Share the Article
Union Budget
Alappuzha
canal waste
പി.ഐ.പി കനാലില്‍ വെള്ളം തുറന്നു വിട്ടു; മാലിന്യം അടിഞ്ഞു കൂടി പ്രദേശവാസികള്‍ ദുരിതത്തില്‍ ആലപ്പുഴ മാന്നാറില്‍ പമ്പ ഇറിഗേഷന്‍ പ്രോജക്ട് കനാലില്‍ വെള്ളം തുറന്നു വിട്ടതിനെത്തുടര്‍ന്ന് മാലിന്യം അടിഞ്ഞു കൂടിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പി.ഐ.പി കനാലിലാണ് മാലിന്യം അടിഞ്ഞുകൂടിയത്.ആലപ്പുഴ മാന്നാറില്‍ പമ്പ ഇറിഗേഷന്‍ പ്രോജക്ട് കനാലില്‍ വെള്ളം തുറന്നു വിട്ടതിനെത്തുടര്‍ന്ന് മാലിന്യം അടിഞ്ഞു കൂടിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പി.ഐ.പി കനാലിലാണ് മാലിന്യം അടിഞ്ഞുകൂടിയത്.
1 min read
View All
Other News