Crime News
Crime Story
Lifestyle
fashion
Health
Food
Beauty Tips
Special
Explainers
Kerala State School Kalolsavam
Opinion
Important Days
Women
Automobile
Auto News
Car
Bike
Tesla Cars
Careers
Education
Jobs in Kerala
PSC News
Jobs
Courses
Government Exams
Travel
Thiruvananthapuram Tourist Places
Kollam Tourist Places
Pathanamthitta Tourist Places
Alappuzha Tourist Places
Kottayam Tourist Places
Idukki Tourist Places
Ernakulam Tourist Places
Thrissur Tourist Places
Palakkad Tourist Places
Malappuram Tourist Places
Kozhikode Tourist Places
Wayanad Tourist Places
Kannur Tourist Places
Kasaragod Tourist Places
Travel News
Copyright © 2025 Kerala Vision. All Rights Reserved.