District News , Kerala Vision News 24X7, Malayalam News, Breaking News
Mon Mar 24, 2025 10:48 am IST
Latest
Money
District
Movies
Sports
Careers
Share the Article
Malappuram
posted on 21-03-2025
പത്താംക്ലാസ് വിദ്യാര്ഥികള് തമ്മിൽ സംഘർഷം, മൂന്ന് കുട്ടികൾക്ക് കുത്തേറ്റു
1 min read
View All
posted on 19-03-2025
മലപ്പുറം അറന്നാടംപാടത്ത് കാട്ടാന ശല്യം രൂക്ഷം
1 min read
View All
Malappuram
posted on 16-03-2025
കരിപ്പൂര് വിമാനത്താവളത്തില് 35 ലക്ഷം രൂപയുടെ സ്വര്ണ്ണം പിടികൂടി
1 min read
View All
Malappuram
posted on 16-03-2025
സ്വർണ കവർച്ചാ കേസിൽ രണ്ടുപേരെ പിടികൂടി
1 min read
View All
Malappuram
posted on 11-03-2025
കൈക്കൂലി കേസിൽ സ്പെഷ്യല് വില്ലേജ് ഓഫീസര് പിടിയിൽ
1 min read
View All
Malappuram
posted on 10-03-2025
അരീക്കോട് വീട്ടില് വച്ച് മദ്യ വില്പന നടത്തുന്നതിനിടയില് യുവാവിനെ എക്സൈസ് പിടികൂടി
മലപ്പുറം അരീക്കോട് വീട്ടില് വച്ച് മദ്യ വില്പന നടത്തുന്നതിനിടയില് യുവാവിനെ എക്സൈസ് പിടികൂടി. പെരുംമ്പറമ്പ് സ്വദേശി ഷിജുവാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില് നിന്ന് വില്പന കഴിഞ്ഞ് അവശേഷിച്ച മൂന്നര ലിറ്റര് മദ്യവും എക്സൈസ് പിടിച്ചെടുത്തു. മഞ്ചേരി ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില് റിമാന്ഡ് ചെയ്തു
1 min read
View All
Malappuram
posted on 09-03-2025
പെരിന്തല്മണ്ണ തിരൂര്ക്കാട് കുറുനരിയുടെ കടിയേറ്റ് മൂന്നു പേര്ക്ക് പരിക്ക്
മലപ്പുറം പെരിന്തല്മണ്ണ തിരൂര്ക്കാട് കുറുനരിയുടെ കടിയേറ്റ് മൂന്നു പേര്ക്ക് പരിക്ക്. തിരൂര്ക്കാട് സ്വദേശികളായ കാളി, ദേവകി, അരിപ്ര സ്വദേശി മജീദ് എന്നിവര്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കല് കോളേജില് നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് മാറ്റി.
1 min read
View All
Malappuram
posted on 09-03-2025
പുലിയുടെ ആക്രമണത്തില് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു
മലപ്പുറം മമ്പാട് ബൈക്ക് യാത്രക്കാരന് പുലിയുടെ ആക്രമണം. നടുവക്കാട് സ്വദേശി മുഹമ്മദലിക്ക് പുലിയുടെ ആക്രമണത്തില് പരിക്കേറ്റു. പ്രദേശത്ത് ജനങ്ങള്ക്ക് ജാഗ്രത നിര്ദേശം നല്കിയിട്ടുണ്ട്.
1 min read
View All
Malappuram
posted on 09-03-2025
വീടിന്റെ ഗേറ്റും മതിലും തകര്ത്ത് കാട്ടാനകളുടെ പരാക്രമം
മലപ്പുറം നിലമ്പൂര് അകമ്പാടത്ത് വീടിന്റെ ഗേറ്റും മതിലും തകര്ത്ത് കാട്ടാനകളുടെ പരാക്രമം. ഇന്ന് പുലര്ച്ചെയാണ് അകമ്പാടം ഇല്ലിക്കല് ബാപ്പുട്ടിയുടെ വീട്ടില് ആനകൾ പരാക്രമം നടത്തിയത്. പ്രദേശത്ത് കാട്ടാനകൾ നാശം വിതയ്ക്കുന്നത് പതിവായി മാറിയിട്ടുണ്ട്. അതേസമയം മേഖലയില് നിന്ന് ആനകളെ മയക്ക് വെടിവെച്ച് ഉള്ക്കാട്ടിലേക്ക് കയറ്റി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
1 min read
View All
Malappuram
posted on 09-03-2025
താനൂരിലെ പെണ്കുട്ടികളെ രക്ഷിതാക്കള്ക്കൊപ്പം വിടുന്നതിൽ തീരുമാനം പിന്നീട്
പൂനൈയിൽ നിന്നും തിരിച്ചെത്തിച്ച മലപ്പുറം താനൂരിലെ പെണ്കുട്ടികളെ രക്ഷിതാക്കള്ക്കൊപ്പം വിടുന്നതിൽ തീരുമാനം പിന്നീട്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില് കുട്ടികള്ക്ക് കൂടുതല് കൗണ്സലിങ്ങ് നല്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസും സിഡബ്ല്യൂസിയും ചേര്ന്നാണ് പെണ്കുട്ടികളുടെ മൊഴിയെടുത്തത്.
1 min read
View All
Malappuram
posted on 08-03-2025
താനൂരില് പെണ്കുട്ടികളെ കാണാതായ സംഭവം; കൂടെ യാത്ര ചെയ്ത യുവാവ് അറസ്റ്റില്
താനൂരില് പെണ്കുട്ടികളെ കാണാതായ സംഭവം; കൂടെ യാത്ര ചെയ്ത യുവാവ് അറസ്റ്റില്
1 min read
View All
Malappuram
posted on 08-03-2025
ബസ്സില് കടത്തിക്കൊണ്ടു വരികയായിരുന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്
മലപ്പുറത്ത് ബസ്സില് കടത്തിക്കൊണ്ടു വരികയായിരുന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്. ഇരുന്നൂറോളം ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് നല്ലളം സ്വദേശി നവിന് ബാബുവാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്.
1 min read
View All
Malappuram
posted on 08-03-2025
കോഡൂരില് ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതം
മലപ്പുറം കോഡൂരില് ബസ് ജീവനക്കാരുടെ മര്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലെ പ്രാഥമിക വിവരങ്ങള് പുറത്ത്.ഹൃദയാഘാതമാണ് അബ്ദുള് ലത്തീഫിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. എന്നാല് മര്ദനമേറ്റ് രക്തസമ്മർദം കൂടിയത് ഹൃദയാഘാതത്തിന് കാരണമായെതെന്നും റിപ്പോര്ട്ടിലുണ്ട്.
1 min read
View All
Malappuram
posted on 07-03-2025
താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥിനികളെ കണ്ടെത്തി
മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥിനികളെ കണ്ടെത്തി. മുംബൈയിലെ ലോനാവാലയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. പെൺകൂട്ടികളെ പൂനൈ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. രാവിലെ താനൂർ പൊലീസിന് കൈമാറും.
1 min read
View All
Malappuram
posted on 06-03-2025
കാണാതാകുന്നതിന് മുമ്പ് പെൺകുട്ടികൾക്ക് മറ്റൊരു നമ്പറിൽ നിന്ന് കോൾ; ഇരുവരുടെയും അവസാന ടവർ ലൊക്കേഷൻ കോഴിക്കോട്
കാണാതാകുന്നതിന് മുമ്പ് പെൺകുട്ടികൾക്ക് മറ്റൊരു നമ്പറിൽ നിന്ന് കോൾ; ഇരുവരുടെയും അവസാന ടവർ ലൊക്കേഷൻ
1 min read
View All
Malappuram
posted on 06-03-2025
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയില് നിന്ന് സ്വര്ണം തട്ടിയെടുത്തു
മലപ്പുറത്ത് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയില്നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്. ചാപ്പനങ്ങാടി സ്വദേശി നബീറാണ് അറസ്റ്റിലായത്. ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്കുട്ടിയിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ 24 പവന് സ്വര്ണ്ണാഭരണങ്ങളാണ് ഇയാള് തന്ത്രപൂര്വം കൈക്കലാക്കിയത്.
1 min read
View All
Malappuram
posted on 06-03-2025
താനൂരില് 2 പെണ്കുട്ടികളെ കാണാതായി
മലപ്പുറം താനൂരിൽ രണ്ടു വിദ്യാർത്ഥിനികളെ കാണാതായി. കാണാതായത് ഫാത്തിമ ഷഹദ, അശ്വതി എന്നിവർ. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെയാണ് കാണാതായത്.
1 min read
View All
Malappuram
posted on 06-03-2025
മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റിലായത്. വനംവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
1 min read
View All
Malappuram
posted on 05-03-2025
പുലിയുടെ ആക്രമണത്തില് 7 ആടുകള് കൊല്ലപ്പെട്ടു
മലപ്പുറം തൃക്കലങ്ങോട് കുതിരാടത്ത് പുലിയുടെ ആക്രമണത്തില് 7 ആടുകള് കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് വെള്ളിയേമ്മല് എന്.സി കരീമിന്റെ വീട്ടിലെ 7 ആടുകളെ കൊല്ലുകയും ഒന്നിനെ പകുതി ഭക്ഷിച്ച നിലയില് കണ്ടെത്തുകയും ചെയ്തത്. സിസിടിവി ദൃശ്യങ്ങില് നിന്നും പുലിയാണെന്ന നിഗമനത്തിലാണ് വീട്ടുകാര്.
1 min read
View All
Malappuram
posted on 05-03-2025
'കടുവയുടെ മുന്നില് അകപ്പെട്ട് യുവാവ്'
മലപ്പുറത്ത് കടുവയുടെ മുന്നില് അകപ്പെട്ട് യുവാവ്. മലപ്പുറം കരുവാരക്കുണ്ട് ആര്ത്തല ചായ എസ്റ്റേറ്റിന് സമീപത്താണ് സംഭവം. കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് ഇന്നലെ രാത്രി കടുവയുടെ മുന്നില് അകപ്പെട്ടത്. രാത്രിയില് കരുവാരക്കുണ്ടിലൂടെ സഞ്ചരിക്കുമ്പോഴാണ് കടുവ റോഡിന് നടുവിലേക്ക് ഇറങ്ങി വന്നത്.
1 min read
View All
Malappuram
posted on 05-03-2025
സ്കൂള് ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം
മലപ്പുറം മഞ്ചേരിയില് സ്കൂള് ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം. നാല് വിദ്യാര്ത്ഥികള്ക്ക് പരിക്ക്. ഇന്ന് രാവിലെ മഞ്ചേരി ചരണിയിലാണ് അപകടമുണ്ടായത്. സ്കൂള് കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ സ്വകാര്യ ബസ്സമായി കൂട്ടിയിടിക്കുകയായിരുന്നു.
1 min read
View All
Malappuram
posted on 04-03-2025
കിണറ്റിൽ വീണ് അപകടം; ചികിത്സയിലിരിക്കെ രണ്ടര വയസുകാരി മരിച്ചു
കിണറ്റിൽ വീണ് അപകടം; ചികിത്സയിലിരിക്കെ രണ്ടര വയസുകാരി മരിച്ചു
1 min read
View All
Malappuram
posted on 04-03-2025
MDMAയുമായി രണ്ടു പേർ പിടിയിൽ
മലപ്പുറം തിരൂരങ്ങാടിയില് എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. പാറപ്പുറം സ്വദേശികളായ അഫ്സല്, സൈഫുദ്ദീന് എന്നിവരാണ് പിടിയിലായത്. തിരൂരങ്ങാടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര് പിടിയിലായത്.
1 min read
View All
Malappuram
posted on 03-03-2025
കാറും ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
ദേശീയ പാത തലപ്പാറയില് കാറും ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില് 7 പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിലും ചേളാരി DMS ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില് ബസ് യാത്രക്കാര് ഇടുക്കി സ്വദേശികളും കാര് യാത്രക്കാരന് തമിഴ്നാട് സ്വദേശിയുമാണ്.
1 min read
View All
Malappuram
posted on 03-03-2025
കടുവയുടെ നഖം വില്ക്കാന് ശ്രമിച്ചയാള് അറസ്റ്റില്
മലപ്പുറത്ത് കടുവയുടെ നഖം വില്ക്കാന് ശ്രമിച്ചയാള് അറസ്റ്റില് . വഴിക്കടവ് സ്വദേശി അഷറഫാണ് വനം വിജിലന്സിന്റെ പിടിയിലായത് . 25,000 രൂപ മുതല് 50,000 രൂപ വരെ വിലയിട്ട് മൂന്ന് നഖങ്ങളാണ് ഇയാള് വില്ക്കാന് ശ്രമിച്ചത്. രഹസ്യവിവരത്തെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള് പിടിയിലായത് .
1 min read
View All
Malappuram
posted on 01-03-2025
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു, 2 വർഷത്തോളം വിവിധയിടങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചു: വ്ളോഗർ അറസ്റ്റിൽ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു, 2 വർഷത്തോളം വിവിധയിടങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചു: വ്ളോഗർ അറസ്റ്റിൽ
1 min read
View All
Malappuram
posted on 27-02-2025
കസേരക്കൊമ്പന്റെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തി; ചരിഞ്ഞത് വെടിയേറ്റന്ന് നിഗമനം
കസേരക്കൊമ്പന്റെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തി; ചരിഞ്ഞത് വെടിയേറ്റന്ന് നിഗമനം
1 min read
View All
Malappuram
posted on 27-02-2025
കസേര കൊമ്പൻ വീട്ടിലെ ശുചി മുറി സ്പെറ്റിക് ടാങ്കില് വീണ് ചരിഞ്ഞു
മലപ്പുറം മൂത്തേടം ചോളമുണ്ടയിൽ കാട്ടാന കുഴിയിൽ വീണ് ചരിഞ്ഞു. വീട്ടിലെ ശുചി മുറി സ്പെറ്റിക് ടാങ്കിലാണ് ആന വീണത് കസേര കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആനയാണ് ചരിഞ്ഞത്.
1 min read
View All
Malappuram
posted on 27-02-2025
സെപ്റ്റിക് ടാങ്കിൽ വീണ് കസേര കൊമ്പൻ ചരിഞ്ഞു; ജെസിബി ഉപയോഗിച്ച് പുറത്തെടുത്തു, പോസ്റ്റ്മോർട്ടത്തിന് ശേഷം വനത്തിൽ സംസ്കരിക്കും
നിലമ്പൂർ: നിലമ്പൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു. നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ വള്ളുവശ്ശേരി സെക്ഷനിൽ മൂത്തേടം, ഖാദർ ചുള്ളിക്കുളവൻ വീടിന് സമീപം, ചോളമുണ്ട കരപ്പുറം എന്ന സ്ഥലത്താണ് ദാരുണ സംഭവം. നാട്ടുകാർ "കസേര കൊമ്പൻ" എന്ന് വിളിക്കുന്ന കൊമ്പനാനയാണ് അപകടത്തിൽപ്പെട്ടത്.
1 min read
View All
Malappuram
posted on 25-02-2025
പി വി അന്വറിന്റെ പിന്തുണ, ചുങ്കത്തറയില് അവിശ്വാസം പാസ്സായി; പഞ്ചായത്തില് എൽഡിഎഫിന് ഭരണ നഷ്ടം
പി വി അന്വറിന്റെ പിന്തുണ, ചുങ്കത്തറയില് അവിശ്വാസം പാസ്സായി; പഞ്ചായത്തില് എൽഡിഎഫിന് ഭരണ നഷ്ടം
1 min read
View All
Malappuram
posted on 24-02-2025
എടവണ്ണ തുവ്വക്കാടില് കാണാതായ കുട്ടികളെ കോഴിക്കോട് നിന്ന് കണ്ടെത്തി
മലപ്പുറം എടവണ്ണ തുവ്വക്കാടില് കാണാതായ കുട്ടികളെ കോഴിക്കോട് നിന്ന് കണ്ടെത്തി. മുഹമ്മദ് അസ്ലഹ്, മുഹമ്മദ് നിഹാല് എന്നിവരെയാണ് ഇന്ന് രാവിലെ മുതല് കാണാതായത്.
1 min read
View All
Malappuram
posted on 22-02-2025
നമ്പൂരിപ്പൊട്ടിയിൽ പട്ടാപകൽ കാട്ടാനയിറങ്ങി; വ്യാപകമായി കൃഷിനശിപ്പിച്ചു
മലപ്പുറം മൂത്തേടം നമ്പൂരിപ്പൊട്ടിയിൽ പട്ടാപകൽ കാട്ടാനയിറങ്ങി. തെങ്ങുകളും വാഴകളുമുൾപ്പെടെ വ്യാപകമായി കൃഷിനശിപ്പിച്ചു. നമ്പൂരിപ്പൊട്ടി ന്യൂലൈറ്റ് ക്ലബ് അംഗങ്ങളും നാട്ടുകാരും ചേർന്ന് 45 മിനിറ്റോളം നടത്തിയ ശ്രമത്തിലാണ് കാട്ടാനയെ കാടു കയറ്റിയത്.
1 min read
View All
Malappuram
posted on 21-02-2025
മലപ്പുറത്ത് മാനസിക രോഗിയായ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
മലപ്പുറത്ത് മാനസിക രോഗിയായ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാവപ്പുര സ്വദേശി ആമിനയെ മകന് മുസമ്മിലാണ് കൊലപ്പെടുത്തിയത്. പിതാവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂര് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
1 min read
View All
Malappuram
posted on 18-02-2025
തിരുവാലി പൂന്തോട്ടത്തിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
തിരുവാലി പൂന്തോട്ടത്തിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
18 min read
View All
Malappuram
posted on 14-02-2025
വിദ്യാർത്ഥികള്ക്ക് നേരെ കാട്ടുപന്നി ആക്രമണം
മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയില് മദ്രസ വിദ്യാർത്ഥികള്ക്ക് നേരെ കാട്ടുപന്നി ആക്രമണം. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
1 min read
View All
Malappuram
posted on 13-02-2025
വയോധികനെ മര്ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾക്ക് കൊലക്കുറ്റം ചുമത്തി പൊലീസ്
മലപ്പുറം കുറ്റിപ്പുറത്ത് സ്വത്ത് തര്ക്കത്തെ തുടര്ന്ന് വൃദ്ധനെ സഹോദരങ്ങളും മക്കളും ചേര്ന്ന് മര്ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില് ഒളിവിലായിരുന്ന രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
1 min read
View All
Malappuram
posted on 12-02-2025
പതിനെട്ടുകാരി നവവധു ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയല്വാസി തൂങ്ങി മരിച്ചനിലയില്
പതിനെട്ടുകാരി നവവധു ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയല്വാസി തൂങ്ങി മരിച്ചനിലയില്
1 min read
View All
Malappuram
posted on 12-02-2025
ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി
മലപ്പുറം പൂക്കോട്ടുംപാടം തേള്പാറയില് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി.തേള്പാറ കുറുമ്ബ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി കുടുങ്ങിയത്.
1 min read
View All
Malappuram
posted on 09-02-2025
മഞ്ചേരിയില് 39ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്
മലപ്പുറം മഞ്ചേരിയില് 39ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്. കൊളത്തൂര് സ്വദേശി മുഹമ്മദ് റിഷാദാണ് പിടിയിലായത്. ജില്ലയില് ലഹരി വില്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്ന്ന് നര്ക്കോട്ടിക് സെല് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ ലോഡ്ജില് വെച്ച് പൊലീസും ഡാന്സാഫ് സംഘവും പ്രതിയെ പിടികൂടിയത്. സംഭവത്തില് കൂടുതല് അന്വേഷണം നടത്തി വരികയാണന്ന് പൊലീസ് അറിയിച്ചു.
1 min read
View All
Malappuram
posted on 08-02-2025
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
മലപ്പുറം കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അപകടത്തിൽ മഞ്ചേരി കാരക്കുന്ന് സ്വദേശി സുഗിഷ്ണുവാണ് മരിച്ചത്. വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് അപകടമുണ്ടായത്.
1 min read
View All
Malappuram
posted on 08-02-2025
നഗ്ന വീഡിയോകള് മാധ്യമങ്ങളില് പ്രചരിപ്പിക്കുമെന്ന് ഭീഷണി, ബലാത്സംഗം ചെയ്തു; രണ്ടു പേർ അറസ്റ്റില്
പെണ്കുട്ടിയെ ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ച കേസില് മലപ്പുറത്ത് രണ്ടു പേർ അറസ്റ്റില്. കേച്ചേരി സ്വദേശി അമല് മലപ്പുറം സ്വദേശി മുബഷീര് എന്നിവരാണ് പിടിയിലായത്.
1 min read
View All
Malappuram
posted on 07-02-2025
ഇന്സ്റ്റഗ്രാം പേജില് ഫോട്ടോ പങ്കുവച്ചതിന് വിദ്യാര്ഥിക്കു സീനിയര് വിദ്യാര്ഥികളുടെ ക്രൂര മര്ദനം
മലപ്പുറം മഞ്ചേരിയിൽ ഇന്സ്റ്റഗ്രാം പേജില് ഫോട്ടോ പങ്കുവച്ചതിന് ഒന്നാം വര്ഷ വിദ്യാര്ഥിക്കു സീനിയര് വിദ്യാര്ഥികളുടെ ക്രൂര മര്ദനം. തിരുവാലി ഹിക്മിയ ആര്ട്സ് ആന്റ് സയന്സ് കോളജിലെ ബികോം വിദ്യാര്ഥി ഷാനിദിനാണ് മര്ദനമേറ്റത്.
1 min read
View All
Malappuram
posted on 07-02-2025
CSR ഫണ്ട് തട്ടിപ്പിൽ മലപ്പുറം ജില്ലയിൽ പണം നഷ്ടപ്പെട്ടത് അഞ്ഞൂറിലേറെ പേർക്ക്
സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ മലപ്പുറം ജില്ലയിൽ പണം നഷ്ടപ്പെട്ടത് അഞ്ഞൂറിലേറെ പേർക്ക്. മാറഞ്ചേരി പഞ്ചായത്തിൽനിന്നു മാത്രം 486 പേർ പകുതി വിലയ്ക്കു സാധനങ്ങൾ ലഭിക്കാൻ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. നിലമ്പൂരിലും എടവണ്ണപ്പാറയിലും സമാന പരാതികൾ ഉയർന്നിട്ടുണ്ട്.
1 min read
View All
Malappuram
posted on 07-02-2025
നഴ്സിങ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി
മലപ്പുറം ചങ്ങരംകുളത്ത് നഴ്സിങ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.ചങ്ങരംകുളം സ്വദേശി രാജേഷിന്റെ മകള് ദർശനയാണ് മരിച്ചത്.
1 min read
View All
Malappuram
posted on 04-02-2025
18 കുടുംബങ്ങള്ക്ക് വീട് വെക്കാന് സൗജന്യമായി ഭൂമി നല്കി ഡോ കബീര് മച്ചിഞ്ചേരി
തലചായ്ക്കാന് ഇടമില്ലാത്ത 18 കുടുംബങ്ങള്ക്ക് വീട് വെക്കാന് സൗജന്യമായി ഭൂമി നല്കിയിരിക്കുകയാണ് ഒരു മനുഷ്യ സ്നേഹി. ജീവകാരുണ്യ പ്രവര്ത്തകന് മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഡോക്ടര് കബീര് മച്ചിഞ്ചേരിയാണ് ഭൂമി വാങ്ങി നല്കിയത്.
1 min read
View All
Malappuram
posted on 04-02-2025
ജനവാസ മേഖലയിലാണ് പുലി ഇറങ്ങി; ദൃശ്യങ്ങള് സിസിടിവി ക്യാമറയില് പതിഞ്ഞു
മലപ്പുറത്ത് വീണ്ടും പുലി സാന്നിധ്യം. പെരിന്തല്മണ്ണ മണ്ണാര്മല മാഡ് റോഡില് ജനവാസ മേഖലയിലാണ് പുലി ഇറങ്ങിയത്. പെരിന്തല്മണ്ണ -മേലാറ്റൂര് ബൈപ്പാസ് റോഡ് പുലി മുറിച്ച് കടക്കുന്ന ദൃശ്യങ്ങള് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില് പതിഞ്ഞിട്ടുണ്ട് ഫോറസ്റ്റ് അധികൃതര് കെണി വെച്ച സ്ഥലത്താണ് വീണ്ടും പുലിയെ കണ്ടത്.
1 min read
View All
Malappuram
posted on 04-02-2025
ആമയൂരിലെ പെണ് കുട്ടിയുടെ മരണം; ഷൈമ സിനിവറിന്റെ പോസ്റ്റുമോര്ട്ടം ഇന്ന്
മലപ്പുറം ആമയൂരില് ജീവനൊടുക്കിയ നവവധുവിന്റെ പോസ്റ്റുമോര്ട്ടം ഇന്ന് നടക്കും. ആമയൂര് സ്വദേശി ഷൈമ സിനിവറിന്റെ മകള് ഷൈമ സിനിവര് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് പെണ്കുട്ടിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
1 min read
View All
Malappuram
posted on 02-02-2025
യുവതി ഭർതൃ വീട്ടില് ജീവനൊടുക്കിയ സംഭവം; ഭരതൃപീഡനമാരോപിച്ച് കുടുംബം
മലപ്പുറം എളങ്കൂരില് യുവതി ജീവനൊടുക്കിയ സംഭവത്തില് ഭർതൃപീഡനമാരോപിച്ച് യുവതിയുടെ കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ ഭര്തൃവീട്ടിലെ കിടപ്പുമുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. ഭര്ത്താവ് പ്രബിന് മഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആണ്.
1 min read
View All
Malappuram
posted on 30-01-2025
3 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി
മലപ്പുറം പുല്പ്പറ്റ ഒളമതിലില് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റില് മരിച്ച നിലയില് കണ്ടെത്തി. അമ്മ 45 കാരിയായ അമ്മ മിനിയെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി.
1 min read
View All
Malappuram
posted on 29-01-2025
ക്വാര്ട്ടേഴ്സില് മധ്യവയസ്കനെ മരിച്ച നിലയില് കണ്ടെത്തി
മലപ്പുറം താനൂര് മഞ്ഞളാംപടിയില് ക്വാര്ട്ടേഴ്സില് മധ്യവയസ്കനെ മരിച്ച നിലയില് കണ്ടെത്തി. താനൂര് അഞ്ചുടി സ്വദേശി അബ്ദുല് റസാഖാണ് മരിച്ചത്. വീട്ടില് വരാത്തതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് കച്ചവട സാധനങ്ങള് സ്റ്റോക്ക് ചെയ്യുന്ന ക്വാര്ട്ടേഴ്സില് മരിച്ച നിലയില് കണ്ടെത്തിയത്.
1 min read
View All
Malappuram
posted on 27-01-2025
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ റിമാന്റ് ചെയ്തു
അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളായ മുഹമ്മദിനേയും ഷെമീറിനേയുമാണ് മഞ്ചേരി കോടതി 14 ദിവസത്തേയ്ക്ക് റിമാന്ഡ് ചെയ്തത്.
1 min read
View All
Malappuram
posted on 26-01-2025
വിദ്യാർത്ഥി വീട്ടില് തൂങ്ങി മരിച്ച നിലയില്
മലപ്പുറം കൊണ്ടോട്ടിയില് വിദ്യാർത്ഥിയെ വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷാമിലിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
1 min read
View All
Malappuram
posted on 26-01-2025
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസ്; രണ്ട് പേര് അറസ്റ്റില്
അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില് രണ്ട് പേര് അറസ്റ്റില്. മഞ്ചേരി പുല്പറ്റ സ്വദേശികളായ പറമ്ബാടന് മുഹമ്മദ്, അക്കരപറമ്ബില് സമീര് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
1 min read
View All
Malappuram
posted on 25-01-2025
കര്ഷകരുടെ ആവശ്യങ്ങള് അംഗീകരിച്ച് വനം വകുപ്പ്
മലപ്പുറം അരീക്കോട് ഊര്ങ്ങാട്ടിരി ഓടക്കയത്ത് കിണറ്റില് കാട്ടാന വീണ സംഭവത്തില് കര്ഷകരുടെ ആവശ്യങ്ങള് അംഗീകരിച്ച് വനം വകുപ്പ്. മലപ്പുറം കലക്ടറേറ്റില് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര് ജനപ്രതിനിധികള്. കര്ഷകരുടെ പ്രതിനിധികള് എന്നിവര് നടത്തിയ ചര്ച്ചയിലാണ് തീരുമാനം. കിണറ്റില് വീണ കാട്ടാനയെ കാടുകയറ്റി. ആനയെ നിരീക്ഷിക്കാന് കുങ്കിയാനകളും സ്ഥലത്ത് തുടരുന്നുണ്ട്.
1 min read
View All
Malappuram
posted on 24-01-2025
21 മണിക്കൂർ നീണ്ട പരിശ്രമം വിജയം; കിണറ്റില് വീണ കാട്ടാന കരകയറി
മലപ്പുറം അരീക്കോട് ഊര്ങ്ങാട്ടേരിയില് കിണറ്റില് വീണ കാട്ടാന കരകയറി. മണിക്കൂറുകള് നീണ്ട അനിശ്ചിതത്വങ്ങള്ക്കൊടുവിലാണ് കാട്ടാന കിണറ്റില് നിന്ന് പുറത്തേക്ക് കയറിയത്. തുടര്ന്ന് ആന തോട്ടത്തിലേക്ക് കയറിപ്പോയി.
1 min read
View All
Most Read
Malappuram
പതിനഞ്ചുകാരി തൂങ്ങിമരിച്ച നിലയിൽ; എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭയം കൊണ്ട് ജീവനൊടുക്കിയെന്ന് പൊലീസ്
Malappuram
ബസ്സിൽ സീറ്റിൽ ഇരുന്നതിന് വിദ്യാർഥിനിയുടെ കാലിൽ ചവിട്ടി, മുഖത്തടിച്ചു; കണ്ടക്ടർ അറസ്റ്റിൽ
Malappuram
രണ്ടര വയസ്സുകാരിയുടെ ദുരൂഹ മരണം: കുട്ടിയുടെ പിതാവ് കസ്റ്റഡിയില്
Malappuram
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു
Other News
Malappuram
അരീക്കോട് വീട്ടില് വച്ച് മദ്യ വില്പന നടത്തുന്നതിനിടയില് യുവാവിനെ എക്സൈസ് പിടികൂടി
Malappuram
പെരിന്തല്മണ്ണ തിരൂര്ക്കാട് കുറുനരിയുടെ കടിയേറ്റ് മൂന്നു പേര്ക്ക് പരിക്ക്
Malappuram
പുലിയുടെ ആക്രമണത്തില് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു
Malappuram
വീടിന്റെ ഗേറ്റും മതിലും തകര്ത്ത് കാട്ടാനകളുടെ പരാക്രമം
Malappuram
താനൂരിലെ പെണ്കുട്ടികളെ രക്ഷിതാക്കള്ക്കൊപ്പം വിടുന്നതിൽ തീരുമാനം പിന്നീട്
Malappuram
താനൂരില് പെണ്കുട്ടികളെ കാണാതായ സംഭവം; കൂടെ യാത്ര ചെയ്ത യുവാവ് അറസ്റ്റില്
Malappuram
ബസ്സില് കടത്തിക്കൊണ്ടു വരികയായിരുന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്
Malappuram
കോഡൂരില് ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതം
Malappuram
താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥിനികളെ കണ്ടെത്തി
Malappuram
കാണാതാകുന്നതിന് മുമ്പ് പെൺകുട്ടികൾക്ക് മറ്റൊരു നമ്പറിൽ നിന്ന് കോൾ; ഇരുവരുടെയും അവസാന ടവർ ലൊക്കേഷൻ കോഴിക്കോട്
Malappuram
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയില് നിന്ന് സ്വര്ണം തട്ടിയെടുത്തു
Malappuram
താനൂരില് 2 പെണ്കുട്ടികളെ കാണാതായി
Malappuram
മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Malappuram
പുലിയുടെ ആക്രമണത്തില് 7 ആടുകള് കൊല്ലപ്പെട്ടു
Malappuram
'കടുവയുടെ മുന്നില് അകപ്പെട്ട് യുവാവ്'
Malappuram
സ്കൂള് ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം
Malappuram
കിണറ്റിൽ വീണ് അപകടം; ചികിത്സയിലിരിക്കെ രണ്ടര വയസുകാരി മരിച്ചു
Malappuram
MDMAയുമായി രണ്ടു പേർ പിടിയിൽ
Malappuram
കാറും ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
Malappuram
കടുവയുടെ നഖം വില്ക്കാന് ശ്രമിച്ചയാള് അറസ്റ്റില്
Malappuram
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു, 2 വർഷത്തോളം വിവിധയിടങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചു: വ്ളോഗർ അറസ്റ്റിൽ
Malappuram
കസേരക്കൊമ്പന്റെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തി; ചരിഞ്ഞത് വെടിയേറ്റന്ന് നിഗമനം
Malappuram
കസേര കൊമ്പൻ വീട്ടിലെ ശുചി മുറി സ്പെറ്റിക് ടാങ്കില് വീണ് ചരിഞ്ഞു
Malappuram
സെപ്റ്റിക് ടാങ്കിൽ വീണ് കസേര കൊമ്പൻ ചരിഞ്ഞു; ജെസിബി ഉപയോഗിച്ച് പുറത്തെടുത്തു, പോസ്റ്റ്മോർട്ടത്തിന് ശേഷം വനത്തിൽ സംസ്കരിക്കും
Malappuram
പി വി അന്വറിന്റെ പിന്തുണ, ചുങ്കത്തറയില് അവിശ്വാസം പാസ്സായി; പഞ്ചായത്തില് എൽഡിഎഫിന് ഭരണ നഷ്ടം
Malappuram
എടവണ്ണ തുവ്വക്കാടില് കാണാതായ കുട്ടികളെ കോഴിക്കോട് നിന്ന് കണ്ടെത്തി
Malappuram
നമ്പൂരിപ്പൊട്ടിയിൽ പട്ടാപകൽ കാട്ടാനയിറങ്ങി; വ്യാപകമായി കൃഷിനശിപ്പിച്ചു
Malappuram
മലപ്പുറത്ത് മാനസിക രോഗിയായ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
Malappuram
തിരുവാലി പൂന്തോട്ടത്തിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
Malappuram
വിദ്യാർത്ഥികള്ക്ക് നേരെ കാട്ടുപന്നി ആക്രമണം
Malappuram
വയോധികനെ മര്ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾക്ക് കൊലക്കുറ്റം ചുമത്തി പൊലീസ്
Malappuram
പതിനെട്ടുകാരി നവവധു ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയല്വാസി തൂങ്ങി മരിച്ചനിലയില്
Malappuram
ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി
Malappuram
മഞ്ചേരിയില് 39ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്
Malappuram
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Malappuram
നഗ്ന വീഡിയോകള് മാധ്യമങ്ങളില് പ്രചരിപ്പിക്കുമെന്ന് ഭീഷണി, ബലാത്സംഗം ചെയ്തു; രണ്ടു പേർ അറസ്റ്റില്
Malappuram
ഇന്സ്റ്റഗ്രാം പേജില് ഫോട്ടോ പങ്കുവച്ചതിന് വിദ്യാര്ഥിക്കു സീനിയര് വിദ്യാര്ഥികളുടെ ക്രൂര മര്ദനം
Malappuram
CSR ഫണ്ട് തട്ടിപ്പിൽ മലപ്പുറം ജില്ലയിൽ പണം നഷ്ടപ്പെട്ടത് അഞ്ഞൂറിലേറെ പേർക്ക്
Malappuram
നഴ്സിങ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി
Malappuram
18 കുടുംബങ്ങള്ക്ക് വീട് വെക്കാന് സൗജന്യമായി ഭൂമി നല്കി ഡോ കബീര് മച്ചിഞ്ചേരി
Malappuram
ജനവാസ മേഖലയിലാണ് പുലി ഇറങ്ങി; ദൃശ്യങ്ങള് സിസിടിവി ക്യാമറയില് പതിഞ്ഞു
Malappuram
ആമയൂരിലെ പെണ് കുട്ടിയുടെ മരണം; ഷൈമ സിനിവറിന്റെ പോസ്റ്റുമോര്ട്ടം ഇന്ന്
Malappuram
യുവതി ഭർതൃ വീട്ടില് ജീവനൊടുക്കിയ സംഭവം; ഭരതൃപീഡനമാരോപിച്ച് കുടുംബം
Malappuram
3 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി
Malappuram
ക്വാര്ട്ടേഴ്സില് മധ്യവയസ്കനെ മരിച്ച നിലയില് കണ്ടെത്തി
Malappuram
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ റിമാന്റ് ചെയ്തു
Malappuram
വിദ്യാർത്ഥി വീട്ടില് തൂങ്ങി മരിച്ച നിലയില്
Malappuram
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസ്; രണ്ട് പേര് അറസ്റ്റില്
Malappuram
കര്ഷകരുടെ ആവശ്യങ്ങള് അംഗീകരിച്ച് വനം വകുപ്പ്
Malappuram
21 മണിക്കൂർ നീണ്ട പരിശ്രമം വിജയം; കിണറ്റില് വീണ കാട്ടാന കരകയറി
Malappuram
കാട്ടാന കിണറ്റില് വീണു; വനംവകുപ്പ് ആനയെ പുറത്തെത്തിക്കാന് ശ്രമം തുടരുന്നു
Malappuram
തിരൂരങ്ങാടിയില് വൻ സ്പിരിറ്റ് വേട്ട
Malappuram
തൊട്ടിലിന്റെ കയര് കഴുത്തില് കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം
Malappuram
'നിറത്തിന്റെ പേരിൽ അവഹേളനം'; നവവധുവിന്റെ ആത്മഹത്യയില് ഭര്ത്താവ് പിടിയില്
Malappuram
നാലുവയസ്സുകാരനെ കുളത്തില് മുങ്ങി മരിച്ച നിലയില് കണ്ടെത്തി
Malappuram
കുറ്റിപ്പുറത്ത് ബസ് ഡ്രൈവറെ മരിച്ച നിലയില് കണ്ടെത്തി
Malappuram
നിറത്തിന്റെ പേരിൽ അവഹേളനം: നവവധു ജീവനൊടുക്കി
Malappuram
പാണക്കാടെത്തി സമസ്ത നേതാക്കൾ; സാദിഖലി തങ്ങളെ കണ്ട് ഉമർഫൈസിയും ഹമീദ് ഫൈസിയും; അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചുവെന്ന് നേതാക്കൾ
Malappuram
കുറ്റിപ്പുറത്ത് ഹണി ട്രാപ്പിലൂടെ പണം തട്ടിയ അസം സ്വദേശികള് പിടിയില്
Malappuram
പുതിയങ്ങാടി നേര്ച്ചയ്ക്കിടെ ആനയിടഞ്ഞു
Malappuram
കുറ്റിപ്പുറം പൈങ്കണ്ണൂരിൽ ബസ് ഡിവൈഡറിൽ ഇടിച്ച് കയറി യാത്രക്കാരിക്ക് പരിക്ക്
Malappuram
യുഡിഎഫിന് ഒപ്പം കൈകോർത്ത് പിണറായി ഭരണത്തിനെതിരെ പോരാടും ; ജയിലിലെ ഭക്ഷണം കഴിച്ചില്ല; പി.വി അന്വര് ജയില് മോചിതനായി
Malappuram
പരുന്തിന്റെ ആക്രമണം; പേടിച്ച് പുറത്തിറങ്ങാതെ കുട്ടികള്
Malappuram
അജൈവമാലിന്യം തള്ളിയ സംഭവം; നടപടി കരാറുകാര്ക്കെതിരെ മാത്രം
Malappuram
ടൂറിസ്റ്റ് ബസ് അപകടത്തില്പ്പെട്ട് വിദ്യാര്ത്ഥിനി മരിച്ചു
Malappuram
അനധികൃത മണല് കടത്തിനെതിരെ ശക്തമായ നടപടിയുമായി വളാഞ്ചേരി പൊലീസ്
Malappuram
മലപ്പുറം വട്ടംകുളം ഗ്രാമപഞ്ചായത്തില് കാട്ടുപന്നി ശല്യം രൂക്ഷം
Malappuram
510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവം; ഒരാള് കൂടി കസ്റ്റഡിയില്
Malappuram
റേഷൻ കടയിയിലെ ആട്ടപ്പൊടിയിൽ ജീവനുള്ള പുഴുക്കള്
Malappuram
പള്ളം ശ്മശാനം കടവ് ഭാഗത്ത് യുവാവിനെ പുഴയില് മരിച്ച നിലയില് കണ്ടെത്തി
Malappuram
'നടിമാര്ക്ക് കൈമാറാനാണ്'; എംഡിഎംഎയുമായി യുവാവ് പിടിയില്; മൊഴിയിൽ അന്വേഷണം
Malappuram
ബിരിയാണിയിൽ ചത്ത പല്ലി; മലപ്പുറത്ത് ഹോട്ടല് അടച്ചുപൂട്ടി
Malappuram
ഷോപ്പിംഗ് കോംപ്ലക്സില് നിന്ന് ശുചിമുറി മാലിന്യം ഒഴുകുന്നു; ദുരിതത്തിലായി യാത്രക്കാര്
Malappuram
ജീവനൊടുക്കിയതിന് പിന്നിൽ എസിയുടെ നിരന്തരപീഡനം; മൃതദേഹം കിടത്തിയത് ആശുപത്രിയിലെ ശുചിമുറിക്ക് മുന്നില്; മുഖ്യമന്ത്രിക്ക് പരാതി നല്കുമെന്ന് സഹോദരന്
Malappuram
നിലമ്പൂരില് 3 പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ; തെരുവുനായ ശല്യം രൂക്ഷം
Malappuram
'മരം കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ ചെസ് ബോര്ഡ്' ;ലിംക ബുക്ക് ഓഫ് റെക്കോര്ഡ് നേടി രവി മാഷ്
Malappuram
സ്കൂള് വിദ്യാര്ഥികള്ക്ക് ഇടയിലേയ്ക്ക് കാര് ഇടിച്ചു കയറി; മൂന്ന് കുട്ടികള്ക്ക് പരിക്ക്
Malappuram
പൂക്കോട്ടുംപാടം അങ്ങാടിയില് വിദ്യാര്ത്ഥികള് തമ്മിലുള്ള സംഘർഷം പതിവാകുന്നു
Malappuram
കളിക്കുന്നതിനിടെ ജനല് കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരൻ മരിച്ചു
Malappuram
താനൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
Malappuram
പ്ലസ് ടു വിദ്യാര്ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
Malappuram
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരന് മരിച്ചു
Malappuram
സ്കൂട്ടിയിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Malappuram
സര്വീസ് സഹകരണ ബാങ്കില് വ്യാജ ആധാരം തയ്യാറാക്കി പണം കൈപ്പറ്റി; പ്രതി പിടിയിൽ
Malappuram
നിലമ്പൂരിൽ KSRTC സ്വിഫ്റ്റും കാറും കൂട്ടിയിടിച്ച് കാര് യാത്രക്കാരന് ഗുരുതര പരിക്ക്
Malappuram
മലയോരമേഖലയിലെ മലവെള്ളപ്പാച്ചിലില് ആദിവാസി കോളനികള് ഒറ്റപ്പെട്ടു
Malappuram
കോട്ടക്കലിൽ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി
Malappuram
ടോര്ച്ച് പൊട്ടിത്തെറിച്ച് അപകടം; വീട്ടിലെ വസ്തുക്കള് കത്തിനശിച്ചു
Malappuram
ചാർജ് ചെയ്യാൻ വച്ച ടോർച്ച് പൊട്ടിത്തെറിച്ചു, കിടപ്പ് മുറിക്ക് തീ പിടിച്ചു,ലക്ഷക്കണക്കിന് രുപയുടെ നാശനഷ്ടമെന്ന് വീട്ടുകാർ
Malappuram
വളാഞ്ചേരിയിൽ വൻ ലഹരി വേട്ട
Malappuram
KSRTC ബസ്സും മിനി പിക്കപ്പ് വാനും നിര്ത്തിയിട്ട സ്കൂട്ടറിലിടിച്ച് അപകടം; ഒരാള് മരിച്ചു
Malappuram
'പഞ്ചാരമിഠായി'ക്ക് സൗത്ത് ഇന്ത്യന് ഫെസ്റ്റിവല് പുരസ്കാരം
Malappuram
സ്കൂട്ടറില് പോവുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്ണ്ണം കവര്ന്ന കേസില് 4 പേര് പിടിയില്
Malappuram
കാരാട്ട് കുറീസ് തട്ടിപ്പ്; പരാതിയുമായി കൂടുതല് പേര് രംഗത്ത്
Malappuram
എടവണ്ണയില് റബ്ബര് ഷീറ്റ് മോഷണം; രണ്ട് പേര് അറസ്റ്റില്
Malappuram
പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്റെ മകൻ നൂറാടി പാലത്തിനടിയില് മരിച്ചനിലയിൽ
Malappuram
ചാർജ് ചെയ്യാൻ ഓട്ടോറിക്ഷയിൽ വെച്ച മൊബൈൽ ഫോൺ മോഷണം പോയി
Malappuram
റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് യുവതി മരിച്ചു
Malappuram
ഉപജില്ല കലോത്സവ വേദിയെ വ്യത്യസ്ഥമാക്കി ഗോത്രകലകള്
Malappuram
കുറ്റിപ്പുറം പഞ്ചായത്തില് മഞ്ഞപ്പിത്തം പടരുന്നു
Malappuram
ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
Malappuram
പൊന്നാനി ഹോമിയോ ഡിസ്പെന്സറിക്ക് സ്വന്തമായി കെട്ടിടവുമില്ല, ഒരാഴ്ച്ചയായി ഡോക്ടറുമില്ല
Malappuram
മലപ്പുറത്തുനിന്ന് കാണാതായ ഡെപ്യൂട്ടി തഹസില്ദാര് വീട്ടിൽ തിരിച്ചെത്തി
Malappuram
മാനസിക പ്രയാസത്തില് നാടുവിട്ടു;കാണാതായ തഹസില്ദാര് ഭാര്യയുമായി ഫോണില് സംസാരിച്ചെന്ന് ബന്ധുക്കള്
Malappuram
കാണാതായ മലപ്പുറം തിരൂര് ഡെപ്യൂട്ടി താഹസില്ദാര് പി.ബി ചാലിബിനായി അന്വേഷണം തുടരുന്നു
Malappuram
ഇന്നലെ ഓഫീസിൽ നിന്നിറങ്ങിയ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ല, പരാതി
Malappuram
വീഡിയോകോൾ വഴി നഗ്നചിത്രം പകര്ത്തി ഭീഷണി, രണ്ടുപേരും പ്രണയം നടിച്ചത് ഒരു യുവതിയോട്; ഇരട്ടകള് അറസ്റ്റില്
Malappuram
നിലമ്പൂരില് കടുവയുടെ ആക്രമണത്തില് കാട്ടാന ചരിഞ്ഞു
Malappuram
മൊബൈല് ഫോണ് നല്കിയില്ല; 15 കാരി തൂങ്ങിമരിച്ചു
Malappuram
വളയംകുളത്ത് വീട് കുത്തി തുറന്ന് സ്വര്ണ്ണവും പണവും കവര്ന്ന കേസില് പ്രതി പിടിയില്
Malappuram
വീട്ടിലെ ഫ്രിഡ്ജില് നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
Malappuram
തലപ്പാറയില് KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്ക്ക് പരിക്ക്
Malappuram
പൊന്നാനിയില് കടല്ഭിത്തി നിര്മ്മാണത്തിന് തുടക്കമായി
Malappuram
പൊന്നാനി കുറ്റിക്കാട് കണ്ണപ്പില് വാവു വാണിഭം സമാപിച്ചു
Malappuram
2 മാസത്തിനുള്ളിൽ മൊബൈൽ ഫോൺ കേടായി; മാറ്റി നൽകിയില്ല; ഫ്ലിപ്കാർട്ടിനെതിരെ നടപടി
Malappuram
ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി, തീപിടിത്തം; യുവാവിന് ദാരുണാന്ത്യം
Malappuram
കളര് ക്യാന്വാസുമായി വിദ്യാര്ത്ഥികള് ലഹരിക്കെതിരെ
Malappuram
ആനക്കല്ലില് ഭൂമിക്കടിയില് നിന്ന് സ്ഫോടനശബ്ദം,പരിഭ്രാന്തരായി നാട്ടുകാർ
Malappuram
തിരൂരില് ട്രെയിന് തട്ടി യുവതി മരിച്ചു
Malappuram
അസാമാന്യ ഗ്രാഹ്യ ശേഷി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്ഡില് ഇടം നേടി രണ്ടര വയസുകാരി
Malappuram
ആവശ്യത്തിന് ജീവനക്കാരില്ലാതെ ജോലി ഭാരം; പൊന്നാനി താലൂക്ക് സിവില് സപ്ലൈസ് ഓഫീസ്
Malappuram
ബൈക്ക് ഡിവൈഡറില് ഇടിച്ച് രണ്ട് യുവാക്കള് മരിച്ചു
Malappuram
അമിതമായി ഫോണ് ഉപയോഗിച്ചതിന് ശകാരിച്ചു; 13-കാരന് ജീവനൊടുക്കി
Malappuram
മലപ്പുറത്ത് നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി
Malappuram
മലപ്പുറത്ത് നിന്ന് മൂന്ന് പെണ്കുട്ടികളെ കാണാതായി, അന്വേഷണം ആരംഭിച്ച് പൊലീസ്
Malappuram
KSRTCഡ്രൈവര്മാരുടെ മര്ദനം;പത്തനംതിട്ടയില് നിന്നും വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന ബസിലാണ് സംഭവം
Malappuram
വളാഞ്ചേരിയില് ബസുകള് തമ്മില് കൂട്ടിയിടിച്ചു; എട്ട് പേര്ക്ക് പരിക്ക്
Malappuram
ചെറിയ ചാറ്റൽ മഴയിൽ പോലും വാഹനപകടക്കെണിയായി കാവനൂർ അരീക്കോട് റോഡിൽ
Malappuram
കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു: വയോധിക ദമ്പതികൾക്ക് ക്രൂര മർദനം
Malappuram
12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
Malappuram
വിദ്യാര്ഥികള്ക്ക് സൗജന്യ അപകട ഇന്ഷുറന്സ്;സംസ്ഥാനത്തെ ആദ്യ വിദ്യാലയമായി എടയൂര് KM UP സ്കൂള്
Malappuram
അഞ്ചുവയസുകാരിക്ക് പീഡനം; 53കാരന് പിടിയില്; കുട്ടിയെ കൂട്ടികൊണ്ടുപോയത് ചിപ്സ്
Malappuram
ഒറിജിനലിനെ വെല്ലുന്ന നല്ല ഒന്നാന്തരം കൃത്രിമ പൂക്കളാണ് ഇപ്പോൾ എങ്ങും താരം
Malappuram
മര്യാദയ്ക്ക് ഡോസ് കൂടിയ മയക്ക് ഗുളിക എഴുതി താ; ഡ്യൂട്ടിഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവ്
Malappuram
ട്രിപ്പ് പോവാത്തതിനുള്ള വിരോധം; ഓട്ടോറിക്ഷ അടിച്ച് തകര്ത്ത പ്രതി അറസ്റ്റില്
Malappuram
Kerala MLA List 2024: മലപ്പുറം ജില്ലയിലെ എം.എൽ.എ.മാർ
Malappuram
അതിവേഗം വ്യാപിക്കുന്ന ഗണത്തിൽ; മലപ്പുറത്തെ യുവാവിൽ ‘എം പോക്സ് ക്ലേഡ് വൺ ബി’, ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത് ആദ്യം
Malappuram
പൊന്നാനി പാലം നിര്മ്മാണത്തിന്റെ ഭാഗമായി ഗതാഗത പരിഷ്ക്കരണത്തിന് സഹകരിക്കാനാവില്ലെന്ന് പ്രൈവറ്റ് ബസ്
Malappuram
കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു; പോസിറ്റീവായത് മലപ്പുറം സ്വദേശിയുടെ പരിശോധനഫലം
Malappuram
മലപ്പുറം പൊന്നാനി ബിയ്യം കായലില് ജലോത്സവത്തിന് സാക്ഷിയായത് ആയിരങ്ങള്
Malappuram
മങ്കി പോക്സ് ലക്ഷണങ്ങള്; മലപ്പുറം സ്വദേശിയുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും
Malappuram
മലപ്പുറത്ത് നിപയില് നേരിയ ആശ്വാസം;16 പേരുടെ ഫലം നെഗറ്റീവ്
Malappuram
നിപ ജാഗ്രത തുടരുന്നു; പരിശോധനയ്ക്ക് അയച്ച 13 പേരുടെ പരിശോധന ഫലം നെഗറ്റീവ്
Malappuram
മലപ്പുറത്ത് മങ്കി പോക്സ് ലക്ഷണം; ഒരാള് നിരീക്ഷണത്തില്
Malappuram
നിപ മരണം; മലപ്പുറം തിരുവാലിയില് ജാഗ്രത തുടരുന്നു
Malappuram
വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്കൂട്ടർ അപകടം ; യുവതിയും 3വയസ്സുകാരനും മരിച്ചു
Malappuram
ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു
Malappuram
യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി; കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങി
Malappuram
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികള് വീട്ടിനകത്ത് മരിച്ച നിലയിൽ
Malappuram
പൊന്നാനി നഗരസഭയില് ജീവനക്കാര്ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം;പ്രവര്ത്തനങ്ങള് അവതാളത്തില്
District
Thiruvananthapuram
Kollam
Alappuzha
Pathanamthitta
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Videos
Latest Videos
Trending Videos
Live Video News
Entertainment
Positive Videos
Truecaller
Latest
Kerala
India
World
Kerala Politics
India Politics
COA News
Karnataka
Pravasi
Gulf
Movies
Movie News
Reviews
Celebrities
OTT
flashback
IFFK 2023
Money
Business News
Budget 2025
Share Market
Gold Price today
Marketing Feature
Personal Finance
Kerala Lottery Result
Credit Card
Cryptocurrency
Government Schemes
Celebrity Luxury Life
Success Stories
Beyond Business
Sports
Cricket
Football
Hockey
Other Sports
Technology
Tech News
Tech tips
Latest Mobile Phones
Science
Crime
Crime News Kerala
Latest Crime News
Crime Story
Lifestyle
fashion
Health
Food
Beauty Tips
Special
Explainers
Kerala State School Kalolsavam
Opinion
Important Days
Women
Automobile
Auto News
Car
Bike
Tesla Cars
Careers
Education
Jobs in Kerala
PSC News
Jobs
Courses
Government Exams
Travel
Thiruvananthapuram Tourist Places
Kollam Tourist Places
Pathanamthitta Tourist Places
Alappuzha Tourist Places
Kottayam Tourist Places
Idukki Tourist Places
Ernakulam Tourist Places
Thrissur Tourist Places
Palakkad Tourist Places
Malappuram Tourist Places
Kozhikode Tourist Places
Wayanad Tourist Places
Kannur Tourist Places
Kasaragod Tourist Places
Travel News
Copyright © 2025 Kerala Vision. All Rights Reserved.