https://www.youtube.com/embed/JAuIYFQ3GTk
Tue Apr 15, 2025 10:08 am IST
Latest
Money
District
Movies
Sports
Careers
പ്രശസ്ത ലാറ്റിനമേരിക്കന് എഴുത്തുകാരന് മാരിയോ വര്ഗാസ് യോസ(89) അന്തരിച്ചു
എഡിജിപി എം.ആര്.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്ക്കാരിന് ഡിജിപിയുടെ ശുപാര്ശ.
Share the Article
Latest Videos
posted on 11-04-2025
Watch Video പത്തനംതിട്ടയിലെ ആംബുലന്സ് പീഡനക്കേസ്; പ്രതി നൗഫലിന് ജീവപര്യന്തം
1 min read
View All
posted on 11-04-2025
Watch Video കൊവിഡ് ബാധിതയെ ആംബുലന്സില് വച്ച് പീഡിപ്പിച്ച കേസ്; ശിക്ഷാവിധി ഇന്ന്
1 min read
View All
Latest Videos
posted on 10-04-2025
Watch Video മാസപ്പടി കേസിലെ SFIO കുറ്റപത്രം നല്കിയതില് മുഖ്യമന്ത്രി ഷുഭിതനാകേണ്ട കാര്യമില്ല; വി.ഡി സതീശന്
1 min read
View All
Latest Videos
posted on 10-04-2025
ചക്കിട്ടപ്പാറയില് പുലിയെ പിടികൂടാന് കൂട് സ്ഥാപിച്ചു
1 min read
View All
Latest Videos
posted on 09-04-2025
Watch Video കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഐഎമ്മിന് അക്കാണ്ട് ഉണ്ടെന്ന് ആവർത്തിച്ച് ഇഡി
1 min read
View All
Latest Videos
posted on 09-04-2025
Watch Video മാസപ്പടി കേസ്; ടി വീണയ്ക്കെതിരെ കേസെടുക്കാൻ ഇ ഡി
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി.വീണയ്ക്കെതിരെ കേസെടുക്കാൻ ഇ.ഡി. എസ്.എഫ്.ഐ.ഒ യിൽ നിന്ന് ഇ.ഡി രേഖകൾ ആവശ്യപ്പെട്ടു.
1 min read
View All
Latest Videos
posted on 09-04-2025
Watch Video വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പുവയ്ക്കും
വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പുവയ്ക്കും. രണ്ട് കരാറുകളാണ് പ്രധാനമായും ഒപ്പിടുന്നത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യം ഒപ്പിടുക. തുറമുഖത്തിന്റെ വരുമാനം 20% കേന്ദ്രവുമായി പങ്കിടാം എന്ന രണ്ടാമത്തെ കരാറിൽ ചീഫ് സെക്രട്ടറിയും ഒപ്പുവയ്ക്കും.
1 min read
View All
Latest Videos
posted on 08-04-2025
Watch Video വനിതാ CPO ഉദ്യോഗാർത്ഥികളുടെ നിരാഹാര സമരം 7 ദിവസം പിന്നിടുന്നു
സെക്രട്ടേറിയറ്റിന് മുന്നിലെ വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ നിരാഹാര സമരം ഏഴാം ദിവസമായ ഇന്ന് സാക്ഷ്യം വഹിച്ചത്, മുട്ടിലിഴഞ്ഞുള്ള പ്രതിഷേധത്തിനാണ്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് മുട്ടിലിഴഞ്ഞ് പ്രതിഷേധം കടുപ്പിച്ചത്.
1 min read
View All
Latest Videos
posted on 08-04-2025
Watch Video കരുവന്നൂര് സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്; കെ രാധാകൃഷ്ണന് ഇഡിക്ക് മുമ്പില് ഹാജരായി
കരുവന്നൂര് സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില് എം പി കെ രാധാകൃഷ്ണന് ഇഡിക്ക് മുമ്പില് ഹാജരായി.മൂന്നാം തവണ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്.
1 min read
View All
Latest Videos
posted on 07-04-2025
Watch Video മുണ്ടൂരില് കാട്ടാന ആക്രമണത്തില് യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ശക്തം
പാലക്കാട് മുണ്ടൂരില് കാട്ടാന ആക്രമണത്തില് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. കൊല്ലപ്പെട്ട അലന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാര്. മേഖലയില് കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടും വനംവകുപ്പ് നാട്ടുകാരെ അറിയിച്ചില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ.
1 min read
View All
Latest Videos
posted on 06-04-2025
മലപ്പുറത്ത് താന് ഇന്നലെ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചെന്ന് വെള്ളാപ്പള്ളി നടേശന്
മലപ്പുറത്ത് താന് ഇന്നലെ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചെന്ന് എസ്എന്ഡിപി യൂണിയന് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രസംഗത്തിലെ ഒരു ഭാഗം അടര്ത്തിയെടുത്ത് ചിലര് പ്രചരിപ്പിക്കുകയാണെന്നും, തന്നെ മുസ്ലീം വിരോധിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം ഒരു പ്രത്യേക രാജ്യമാണോ എന്നതടക്കമുള്ള വെള്ളാപ്പള്ളിയുടെ പ്രസംഗ ഭാഗങ്ങള് വ്യാപക വിമര്ശനത്തിടയാക്കിയിരുന്നു.
1 min read
View All
Latest Videos
posted on 06-04-2025
വനംവകുപ്പിനെതിരായ ബിഷപ്പുമാരുടെ വിമർശനങ്ങൾക്കെതിരെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ
വനംവകുപ്പിനെതിരായ ബിഷപ്പുമാരുടെ വിമർശനങ്ങൾക്കെതിരെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ. പുരോഹിതന്മാർ അവരുടെ പദവിയോട് നീതിപുലർത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. സംഘർഷ മേഖലകളിൽ സമാധാനത്തിന്റെ ദൂതന്മാരായി പ്രവർത്തിക്കേണ്ടവരാണ് പുരോഹിതന്മാർ. കത്തോലിക്കാ സഭയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്.
1 min read
View All
Latest Videos
posted on 06-04-2025
തൊഴി പീഡനം ഇതുവരെ ഉണ്ടായിട്ടില്ല; ആരും ഇല്ലാത്ത സമയത്താണ് വീഡിയോ എടുത്തത്
മാർക്കറ്റിംഗ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ കൊച്ചിയിൽ ക്രൂരമായ തൊഴിൽ പീഡനത്തിൽ ഇരയായ വിഷയത്തിൽ രണ്ടു വാദം. പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് ജില്ലാ ലേബർ ഓഫീസിന്റെ റിപ്പോർട്ട്.
1 min read
View All
Latest Videos
posted on 06-04-2025
Watch Video ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സര്ക്കാര് നടപടി
കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽകുമാറിന്റെ 'ഓണററി വൈൽഡ് ലൈഫ് വാർഡൻ' പദവി സർക്കാർ റദ്ദാക്കി. നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന നിലപാടിനെ തുടർന്നാണ് സർക്കാരിന്റെ നടപടി. അധികാരം നിയമവിരുദ്ധമായി വിനിയോഗിക്കുകയാണ് പഞ്ചായത്ത് പ്രസിഡൻ്റ് ചെയ്തതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.
1 min read
View All
Latest Videos
posted on 05-04-2025
വർഗീയത കത്തിക്കാനുള്ള ബിജെപിയുടെ നീക്കം അപകടകരമായ അവസ്ഥയിൽ; രമേശ് ചെന്നിത്തല
വർഗീയത കത്തിക്കാനുള്ള ബിജെപിയുടെ നീക്കം അപകടകരമായ അവസ്ഥയിൽ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വഖഫ് ബിൽ പാസായതിന്റെ അടിസ്ഥാനത്തിൽ ചേരിതിരിവിനുള്ള നീക്കം നടക്കുന്നു. ബിൽ പാസായതിന്റെ പേരിൽ എന്ത് നേട്ടമാണ് മുനമ്പത്ത് ജനങ്ങൾക്ക് ഉണ്ടാകുന്നതെന്ന് ബിജെപി വ്യക്തമാക്കുന്നില്ല.
1 min read
View All
Latest Videos
posted on 05-04-2025
മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും ഇവര് വോട്ടുകുത്തിയന്ത്രങ്ങളാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ചുങ്കത്തറയില് നടന്ന എസ് എന് ഡി പി സമ്മേളനത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം..
1 min read
View All
Latest Videos
posted on 05-04-2025
Watch Video മാസപ്പടിക്കേസ് കുറ്റപത്രം: ഇന്ന് മുതൽ സൂക്ഷ്മപരിശോധന തുടങ്ങും
മാസപ്പടിക്കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ സൂക്ഷ്മപരിശോധന ഇന്ന് മുതൽ ആരംഭിക്കും. സുക്ഷ്മപരിശോധനയ്ക്ക് ശേഷം സമൻസ് അയക്കും, പരിശോധന നടത്തുന്നത് വിചാരണ കോടതി.
1 min read
View All
Latest Videos
posted on 05-04-2025
Watch Video ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്യും
ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്യും. മൊഴി വിശദമായി പരിശോധിച്ചശേഷം തുടര് നടപടികള്. ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള് മൂന്ന് വർഷമായി നിരീക്ഷണത്തിലെന്ന് ഇഡി.
1 min read
View All
Latest Videos
posted on 04-04-2025
Watch Video ഗോകുലം ഗ്രൂപ്പില് വ്യാപക ഇ.ഡി പരിശോധന
ഗോകുലം ഗ്രൂപ്പില് വ്യാപക ഇ.ഡി പരിശോധന. കോഴിക്കോട് വടകരയിലെ വീട്ടില് ചോദ്യം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു. അനധികൃത ചിട്ടി നടത്തിപ്പിലൂടെ 60 ലക്ഷത്തോളം രൂപയുട നികുതി നഷ്ടം സർക്കാരിനുണ്ടായിട്ടാണ് ഗോപാലനെതിരെ സർക്കാർ നടപടി സ്വീകരിക്കാതിരുന്നത്. ഗോകുലത്തിന്റെ ചെന്നൈ, കോഴിക്കോട്, കൊച്ചി ഓഫീസുകളില് ഇ.ഡി സംഘമെത്തി. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ആദായ നികുതി ഉദ്യോഗസ്ഥരും പരിശോധനയ്ക്ക്.എമ്പുരാന് സിനിമ വിവാദവുമായി റെയ്ഡിന് ബന്ധമില്ലെന്ന് ഇഡി വിശദീകരണം നൽകി.
1 min read
View All
Latest Videos
posted on 04-04-2025
ധാര്മികമായി മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന് അവകാശമില്ല; വി ഡി സതീശന്
മുഖ്യമന്ത്രിയുടെ മകള് വീണാ വിജയനെതിരായ മാസപ്പടിക്കേസില് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. രാജിവെച്ചില്ലെങ്കില് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. വീണയുടെ അക്കൗണ്ടില് തെറ്റായ രീതിയില് പണം വന്നതിന് തെളിവുണ്ട്.
1 min read
View All
Latest Videos
posted on 04-04-2025
തീരുമാനമാകാതെ ആശ സമരം; പ്രശ്നം പഠിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്
ആശമാരുമായി ഇന്ന് ചർച്ച ഇല്ല. ചർച്ചക്ക് വിളിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു . അതേസമയം പ്രശ്നം പഠിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്.
1 min read
View All
Latest Videos
posted on 04-04-2025
Watch Video ഗോകുലം ചിട്ടീസില് ഇഡി റെയ്ഡ്
ഗോകുലം ചിട്ടീസില് ഇഡി റെയ്ഡ്. ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെയും ചെന്നൈ കോടമ്പാക്കത്തെയും ധനകാര്യസ്ഥാപനങ്ങളിലാണ് ഇഡി റെയ്ഡ്.വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്നാണ് ആരോപണം.എമ്പുരാന് സിനിമ വിവാദവുമായി റെയ്ഡിന് ബന്ധമില്ലെന്ന് ഇഡി വിശദീകരണം നൽകി പരിശോധന നടത്തുന്നത് കേരളത്തിൽ നിന്നുള്ള ഇഡി സംഘം.
1 min read
View All
Latest Videos
posted on 04-04-2025
മൂന്നാറില് വീണ്ടും പടയപ്പ; വഴിയോര കടകൾ തകർത്തു
ഇടുക്കി മൂന്നാര് ടൗണില് പടയപ്പ ഇറങ്ങി. ആറോ ജംഗ്ഷനില് ഇറങ്ങിയ പടയപ്പ വഴിയോര കടകള് തകര്ത്തു. മൂന്നാര് പഞ്ചായത്തിന്റെ അപ്സൈക്കിള് പാര്ക്കിനും പടയപ്പ കേടുപാടുകള് വരുത്തി.
1 min read
View All
Latest Videos
posted on 04-04-2025
Watch Video മഞ്ചേരിയിൽ SDPI നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്ഡ്
മലപ്പുറം മഞ്ചേരിലപ്പുറം മഞ്ചേരിയിൽ SDPI നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്ഡ്. നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. പുലർച്ചെയാണ് എൻഐഎ സംഘം വീടുകളിലെത്തി പരിശോധന നടത്തിയത്.
1 min read
View All
Latest Videos
posted on 04-04-2025
രാഹുലിനും പ്രിയങ്കയ്ക്കും സമസ്താ മുഖപത്രത്തിൻ്റെ വിമർശനം; കോൺഗ്രസിനെതിരെ ദീപികയും
വഖഫ് നിയമഭേദഗതി ബില്ല് രാജ്യസഭയും കടന്നതിന് പിന്നാലെ കോണ്ഗ്രസിനെതിരെ വിമര്ശനമുന്നയിച്ച് കത്തോലിക്കാ സഭാ മുഖപത്രം ദീപികയും സമസ്ത മുഖപത്രം സുപ്രഭാതവും. കോണ്ഗ്രസും സിപിഐഎമ്മും മുസ്ലിം പ്രീണനം നടത്തുകയാണെന്ന് ദീപികയും രാജ്യത്തിന്റെ ഐക്യം തകര്ക്കുന്ന ബില്ലില് പ്രതിപക്ഷനേതാവ് എന്തുകൊണ്ട് സംസാരിച്ചില്ലെന്നുള്ള ചോദ്യം സമസ്തയും ഉന്നയിച്ചു. അതേസമയം രാഹുല് ഗാന്ധിയെ പിന്തുണച്ച് വടകര എം.പി ഷാഫി പറമ്പില് രംഗത്തെത്തി.
1 min read
View All
Latest Videos
posted on 03-04-2025
അധ്യാപികയുടെ ഫോട്ടോ സിനിമയില് ഉപയോഗിച്ച സംഭവം; 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി
അനുവാദമില്ലാതെ അപകീര്ത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ സിനിമയില് ഉപയോഗിച്ച സിനിമാ പ്രവര്ത്തകര്ക്കെതിരെ നഷ്ടപരിഹാരം നല്കാന് മുനസിഫ് കോടതി ഉത്തരവ്. ആന്റണി പെരുമ്പാവൂര് നിര്മിച്ച് പ്രിയദര്ശന് സംവിധാനം ചെയ്ത ഒപ്പം സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ വന്നത്. കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂര് അസ്മാബി കോളജ് അധ്യാപികയുമായ പ്രിന്സി ഫ്രാന്സിസാണ് പരാതി നൽകിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്കാനുമാണ് ചാലക്കുടി മുന്സിഫ് കോടതിയുടെ വിധി.
1 min read
View All
Latest Videos
posted on 03-04-2025
Watch Video പ്രായപരിധിയില് ഒഴിവാകുന്നവരോട് അവഗണന അരുതെന്ന് CPIM സംഘടനാ റിപ്പോര്ട്ട്
പ്രായപരിധിയില് ഒഴിവാകുന്നവരോട് അവഗണന അരുതെന്ന് സിപിഐഎം സംഘടനാ റിപ്പോര്ട്ട്. സംസ്ഥാന സമിതികളിലെ പ്രത്യേക ക്ഷണിതാക്കള് കൂടരുതെന്നും സംഘടനാ റിപ്പോര്ട്ടില് പറയുന്നു. പാര്ട്ടി അംഗത്വത്തില് നിന്നുള്ള കൊഴിഞ്ഞു പോക്കിലും ആശങ്ക. അതേ സമയം സിപിഐഎം പാര്ട്ടി കോണ്ഗ്രസില് രാഷ്ട്രീയ അവലോകന റിപ്പോര്ട്ടിന്മേല് ചര്ച്ച നടക്കും.
1 min read
View All
Latest Videos
posted on 03-04-2025
ആറാമത് ബിംസ്റ്റെക് ഉച്ചകോടിയില് പങ്കെടുക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലന്ഡിലേക്ക്
ആറാമത് ബിംസ്റ്റെക് ഉച്ചകോടിയില് പങ്കെടുക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലന്ഡിലെത്തി. തായ് പ്രധാനമന്ത്രി ഷിനവത്രയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള കരാറുകളിലും പ്രധാനമന്ത്രി ഒപ്പിടും. തായ്ലന്ഡിലെ ഇന്ത്യന് സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.
1 min read
View All
Latest Videos
posted on 03-04-2025
Watch Video ഷഹബാസ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
1 min read
View All
Latest Videos
posted on 03-04-2025
ആശ വര്ക്കര്മാരുമായി ആരോഗ്യമന്ത്രിയുടെ ചര്ച്ച ഇന്ന്
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് ചർച്ച നടത്തും. രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് ആരോഗ്യ മന്ത്രിയുടെ ചേംബറിലാണ് ചർച്ച.
1 min read
View All
Latest Videos
posted on 03-04-2025
Watch Video പ്രതിപക്ഷം നിര്ദേശിച്ച ഭേദഗതികള് തള്ളി; വഖഫ് ബില് ഇന്ന് രാജ്യസഭയില്
14 മണിക്കൂര് ചര്ച്ചക്കൊടുവില് ലോക്സഭ കടന്ന് വഖഫ് ബില്. വോട്ടെടുപ്പില് 288 പേര് ബില്ലിനെ അനുകൂലിച്ചപ്പോള് 232 പേര് ബില്ലിനെ എതിര്ത്തു. ബില്ലില് പ്രതിപക്ഷം നിര്ദേശിച്ച ഭേദഗതികള് തള്ളിയാണ് ബില് പാസാക്കിയത്. അതേസമയം ബില് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.
1 min read
View All
Latest Videos
posted on 02-04-2025
എമ്പുരാന് വേണ്ടാത്ത പബ്ലിസിറ്റി നല്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖര്
എമ്പുരാന് വേണ്ടാത്ത പബ്ലിസിറ്റി നല്കേണ്ടെന്ന് ബിജെപി അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്. പടം പരാജയം ആണെങ്കില് പരാജയമാകട്ടെ, വിജയിക്കുന്നുവെങ്കില് വിജയിക്കട്ടെ. വെങ്ങാനൂരിലെ മഹാത്മാ അയ്യന്കാളിയുടെ സ്മൃതി മണ്ഡപത്തില് പുഷ്പാര്ച്ചന സമര്പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര് .
1 min read
View All
Latest Videos
posted on 02-04-2025
Watch Video സെക്രട്ടേറിയേറ്റിന് മുന്നില് സമരം ചെയ്യുന്ന ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സര്ക്കാര്
സെക്രട്ടേറിയേറ്റിന് മുന്നില് സമരം ചെയ്യുന്ന ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സര്ക്കാര്. ചര്ച്ച നാളെ വൈകീട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറിൽ.ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ആശാവർക്കർമാർ അറിയിച്ചു.ആശമാരെ ചര്ച്ചയ്ക്ക് വിളിക്കുന്നത് ഇത് മൂന്നാം തവണ.
1 min read
View All
Latest Videos
posted on 02-04-2025
സിപിഐഎം 24ാം പാര്ട്ടി കോണ്ഗ്രസിന് മധുരയില് തുടക്കം
സിപിഐഎം 24ാം പാര്ട്ടി കോണ്ഗ്രസിന് മധുരയില് തുടക്കം. മുതിര്ന്ന നേതാവ് ബിമന് ബസു പതാക ഉയർത്തി. പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ കോ-ഓര്ഡിനേറ്റര് പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കേരളത്തില് നിന്നും 175 പ്രതിനിധികള് അടക്കം 600ഓളം പേരാണ് സമ്മേളത്തില് പങ്കെടുക്കുന്നത്. സംസ്ഥാന സര്ക്കാരിനെ പിന്തുണച്ച് പാര്ട്ടി കോണ്ഗ്രസില് പ്രമേയം. സര്ക്കാരിനെ അസ്ഥിരപ്പെടുത്താന് കോണ്ഗ്രസ് ശ്രമിക്കുകയാണെന്നും അധികവരുമാനം കണ്ടെത്താനുള്ള നീക്കങ്ങള്ക്ക് പൂര്ണ പിന്തുണയെന്നും പ്രമേയത്തില് പറയുന്നു.
1 min read
View All
Latest Videos
posted on 02-04-2025
കൂടല്മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം; കഴകം ജോലിയില് നിന്ന് ബാലു രാജിവച്ചു
തന്ത്രിമാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് അവധിയിൽ ആയിരുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ. ബാലു ജോലി രാജിവച്ചു.15 ദിവസത്തെ മെഡിക്കൽ ലീവും കഴിഞ്ഞ് ഇന്നലെ കൂടൽമാണിക്യം ദേവസ്വം ഓഫിസിൽ എത്തിയ ബാലു അഡ്മിനിസ്ട്രേറ്റർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.
1 min read
View All
Latest Videos
posted on 01-04-2025
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില് എക്സൈസ് റെയ്ഡ്; 20ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. 455 ആം മുറിയിൽ നിന്നാണ് 20 ഗ്രാംകഞ്ചാവ് പിടികൂടിയത്. മുറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.
1 min read
View All
Latest Videos
posted on 01-04-2025
Watch Video കടലുണ്ടി TMH ആശുപത്രിയിൽ ലഹരി സംഘത്തിന്റെ അതിക്രമം
കോഴിക്കോട് കടലുണ്ടി TMH ആശുപത്രിയിൽ ലഹരി സംഘത്തിന്റെ അതിക്രമം. പരിക്കേറ്റ യുവാവിനെ കൊണ്ടുവന്ന സംഘം ആണ് അതിക്രമം നടത്തിയത്. അക്രമി സംഘം റിസപ്ഷൻ അടിച്ചു തകർക്കുകയും ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തു. സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
1 min read
View All
Latest Videos
posted on 01-04-2025
എമ്പുരാൻ സിനിമക്കെതിരായ ആക്രമണത്തിനു കാരണം സിനിമ കണ്ടപ്പോൾ മനസിലായി; കെ.സി. വേണുഗോപാൽ
എമ്പുരാൻ സിനിമക്കെതിരായ ആക്രമണത്തിനു കാരണം സിനിമ കണ്ടപ്പോൾ തനിക്കു മനസിലായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ.
1 min read
View All
Latest Videos
posted on 01-04-2025
പെരുമ്പാവൂര് കള്ളനോട്ട് കേസ്; അന്വേഷണത്തിന് കേരള പൊലീസ് പശ്ചിമബംഗാളിലേക്ക്
പെരുമ്പാവൂരില് കള്ളനോട്ട് പിടികൂടിയ കേസിലെ തുടരന്വേഷണത്തിനായി പൊലീസ് പശ്ചിമബംഗാളിലേക്ക് തിരിക്കും. ഇന്ത്യ- ബംഗ്ലാദേശ് അതിര്ത്തി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന കള്ളനോട്ട് റാക്കറ്റിനെ കുടുക്കുകയാണ് ലക്ഷ്യം. അതേസമയം രാജ്യാന്തര ബന്ധമുള്ള കേസി അന്വേഷണം എന്ഐഎയ്ക്ക് കൈമാറാനും പൊലീസ് ആലോചിക്കുന്നുണ്ട്.
1 min read
View All
Latest Videos
posted on 01-04-2025
Watch Video ഷഹബാസ് കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
താമരശ്ശേരി ഷഹബാസ് കൊലക്കേസിലെ കുറ്റാരോപിതരായ വിദ്യാര്ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. റിമാന്റില് കഴിയുന്ന ആറു കുട്ടികളുടെയും ജാമ്യാപേക്ഷ നേരത്തെ ജുവൈനല് ജസ്റ്റിസ് ബോര്ഡ് തള്ളിയിരുന്നു.
1 min read
View All
Latest Videos
posted on 01-04-2025
Watch Video എമ്പുരാനെതിരെ എന്ഐഎ നിയമ നടപടി ഉടന്
എമ്പുരാനെതിരെ എന്ഐഎ നിയമ നടപടി ഉടനെന്ന് വിവരം. ചിത്രത്തിന്റെ വിശദാംശങ്ങള് അടക്കം ശേഖരിച്ച ശേഷം എന്ഐഎ ആസ്ഥാനത്തേയ്ക്ക് റിപ്പോര്ട്ട് കൈമാറി. ചിത്രത്തിനെതിരെയുള്ള നടപടി ഡല്ഹിയില് നിന്നുള്ള തീരുമാനത്തിന് അനുസരിച്ചെന്ന് ഉദ്യോഗസ്ഥര്.
1 min read
View All
Latest Videos
posted on 01-04-2025
Watch Video കേരള സർവകലാശാലയിൽ MBA ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം;വി സി വിളിച്ച യോഗം ഇന്ന്
കേരള സർവകലാശാലയിൽ MBA ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ വി സി വിളിച്ച യോഗം ഇന്ന് ചേരും. പരീക്ഷാ കൺട്രോളറും സർവകലാശാല രജിസ്ട്രാറും യോഗത്തിൽ പങ്കെടുക്കും. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ എന്ത് നടപടി സ്വീകരിക്കും എന്നതിൽ തീരുമാനം വന്നേക്കും. പുന:പരീക്ഷ സംബന്ധിച്ച കാര്യത്തിലും തീരുമാനം ഉണ്ടായേക്കും.
1 min read
View All
Latest Videos
posted on 31-03-2025
Watch Video എമ്പുരാനിൽ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തു
പ്രിഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ചിത്രത്തിൽ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തെന്ന് എൻഐഎ. ഭീകര വിരുദ്ധ ഏജൻസിയുടെ അടയാളങ്ങൾ സിനിമയിൽ ഉപയോഗിക്കാൻ അധികാരമില്ലെന്നും അണിയറ പ്രവർത്തകർക്കെതിരെ നടപടി ആരംഭിച്ചെന്നും എൻഐഎ അറിയിച്ചു.
1 min read
View All
Latest Videos
posted on 31-03-2025
Watch Video നാദാപുരത്ത് കാറിൽ പടക്കം പൊട്ടിച്ച സംഭവം; 2 പേർക്കെതിരെ കേസ്
കോഴിക്കോട് നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിനിടെ കാറിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്. ഇയങ്കോട് സ്വദേശികളായ ഷഹറാസ്, റെയീസ് എന്നിവർക്കെതിരെയാണ് നാദാപുരം പോലീസ് കേസ് എടുത്തത്.
1 min read
View All
Latest Videos
posted on 31-03-2025
Watch Video സെക്രട്ടേറിയറ്റിനു മുന്നില് മുടിമുറിച്ച് ആശമാരുടെ പ്രതിഷേധം
സെക്രട്ടേറിയറ്റിനു മുന്നില് മുടിമുറിച്ച് ആശമാരുടെ പ്രതിഷേധം .അന്പതോളം ആശമാരാണ് മുടി മുറിച്ചത് രാപ്പകല് സമരം 50-ാം ദിവസത്തിൽ എത്തുമ്പോൾ ആണ് പ്രതിഷേധം..കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് മുടി മുറിക്കൽ സമരത്തിൽ പങ്കാളികളായത്.
1 min read
View All
Latest Videos
posted on 31-03-2025
Watch Video ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ പങ്കുചേരുകയാണ്. ഈ ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
1 min read
View All
Latest Videos
posted on 29-03-2025
Watch Video അംഗൻവാടി ജീവനക്കാരുടെ സമരം അവസാനിച്ചു ; പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി ധനമന്ത്രി
സെക്രട്ടേറിയേറ്റിന് മുന്നിലെ അംഗൻവാടി ജീവനക്കാരുടെ സമരം അവസാനിച്ചു. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.3 മാസത്തിനകം പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാമെന്ന് ധനവകുപ്പ് ഉറപ്പ് നൽകി. സമരം നിർത്തിയത് 13 ആം ദിവസം.
1 min read
View All
Latest Videos
posted on 29-03-2025
Watch Video'ഏകപ്രതി പി പി ദിവ്യ'; നവീന് ബാബുവിന്റെ മരണത്തില് കുറ്റപത്രം ഇന്ന് സമര്പ്പിക്കും
എഡിഎം നവീന് ബാബുവിന്റെ മരണത്തില് കുറ്റപത്രം ഇന്ന് സമര്പ്പിക്കും. പി.പി ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാന് കാരണമായെന്ന് കുറ്റപത്രം. കേസിലെ ഏകപ്രതി ദിവ്യയാണെന്നും കുറ്റപത്രത്തിൽ. ദൃശ്യങ്ങള് പ്രചരിപ്പിച്ചത് പിപി ദിവ്യയെന്നും കണ്ടെത്തല്.. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും
1 min read
View All
Latest Videos
posted on 29-03-2025
Watch Video മ്യാന്മറിലെ ഭൂചലനത്തില് മരണം ആയിരം കടന്നു
മ്യാന്മറിലും തായ് ലാൻഡിലെ ബാങ്കോക്കിലുമുണ്ടായ വന് ഭൂചലനത്തിൽ മരണം ആയിരം കടന്നു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മ്യാൻമറിലെ ആറ് പ്രവിശ്യകൾ പൂർണമായും തകർന്നടിഞ്ഞു. 15 ടണ് ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയിൽ നിന്നും പ്രത്യേക വിമാനം പുറപ്പെട്ടു.
1 min read
View All
Latest Videos
posted on 29-03-2025
മ്യാന്മറിലെ ഭൂചലനത്തില് മരണം 694 കടന്നു
മ്യാന്മറിലും തായ് ലാൻഡിലെ ബാങ്കോക്കിലുമുണ്ടായ വന് ഭൂചലനത്തിൽ മരണം 694 കടന്നു. 1670 പേർക്ക് പരിക്കേറ്റു. മ്യാൻമറിലെ ആറ് പ്രവിശ്യകൾ പൂർണമായും തകർന്നടിഞ്ഞു. 15 ടണ് ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയിൽ നിന്നും പ്രത്യേക വിമാനം പുറപ്പെട്ടു.
1 min read
View All
Latest Videos
posted on 29-03-2025
Watch Video IPL; ചെന്നൈ സൂപ്പര് കിങ്സിനെ തകര്ത്ത് ബെംഗളൂരൂ
ഇന്ത്യന് പ്രീമിയര് ലീഗില് ചെന്നൈ സൂപ്പര് കിങ്സിനെ തകര്ത്ത് റോയല് ചാലഞ്ചേഴ്സ് ബെംഗളൂർ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില് നടന്ന മത്സരത്തിൽ ഹോം ടീമിനെ 50 റണ്സിനാണ് ബെംഗളൂർ പരാജയപ്പെടുത്തിയത്.
1 min read
View All
Latest Videos
posted on 29-03-2025
Watch Videos ആശാപ്രവര്ത്തകരുടെ രാപ്പകല് സമരം 48ാം ദിവസം
സന്ധിയില്ലാ സമരവുമായി ആശമാർ മുന്നോട്ട്. രാപ്പകൽ സമരം 48 ദിവസം പിന്നിട്ടു, നിരാഹാര സമരം തുടങ്ങി ഇന്ന് പത്താം നാൾ. തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് ആശാ പ്രവർത്തകർ.
1 min read
View All
Latest Videos
posted on 25-03-2025
Watch Video സ്വകാര്യ സര്വകലാശാല ബില് പാസാക്കി
സ്വകാര്യ സര്വകലാശാല ബില് നിയമസഭ പാസാക്കി. ഇടതുസര്ക്കാരിന്റെ പുതുകാല്വെപ്പെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു. സര്ക്കാര് നിയന്ത്രണം സര്വകലാശാലകളില് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില് കച്ചവടത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷം. കേരളത്തെ പത്ത് വര്ഷം പുറകോട്ടടിച്ചെന്നുംപ്രതിപക്ഷം വിമര്ശിച്ചു.
1 min read
View All
Latest Videos
posted on 25-03-2025
Watch Video നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്കെതിരെ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമര്പ്പിക്കും
പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസില് പ്രതി ചെന്താമരയ്ക്കെതിരെ അന്വേഷണസംഘം ഇന്ന് ആലത്തൂര് കോടതിയില് കുറ്റപത്രം സമര്പ്പിക്കും. ചെന്താമര ഏക പ്രതിയായ കേസില് പോലീസുകാര് ഉള്പ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറന്സിക് പരിശോധനാ ഫലം ഉള്പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.
1 min read
View All
Latest Videos
posted on 25-03-2025
Watch Video ഉമ തോമസ് MLA അപകടത്തില്പെട്ട സംഭവം; മൃദംഗവിഷന് ഗുരുതര വീഴ്ച
കലൂര് സ്റ്റേഡിയത്തില് നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്എ അപകടത്തില്പെട്ട സംഭവത്തില് വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ്. ഇതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പൂര്ത്തിയായി. പൊലീസ് ഉടന് കുറ്റപത്രം സമര്പ്പിക്കും. കേസില് നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. മൊഴി ഉടന് രേഖപ്പെടുത്തും.
1 min read
View All
Most Read
Latest Videos
ദിയാ ഫാത്തിമയെ കാണാതായിട്ട് 9 വർഷം; പൊന്നോമനയുടെ വരവും കാത്ത് ഒരു കുടുംബം
Latest Videos
കൂറ്റന് പാമ്പിനെ വീട്ടില് നിന്ന് പിടികൂടി യുവതി; അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം- വീഡിയോ
Latest Videos
ഉമ്മൻ ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ കേസ്
Latest Videos
ഇനി മഴയുടെ വരവാണ്; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനല് മഴ തുടരാന് സാധ്യത
Other News
Latest Videos
Watch Video മാസപ്പടി കേസ്; ടി വീണയ്ക്കെതിരെ കേസെടുക്കാൻ ഇ ഡി
Latest Videos
Watch Video വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പുവയ്ക്കും
Latest Videos
Watch Video വനിതാ CPO ഉദ്യോഗാർത്ഥികളുടെ നിരാഹാര സമരം 7 ദിവസം പിന്നിടുന്നു
Latest Videos
Watch Video കരുവന്നൂര് സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്; കെ രാധാകൃഷ്ണന് ഇഡിക്ക് മുമ്പില് ഹാജരായി
Latest Videos
Watch Video മുണ്ടൂരില് കാട്ടാന ആക്രമണത്തില് യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ശക്തം
Latest Videos
മലപ്പുറത്ത് താന് ഇന്നലെ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചെന്ന് വെള്ളാപ്പള്ളി നടേശന്
Latest Videos
വനംവകുപ്പിനെതിരായ ബിഷപ്പുമാരുടെ വിമർശനങ്ങൾക്കെതിരെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ
Latest Videos
തൊഴി പീഡനം ഇതുവരെ ഉണ്ടായിട്ടില്ല; ആരും ഇല്ലാത്ത സമയത്താണ് വീഡിയോ എടുത്തത്
Latest Videos
Watch Video ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സര്ക്കാര് നടപടി
Latest Videos
വർഗീയത കത്തിക്കാനുള്ള ബിജെപിയുടെ നീക്കം അപകടകരമായ അവസ്ഥയിൽ; രമേശ് ചെന്നിത്തല
Latest Videos
മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
Latest Videos
Watch Video മാസപ്പടിക്കേസ് കുറ്റപത്രം: ഇന്ന് മുതൽ സൂക്ഷ്മപരിശോധന തുടങ്ങും
Latest Videos
Watch Video ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്യും
Latest Videos
Watch Video ഗോകുലം ഗ്രൂപ്പില് വ്യാപക ഇ.ഡി പരിശോധന
Latest Videos
ധാര്മികമായി മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന് അവകാശമില്ല; വി ഡി സതീശന്
Latest Videos
തീരുമാനമാകാതെ ആശ സമരം; പ്രശ്നം പഠിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്
Latest Videos
Watch Video ഗോകുലം ചിട്ടീസില് ഇഡി റെയ്ഡ്
Latest Videos
മൂന്നാറില് വീണ്ടും പടയപ്പ; വഴിയോര കടകൾ തകർത്തു
Latest Videos
Watch Video മഞ്ചേരിയിൽ SDPI നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്ഡ്
Latest Videos
രാഹുലിനും പ്രിയങ്കയ്ക്കും സമസ്താ മുഖപത്രത്തിൻ്റെ വിമർശനം; കോൺഗ്രസിനെതിരെ ദീപികയും
Latest Videos
അധ്യാപികയുടെ ഫോട്ടോ സിനിമയില് ഉപയോഗിച്ച സംഭവം; 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി
Latest Videos
Watch Video പ്രായപരിധിയില് ഒഴിവാകുന്നവരോട് അവഗണന അരുതെന്ന് CPIM സംഘടനാ റിപ്പോര്ട്ട്
Latest Videos
ആറാമത് ബിംസ്റ്റെക് ഉച്ചകോടിയില് പങ്കെടുക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലന്ഡിലേക്ക്
Latest Videos
Watch Video ഷഹബാസ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Latest Videos
ആശ വര്ക്കര്മാരുമായി ആരോഗ്യമന്ത്രിയുടെ ചര്ച്ച ഇന്ന്
Latest Videos
Watch Video പ്രതിപക്ഷം നിര്ദേശിച്ച ഭേദഗതികള് തള്ളി; വഖഫ് ബില് ഇന്ന് രാജ്യസഭയില്
Latest Videos
എമ്പുരാന് വേണ്ടാത്ത പബ്ലിസിറ്റി നല്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖര്
Latest Videos
Watch Video സെക്രട്ടേറിയേറ്റിന് മുന്നില് സമരം ചെയ്യുന്ന ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സര്ക്കാര്
Latest Videos
സിപിഐഎം 24ാം പാര്ട്ടി കോണ്ഗ്രസിന് മധുരയില് തുടക്കം
Latest Videos
കൂടല്മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം; കഴകം ജോലിയില് നിന്ന് ബാലു രാജിവച്ചു
Latest Videos
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില് എക്സൈസ് റെയ്ഡ്; 20ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
Latest Videos
Watch Video കടലുണ്ടി TMH ആശുപത്രിയിൽ ലഹരി സംഘത്തിന്റെ അതിക്രമം
Latest Videos
എമ്പുരാൻ സിനിമക്കെതിരായ ആക്രമണത്തിനു കാരണം സിനിമ കണ്ടപ്പോൾ മനസിലായി; കെ.സി. വേണുഗോപാൽ
Latest Videos
പെരുമ്പാവൂര് കള്ളനോട്ട് കേസ്; അന്വേഷണത്തിന് കേരള പൊലീസ് പശ്ചിമബംഗാളിലേക്ക്
Latest Videos
Watch Video ഷഹബാസ് കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Latest Videos
Watch Video എമ്പുരാനെതിരെ എന്ഐഎ നിയമ നടപടി ഉടന്
Latest Videos
Watch Video കേരള സർവകലാശാലയിൽ MBA ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം;വി സി വിളിച്ച യോഗം ഇന്ന്
Latest Videos
Watch Video എമ്പുരാനിൽ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തു
Latest Videos
Watch Video നാദാപുരത്ത് കാറിൽ പടക്കം പൊട്ടിച്ച സംഭവം; 2 പേർക്കെതിരെ കേസ്
Latest Videos
Watch Video സെക്രട്ടേറിയറ്റിനു മുന്നില് മുടിമുറിച്ച് ആശമാരുടെ പ്രതിഷേധം
Latest Videos
Watch Video ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Latest Videos
Watch Video അംഗൻവാടി ജീവനക്കാരുടെ സമരം അവസാനിച്ചു ; പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി ധനമന്ത്രി
Latest Videos
Watch Video'ഏകപ്രതി പി പി ദിവ്യ'; നവീന് ബാബുവിന്റെ മരണത്തില് കുറ്റപത്രം ഇന്ന് സമര്പ്പിക്കും
Latest Videos
Watch Video മ്യാന്മറിലെ ഭൂചലനത്തില് മരണം ആയിരം കടന്നു
Latest Videos
മ്യാന്മറിലെ ഭൂചലനത്തില് മരണം 694 കടന്നു
Latest Videos
Watch Video IPL; ചെന്നൈ സൂപ്പര് കിങ്സിനെ തകര്ത്ത് ബെംഗളൂരൂ
Latest Videos
Watch Videos ആശാപ്രവര്ത്തകരുടെ രാപ്പകല് സമരം 48ാം ദിവസം
Latest Videos
Watch Video സ്വകാര്യ സര്വകലാശാല ബില് പാസാക്കി
Latest Videos
Watch Video നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്കെതിരെ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമര്പ്പിക്കും
Latest Videos
Watch Video ഉമ തോമസ് MLA അപകടത്തില്പെട്ട സംഭവം; മൃദംഗവിഷന് ഗുരുതര വീഴ്ച
Latest Videos
യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേല്ക്കും
Latest Videos
Watch Video KSRTC സ്വിഫ്റ്റ് ബസ് പാഞ്ഞ് കയറി അപകടം; 3 പേർക്ക് പരിക്ക്
Latest Videos
Watch Video ഫോൺ ചോർത്തൽ ആരോപണം; പി വി അൻവറിനെതിരെ തെളിവില്ല
Latest Videos
Watch Video റഷ്യ- യുക്രൈന് യുദ്ധം; മൂന്നാംഘട്ട ചര്ച്ചകള് തുടങ്ങി സൗദി അറേബ്യ
Latest Videos
ഗാസയില് ശക്തമായ ആക്രമണം തുടര്ന്ന് ഇസ്രയേല്; 35 പേര് കൊല്ലപ്പെട്ടു
Latest Videos
Watch Video ബിജെപി പ്രവര്ത്തകന് സൂരജ് കൊലക്കേസില് എട്ടു പ്രതികൾക്ക് ജീവപര്യന്തം
Latest Videos
കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസ്: പണം നൽകിയ വിദ്യാർത്ഥികൾ പ്രതികളാകില്ല
Latest Videos
താമരശ്ശേരി ഷിബില വധക്കേസ്; ഭര്ത്താവ് യാസിറിനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
Latest Videos
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി
Latest Videos
'SC/ST വികസനത്തിന് നമ്മൾ എന്ത് ചെയ്തെന്ന് പരിശോധിക്കണം'; രാജേന്ദ്ര വിശ്വനാഥ് ആർലേകർ
Latest Videos
കോലിക്ക് അര്ധസെഞ്ച്വറി; ആര്സിബിയുടെ വിജയം 7 വിക്കറ്റിന്
Latest Videos
32 സെന്റില് 9 നിലകള് ; ഉദ്ഘാടനത്തിനൊരുങ്ങി പുതിയ എകെജി സെന്റർ
Latest Videos
മടങ്ങിവരവില് മിന്നും ജയം നേടി സുനില് ഛേത്രി
Latest Videos
ഇനിയൊരു ദുരന്തം ഉണ്ടാകരുത്; സ്വീകരിക്കേണ്ട മാര്ഗ്ഗങ്ങളും മുന്കരുതലുകളും
Latest Videos
K. J. Shine (Shine Teacher): Ernakulam Lok Sabha Election LDF Candidate
Latest Videos
N. K. Premachandran: Latest Video News
Latest Videos
Tamil Author Jeyamohan's Criticism of "Manjummel Boys" Sparks Controversy
Latest Videos
Five key points about the movie “Aadujeevitham” (also known as “The Goat Life”)
Latest Videos
Varkala Floating Bridge Collapse Videos
Latest Videos
Kattappana Twin Murder Case: Latest Videos
Latest Videos
സില്വര് ലൈന് പദ്ധതിയെ എതിര്ത്ത് ദക്ഷിണ റെയില്വേ
Latest Videos
മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ സാമ്പത്തികതട്ടിപ്പ് ആരോപണത്തിൽ അന്വേഷണം
Latest Videos
പൊലീസ് ജീവനെടുക്കുന്ന ഡിപ്രഷൻ; ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നടപടികളുമായി ഡിജിപി
Latest Videos
കളമശ്ശേരി കുസാറ്റില് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് 4 മരണം
Latest Videos
കരുവന്നൂർ കേസ്; നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; നിബന്ധനകൾ അറിയാം
Latest Videos
കേന്ദ്രസര്ക്കാര് ഫോണ് - ഇമെയില് വിവരങ്ങള് ചോര്ത്തുന്നു; പരാതിയുമായി പ്രതിപക്ഷ നേതാക്കള്
Latest Videos
കളമശ്ശേരി സ്ഫോടനം; നിർണായക മൊഴിയുമായി മാർട്ടിൻ്റെ ഭാര്യ; ഫോൺ കോൾ വിവരങ്ങൾ തേടി പൊലീസ്
Latest Videos
സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
Latest Videos
കളമശ്ശേരിയിൽ പ്രാർത്ഥനാ ഹാളിൽ ഉഗ്രസ്ഫോടനം; ഒരാൾ മരിച്ചു, നിരവധി പേരുടെ നില ഗുരുതരം
Latest Videos
പ്രമുഖ സിനിമ നിർമാതാവ് പി വി ഗംഗാധരൻ അന്തരിച്ചു
Latest Videos
സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Latest Videos
ചലച്ചിത്ര അവാര്ഡ് വിവാദത്തില് പ്രതികരിച്ച് ജോയ് മാത്യു
Latest Videos
7 വയസുകാരിക്ക് മരുന്ന് മാറി കുത്തി വച്ച സംഭവത്തിൽ നഴ്സിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്
Latest Videos
തിരുപ്പതിയില് തീർത്ഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു
Latest Videos
കവളപ്പാറ-പുത്തുമല ദുരന്തങ്ങള് നടന്നിട്ട് ഇന്ന് നാലാണ്ട്
Latest Videos
കുത്തിവെപ്പെടുത്ത കുട്ടികള്ക്ക് ദേഹാസ്വാസ്ഥ്യം; മരുന്ന് മാറിയതായി സംശയം
Latest Videos
ജമ്മു കശ്മീരിൽ മൂന്ന് സൈനികര്ക്ക് വീരമൃത്യു
Latest Videos
Chandrayaan-3 update: ചന്ദ്രയാന് മൂന്നിൻ്റെ നിര്ണായക ചാന്ദ്രപ്രവേശം ഇന്ന് നടക്കും
Latest Videos
കോളേജ് പ്രിന്സിപ്പാള് നിയമനക്കേസ്; ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല് പരിഗണിക്കും
Latest Videos
ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിലേക്ക് കാര് ഇടിച്ചു കയറ്റാന് ശ്രമം; രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
Latest Videos
കിടപ്പിലായ വൃദ്ധയ്ക്ക് നേരെ ബലാത്സംഗ ശ്രമം; യുവാവ് അറസ്റ്റില്
Latest Videos
ഇടുക്കി അടിമാലിയില് പുലിയിറങ്ങി
Latest Videos
കത്രിക മെഡിക്കല് കോളേജിലേത് തന്നെ; ഹര്ഷിന കേസ് വഴിത്തിരിവിലേക്ക്
Latest Videos
മുട്ടുവേദനയും കോട്ടക്കലിലെ ചികിത്സയും ഫീനിക്സോ അതോ മാടപ്രാവോ
Latest Videos
ശക്തമായ മഴയിലും കാറ്റിലും കണ്ണൂരിലും കോഴിക്കോടും വ്യാപക നാശം
Latest Videos
ഔദ്യോഗിക ദുഃഖാചരണം കഴിയട്ടെ; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചയിലേക്ക് കടക്കാറായിട്ടില്ലെന്ന് കെ.മുരളീധരൻ
Latest Videos
ചാണ്ടി ഉമ്മനെ പിന്തുണച്ച് ചെറിയാന് ഫിലിപ്പ്
Latest Videos
വരും ദിവസങ്ങളില് വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലര്ട്ട് | Rain alert in Kerala today
Latest Videos
Maharashtra Landslide :മഹാരാഷ്ട്രയിലുണ്ടായ മണ്ണിടിച്ചലില് മരണ സംഖ്യ ഉയരുന്നു
Latest Videos
പുതുപ്പള്ളി പുണ്യാളച്ചനും മരിക്കത്തില്ല, ഉമ്മന്ചാണ്ടി സാറും മരിക്കത്തില്ല;പുതുപ്പള്ളിക്കാര്
Latest Videos
കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം; ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പിൽ വന്ന വികസനങ്ങൾ
Latest Videos
പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ; ഒരു രാഷ്ട്രീയ കാലഘട്ടത്തിന് തിരശ്ശീല വീഴുമ്പോൾ
Latest Videos
പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ഇങ്ങനെയായിരുന്നു
Latest Videos
സിഐടിയു പ്രവര്ത്തകരും ബസ്സുടമയും തമ്മിലുള്ള തര്ക്കം ഒത്തുതീര്പ്പായി
Latest Videos
സഭാ ഭൂമിയിടപാട് കര്ദിനാള് ജോര്ജ്ജ് അലഞ്ചേരിക്കും ആന്ഡ്രൂസ് താഴത്തിനും ഇ ഡി നോട്ടീസ്
Latest Videos
മണിപ്പൂരില് സൈന്യത്തെ തടഞ്ഞ് മെയ്തേയ് വിഭാഗക്കാര്
Latest Videos
പശ്ചിമ ബംഗാളിലെ ബങ്കുരയില് ട്രെയിനുകള് കൂട്ടിയിടിച്ചു
Latest Videos
കേരളത്തില് നടക്കുന്നത് ഭ്രാന്തന് ഭരണമെന്ന് കെ മുരളീധന് എം പി
Latest Videos
കെ സുധാകരൻ പാതി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോർ സൈക്കിളുകാരൻ : എ കെ ബാലൻ
Latest Videos
ഡൽഹിയിൽ വെടിവയ്പ്പ്; 2 സ്ത്രീകൾ കൊല്ലപ്പെട്ടു
Latest Videos
പോക്സോ കേസ്: മോൺസണ് മാവുങ്കല് കുറ്റക്കാരന്
Latest Videos
ഉത്തരക്കടലാസുകള് പരസ്യമായി പരിശോധിക്കട്ടേ; വെല്ലുവിളിച്ച് ആർഷോ
Latest Videos
ഇന്സ്റ്റന്റ് ലോണ് ആപ്ലിക്കേഷനിലെ തട്ടിപ്പുകളില് മുന്നറിയിപ്പുമായി കേരള പൊലീസ്
Latest Videos
ബ്രിജ് ഭൂഷന്റെ വീട്ടില് അന്വേഷണ സംഘം; ജീവനക്കാരെ ചോദ്യം ചെയ്തു
Latest Videos
ട്രെയിനിന് തീവയ്ക്കാൻ ശ്രമിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയം
Latest Videos
അരിക്കൊമ്പനെ ഇന്ന് വനത്തില് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി
Latest Videos
കോഴിക്കോട് ബീച്ചില് തിരയില്പ്പെട്ട് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള് കണ്ടെത്തി
Latest Videos
അരിക്കൊമ്പനെ മയക്കുവെടി വച്ച് തമിഴ്നാട് വനംവകുപ്പ്
Latest Videos
ഒഡീഷ ട്രെയിന് ദുരന്തം; ഇലട്രോണിക് ഇന്റര്ലോക്കിംഗ് സംവിധാനത്തിലെ പിഴവെന്ന് റെയില്വേ മന്ത്രി
Latest Videos
രണ്ടു പേര്ക്കേ അനുമതിയുള്ളൂ; ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾക്ക് ഇളവില്ല
Latest Videos
ഡോക്ടര് വന്ദന കൊലക്കേസ്; പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും മാനസിക പ്രശ്നങ്ങള് ഇല്ലെന്നും കണ്ടെത്തല്
Latest Videos
കോഴിക്കോട് ബീച്ചില് രണ്ടു കുട്ടികള് തിരയില്പ്പെട്ടു; രക്ഷാപ്രവര്ത്തനം ഊര്ജ്ജിതം
Latest Videos
ഒഡീഷയിലെ ട്രെയിന് ദുരന്തത്തില് മരണം 233 കടന്നു
Latest Videos
ഫ്രാങ്കോ മുളയ്ക്കല് ജലന്ധര് ബിഷപ്പ് സ്ഥാനം രാജിവച്ചു
Latest Videos
സ്വകാര്യ ബസ് ഉടമകള്ക്ക് ഹൈക്കോടതിയില് തിരിച്ചടി
Latest Videos
എസ്എസ്എല്സി ഫലപ്രഖ്യാപനം; വിജയശതമാനത്തിൽ വർദ്ധനവ്
Latest Videos
തുര്ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
Latest Videos
സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33
Latest Videos
മുഖ്യമന്ത്രിയ്ക്ക് താല്കാലിക ആശ്വാസം
Latest Videos
കര്ണാടകയില് തിരഞ്ഞെടുപ്പ് ഒറ്റഘട്ടം; വോട്ടെടുപ്പ് മെയ് 10 ന്
District
Thiruvananthapuram
Kollam
Alappuzha
Pathanamthitta
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Videos
Latest Videos
Trending Videos
Live Video News
Entertainment
Positive Videos
Truecaller
Latest
Kerala
India
World
Kerala Politics
India Politics
COA News
Karnataka
Pravasi
Gulf
Movies
Movie News
Reviews
Celebrities
OTT
flashback
IFFK 2023
Money
Business News
Budget 2025
Share Market
Gold Price today
Marketing Feature
Personal Finance
Kerala Lottery Result
Credit Card
Cryptocurrency
Government Schemes
Celebrity Luxury Life
Success Stories
Beyond Business
Sports
Cricket
Football
Hockey
Other Sports
Technology
Tech News
Tech tips
Latest Mobile Phones
Science
Crime
Crime News Kerala
Latest Crime News
Crime Story
Lifestyle
fashion
Health
Food
Beauty Tips
Special
Explainers
Kerala State School Kalolsavam
Opinion
Important Days
Women
Automobile
Auto News
Car
Bike
Tesla Cars
Careers
Education
Jobs in Kerala
PSC News
Jobs
Courses
Government Exams
Travel
Thiruvananthapuram Tourist Places
Kollam Tourist Places
Pathanamthitta Tourist Places
Alappuzha Tourist Places
Kottayam Tourist Places
Idukki Tourist Places
Ernakulam Tourist Places
Thrissur Tourist Places
Palakkad Tourist Places
Malappuram Tourist Places
Kozhikode Tourist Places
Wayanad Tourist Places
Kannur Tourist Places
Kasaragod Tourist Places
Travel News
Copyright © 2025 Kerala Vision. All Rights Reserved.