Mon Mar 24, 2025 10:19 am IST
Latest
Money
District
Movies
Sports
Careers
Share the Article
Latest
Kerala
0 hours 8 Minutes Ago
ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
1 min read
View All
Kerala
2 hours 17 Minutes Ago
ആശാവർക്കർമാരുടെ കൂട്ട ഉപവാസ സമരം ഇന്ന്
1 min read
View All
World
2 hours 43 Minutes Ago
അമേരിക്കയുമായുള്ള തീരുവ യുദ്ധത്തിനിടെ കാനഡയില് ദേശീയ തെരഞ്ഞെടുപ്പ്
1 min read
View All
Kerala
18 hours 55 Minutes Ago
സംസ്ഥാന സർക്കാരിനെതിരെ താമരശ്ശേരി രൂപതയുടെ ഇടയലേഖനം
1 min read
View All
World
21 hours 34 Minutes Ago
ബന്ദികളുടെ മോചനത്തിന് വഴി തെളിയുമോ? ഇസ്രായേലിൻ്റെ പുതിയ നീക്കം
1 min read
View All
India
21 hours 49 Minutes Ago
സുശാന്ത് ജീവനൊടുത്തിയത് തന്നെ; അന്തിമ റിപ്പോര്ട്ട് സമര്പ്പിച്ച് CBI
ബോളിവുഡ് നടന് സുശാന്ത് സിങ് മരിച്ച സംഭവത്തില് അന്തിമ റിപ്പോര്ട്ട് സമര്പ്പിച്ച് സിബിഐ. സുശാന്തിന്റെ മരണകാരണം ആത്മഹത്യ തന്നെയെന്ന്് സിബിഐ വ്യക്തമാക്കി. മുംബൈ കോടതിയിലാണ് അന്തിമ റിപ്പോര്ട്ട് സമര്പ്പിച്ചത്. അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും നടിയുമായ റിയ ചക്രവര്ത്തിക്ക് പങ്കുള്ളതായി കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്.
1 min read
View All
Kerala Politics
22 hours 23 Minutes Ago
സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയമുഖം;രാജീവ് ചന്ദ്രശേഖര് സംസ്ഥാന അധ്യക്ഷൻ
സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയമുഖം. രാജീവ് ചന്ദ്രശേഖര് സംസ്ഥാന അധ്യക്ഷൻ.കോര് കമ്മിറ്റിയില് കേന്ദ്രനേതൃത്വമാണ് പേര് നിര്ദേശിച്ചത്. രാജീവ് ചന്ദ്രശേഖറിനെ കൂടാതെ എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെയും പേരുകൾ സാധ്യതാ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു.
1 min read
View All
Kerala
23 hours 0 Minutes Ago
നാടിനെ മദ്യലഹരിയിൽ മുക്കാൻ നീക്കം: കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ മുന്നറിയിപ്പ്
നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ അണിയറ ശ്രമങ്ങൾ നടക്കുന്നുവെന്ന് K.C.B.C മദ്യവിരുദ്ധ സമിതി. പ്രായപൂർത്തിയാകാത്തവരുടെ ഗുണ്ടാസംഘങ്ങൾ ലഹരിയിൽ അക്രമം നടത്തുമ്പോൾ അധികാരികളുടെ കണ്ണ് അടഞ്ഞുതന്നെയാണെന്നാണ് വിമർശനം. മദ്യ-ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് പളളികളിൽ വായിക്കാനാണ് സർക്കുലർ പുറത്തിറക്കിയത്.
1 min read
View All
Kerala Politics
23 hours 27 Minutes Ago
ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നാളെ ; കെ.സുരേന്ദ്രന് അധ്യക്ഷത പദവിയിലേക്ക് എത്താന് സാധ്യത
ബിജെപി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതിനുള്ള കോര് കമ്മിറ്റി യോഗം തിരുവനന്തപുരത്ത്. കെ.സുരേന്ദ്രന് വീണ്ടും അധ്യക്ഷത പദവിയിലേക്ക് എത്താന് സാധ്യത. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും
2 min read
View All
Kerala
23 hours 59 Minutes Ago
ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ച് ധനവകുപ്പ്
ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ച് ധനവകുപ്പ്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കാണ് മാർച്ച് മാസത്തിലെ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചിരിക്കുന്നത്. ഇതിനായി 817 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
1 min read
View All
India
posted on 23-03-2025
ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടില്നിന്നും പണം കണ്ടെത്തിയതില് റിപ്പോർട്ട്പുറത്തുവിട്ട് സുപ്രീംകോടതി
ഡല്ഹിയില് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടില് നിന്നും പണം കണ്ടെത്തിയതില് റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീംകോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് പുറത്തുവിട്ടത്. കത്തിയ നോട്ട് കെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും റിപ്പോർട്ടിൽ. ആരോപണങ്ങളോടുള്ള ജസ്റ്റിസ് വർമ്മയുടെ പ്രതികരണവും കോടതി പുറത്തുവിട്ടിട്ടുണ്ട്.
1 min read
View All
World
posted on 23-03-2025
ആരോഗ്യനില തൃപ്തികരം; ഫ്രാന്സിസ് മാര്പാപ്പ ഇന്ന് ആശുപത്രി വിടും
ശ്വാസകോശ അണുബാധയെത്തുടര്ന്ന് ചികിത്സയില് കഴിഞ്ഞിരുന്ന പോപ് ഫ്രാന്സിസ് മാര്പാപ്പ ഇന്ന് ആശുപത്രി വിടും. മാര്പാപ്പ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങും. രണ്ടുമാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്മാര് പറഞ്ഞു. മാര്പാപ്പ ജെമെല്ലി ആശുപത്രിക്ക് മുന്നില് വിശ്വാസികളെ ആശീര്വദിക്കും. ഫെബ്രുവരി 14ന് ആയിരുന്നു ശ്വാസതടസത്തെ തുടര്ന്ന് മാര്പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
1 min read
View All
Kerala Politics
posted on 23-03-2025
ബിജെപി സംസ്ഥാന പ്രസിഡന്റ് ആരാകും എന്നതില് തീരുമാനം ഇന്ന്
ബിജെപി സംസ്ഥാന പ്രസിഡന്റ് ആരാകും എന്നതില് തീരുമാനം ഇന്നറിയാം. പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവില് നിന്ന് ഇന്ന് നാമനിര്ദേശ പത്രിക സ്വീകരിക്കും.ഇന്ന് ചേരുന്ന കോര്കമ്മിറ്റിയിലാണ് പത്രിക സമര്പ്പണം നടക്കുക. നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവിലുള്ള പ്രസിഡന്റ് കെ സുരേന്ദ്രന് തുടരുമോ അതോ മറ്റാരുടെയെങ്കിലും കൈകളില് പദവിയെത്തുമോ എന്നതാണ് പാര്ട്ടിഘടകങ്ങള് ഉറ്റുനോക്കുന്നത്.
1 min read
View All
Kerala
posted on 23-03-2025
നാളെ കൂട്ട ഉപവാസത്തിനൊരുങ്ങി ആശാപ്രവർത്തകർ;സമരം ഇന്ന് 42ാം ദിവസം
ആശാ സമരം ഇന്ന് 42 ആം ദിവസത്തിലേക്ക്, നിരാഹാര സമരം തുടങ്ങി 4 ആം ദിവസം. നാളെ കൂട്ട ഉപവാസത്തിനൊരുങ്ങി ആശാപ്രവർത്തകർ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ആശാപ്രവർത്തകർക്ക്, ഉപവാസ സമരത്തിൽ പങ്കെടുക്കാൻ നിർദേശം. നിലവിൽ 3 ആശമാരാണ് നിരാഹാര സമരമിരിക്കുന്നത്
1 min read
View All
Kerala
posted on 22-03-2025
ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റില് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റില് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
1 min read
View All
Most Read
Kerala
'ക്രിസ്മസ് സ്റ്റാറല്ല, ഹിന്ദു ഭവനങ്ങളില് മകര നക്ഷത്രങ്ങള് ഉപയോഗിക്കൂ'; ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്ന പോസ്റ്റുമായി സന്ദീപ് വാര്യര്
Kerala
നാളെ മുതൽ വേനൽമഴ; വെള്ളിയാഴ്ച മുതല് പരക്കെ മഴ, കടലാക്രമണത്തിന് സാധ്യത
Kerala
നാലു ജില്ലകളില് റെഡ് അലര്ട്ട്, മൂന്ന് ജില്ലകളില് കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത
Kerala
പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴയെത്തും; ഇന്ന് ഒമ്പത് ജില്ലകളില് മുന്നറിയിപ്പ്
Other News
India
സുശാന്ത് ജീവനൊടുത്തിയത് തന്നെ; അന്തിമ റിപ്പോര്ട്ട് സമര്പ്പിച്ച് CBI
Kerala Politics
സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയമുഖം;രാജീവ് ചന്ദ്രശേഖര് സംസ്ഥാന അധ്യക്ഷൻ
Kerala
നാടിനെ മദ്യലഹരിയിൽ മുക്കാൻ നീക്കം: കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ മുന്നറിയിപ്പ്
Kerala Politics
ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നാളെ ; കെ.സുരേന്ദ്രന് അധ്യക്ഷത പദവിയിലേക്ക് എത്താന് സാധ്യത
Kerala
ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ച് ധനവകുപ്പ്
India
ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടില്നിന്നും പണം കണ്ടെത്തിയതില് റിപ്പോർട്ട്പുറത്തുവിട്ട് സുപ്രീംകോടതി
World
ആരോഗ്യനില തൃപ്തികരം; ഫ്രാന്സിസ് മാര്പാപ്പ ഇന്ന് ആശുപത്രി വിടും
Kerala Politics
ബിജെപി സംസ്ഥാന പ്രസിഡന്റ് ആരാകും എന്നതില് തീരുമാനം ഇന്ന്
Kerala
നാളെ കൂട്ട ഉപവാസത്തിനൊരുങ്ങി ആശാപ്രവർത്തകർ;സമരം ഇന്ന് 42ാം ദിവസം
Kerala
ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റില് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
India
ജഡ്ജിയുടെ വീട്ടില് കോടികള് കണ്ടെത്തിയ സംഭവം: മൂന്നംഗ അന്വേഷണ സമിതിയെ നിയമിച്ച് സുപ്രീം കോടതി
Kerala
സംസ്ഥാനത്ത് പരക്കെ വേനല് മഴ,തെങ്ങു വീണ് സ്ത്രീ മരിച്ചു, മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് പരിക്ക്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
India
ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാര് ശുക്ലയ്ക്ക് ജ്ഞാനപീഠ പുരസ്കാരം
Kerala
UKയിലേക്ക് സഹോദരിയെ യാത്രയാക്കാന് ഭര്ത്താവിനൊപ്പം വരുംവഴി സ്കൂട്ടറില് ബസിടിച്ചു;യുവതിക്ക് ദാരുണാന്ത്യം
Kerala
ഇത് ട്രോളല്ല, ടൂറിസം മന്ത്രി എയറില്! 3500 അടി ഉയരത്തിൽ പറന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala
കനത്ത മഴ ; 7 ജില്ലകളിൽ യെല്ലോ അലർട്ട്
India
മണിപ്പൂരിലെ കലാപബാധിതര് താമസിക്കുന്ന ക്യാംമ്പുകളിൽ ജഡ്ജിമാര് സന്ദര്ശനം തുടങ്ങി
Kerala
'കെ റെയില് ഒരിക്കലും വരില്ല, ഉപേക്ഷിച്ചെന്ന് സര്ക്കാര് പറഞ്ഞാല് ബദല് പദ്ധതി കേന്ദ്രവുമായി ചര്ച്ച ചെയ്യാം'
India
മണ്ഡല പുനര്നിര്ണയത്തിൽ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാൻ തീരുമാനം
World
അടച്ചിട്ട ലണ്ടനിലെ ഹീത്രൂ വിമാനത്താവളം തുറന്നു
Kerala
24ന് സെക്രട്ടേറിയേറ്റിന് മുന്നില് കൂട്ട ഉപവാസം നടത്താനൊരുങ്ങി ആശ വർക്കർമാർ
India
സുപ്രീംകോടതി ജഡ്ജിമാരുടെ മണിപ്പൂര് സന്ദര്ശനം ഇന്ന്
Kerala
ആശാപ്രവർത്തകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്,ആരോഗ്യനിലയിൽ ആശങ്ക
Tamil Nadu
മണ്ഡല പുനര്നിര്ണയത്തിനെതിരെ പ്രതിഷേധം; മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിളിച്ച യോഗം ഇന്ന് ചെന്നൈയില്
Kerala
യാക്കോബായ സഭയുടെ കാതോലിക്കാ വാഴിക്കൽ ചടങ്ങ്: കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ അയക്കും; സംസ്ഥാനസർക്കാർ പ്രതിനിധി സംഘത്തെ അയയ്ക്കുന്നത് തടയില്ലെന്ന് ഹൈക്കോടതി
Kerala
ലാൻഡ് ചെയ്ത വിമാനത്തില് യാത്രക്കാരന് മരിച്ച നിലയില്, സീറ്റ്ബെല്റ്റ് മാറ്റാത്തനിലയില് മൃതദേഹം, അന്വേഷണം
World
സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു; ആറ് മരണം
World
ലണ്ടനില് വന് തീപിടിത്തം, ഹീത്രു വിമാനത്താവളം അടച്ചു, നഗരം ഭാഗികമായി ഇരുട്ടില്
Kerala
സ്കൂൾ ബസിൽ അകത്തും പുറത്തുമായി 4 ക്യാമറകൾ സ്ഥാപിച്ചിരിക്കണം; മന്ത്രി കെ.ബി. ഗണേഷ് കുമാർ
World
ഹമാസ് ബന്ധം ആരോപിച്ച് ഇന്ത്യന് വിദ്യാര്ത്ഥിയെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യുഎസ് കോടതി തടഞ്ഞു
District
Thiruvananthapuram
Kollam
Alappuzha
Pathanamthitta
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Videos
Latest Videos
Trending Videos
Live Video News
Entertainment
Positive Videos
Truecaller
Latest
Kerala
India
World
Kerala Politics
India Politics
COA News
Karnataka
Pravasi
Gulf
Movies
Movie News
Reviews
Celebrities
OTT
flashback
IFFK 2023
Money
Business News
Budget 2025
Share Market
Gold Price today
Marketing Feature
Personal Finance
Kerala Lottery Result
Credit Card
Cryptocurrency
Government Schemes
Celebrity Luxury Life
Success Stories
Beyond Business
Sports
Cricket
Football
Hockey
Other Sports
Technology
Tech News
Tech tips
Latest Mobile Phones
Science
Crime
Crime News Kerala
Latest Crime News
Crime Story
Lifestyle
fashion
Health
Food
Beauty Tips
Special
Explainers
Kerala State School Kalolsavam
Opinion
Important Days
Women
Automobile
Auto News
Car
Bike
Tesla Cars
Careers
Education
Jobs in Kerala
PSC News
Jobs
Courses
Government Exams
Travel
Thiruvananthapuram Tourist Places
Kollam Tourist Places
Pathanamthitta Tourist Places
Alappuzha Tourist Places
Kottayam Tourist Places
Idukki Tourist Places
Ernakulam Tourist Places
Thrissur Tourist Places
Palakkad Tourist Places
Malappuram Tourist Places
Kozhikode Tourist Places
Wayanad Tourist Places
Kannur Tourist Places
Kasaragod Tourist Places
Travel News
Copyright © 2025 Kerala Vision. All Rights Reserved.