Mon Mar 24, 2025 10:23 am IST
Latest
Money
District
Movies
Sports
Careers
Share the Article
Sports
Cricket
22 hours 49 Minutes Ago
IPL ; ഇന്ന് മുംബൈ ഇന്ത്യന്സ് - ചെന്നൈ സൂപ്പര് കിംഗ്സ് പോരാട്ടം
1 min read
View All
Cricket
posted on 23-03-2025
ഇന്ത്യന് പ്രീമിയര് ലീഗ്; ഇന്ന് രാജസ്ഥാൻ റോയൽസ് vs സൺറൈസേഴ്സ് ഹൈദരാബാദ്
1 min read
View All
Cricket
posted on 22-03-2025
ആദ്യമത്സരത്തിൽ വിജയലക്ഷ്യം 175 റൺസ്; കിടിലൻ കളിയിലേക്ക് പോയ കൊൽക്കത്തയുടെ കളി മാറ്റിയത് ആർസിബി സ്പിന്നർമാർ
1 min read
View All
Cricket
posted on 22-03-2025
ഐപിഎല്: റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന് ടോസ്; കൊൽക്കത്ത ബാറ്റിങ്ങിന്
1 min read
View All
Cricket
posted on 22-03-2025
ഇന്ത്യന് പ്രീമിയര് ലീഗ് പതിനെട്ടാം സീസണിന് ഇന്ന് തുടക്കം
1 min read
View All
Cricket
posted on 21-03-2025
ഐ പി എല് പതിനെട്ടാം സീസണിന് നാളെ തുടക്കമാകും
ഐ പി എല് പതിനെട്ടാം സീസണിന് നാളെ തുടക്കമാകും. കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഐ പി എല്ലിന് വേദിയാവുന്ന 13 സ്റ്റേഡിയങ്ങളിലും ആദ്യ മത്സരത്തിന് മുന്മ്പ് വര്ണാഭമായ കലാവിരുന്ന് നടത്തും.
1 min read
View All
Football
posted on 21-03-2025
ലോകകപ്പ് യോഗ്യതാ മത്സരത്തില് ബ്രസീലിന് ജയം
കൊളംബിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില് ബ്രസീലിന് ആശ്വാസജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് ബ്രസീലിന്റെ ജയം. ഇഞ്ചുറി ടൈമില് വിനീഷ്യസ് ജൂനിയറിന്റെ ഗോളിലാണ് ബ്രസീല് ജയം നേടിയത്. മത്സരത്തിന്റെ ആറാം മിനിറ്റില് ലഭിച്ച പെനാല്റ്റിയിലൂടെ റഫീന്യോയാണ് ബ്രസീലിനായി ആദ്യഗോള് നേടിയത്.
1 min read
View All
Other Sports
posted on 21-03-2025
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ആദ്യ വനിത പ്രസിഡന്റായി കിര്സ്റ്റി കോവെന്ട്രിയെ തിരഞ്ഞെടുത്തു
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റായി കിര്സ്റ്റി കോവെന്ട്രിയെ തിരഞ്ഞെടുത്തു. ഐഒസിയുടെ അധ്യക്ഷസ്ഥാനത്ത് ചരിത്രത്തില് ആദ്യമായി എത്തുന്ന വനിതയും ആദ്യ ആഫ്രിക്കക്കാരിയും കൂടിയാണ് കിര്സ്റ്റി. ഐഒസിയുടെ പത്താമത്തെ പ്രസിഡന്റും, ഏറ്റവും പ്രായകുറഞ്ഞ പ്രസിഡന്റെന്ന ബഹുമതിയും കിര്സ്റ്റി സ്വന്തമാക്കി.
1 min read
View All
Cricket
posted on 20-03-2025
ചാമ്പ്യന്സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യന് ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ; ഐസിസി നൽകിയതിനെക്കാൾ മൂന്നിരട്ടി തുക
ചാമ്പ്യന്സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യന് ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ; ഐസിസി നൽകിയതിനെക്കാൾ മൂന്നിരട്ടി തുക
1 min read
View All
Football
posted on 19-03-2025
ഗോളോടെ തിരിച്ചുവരവ് ആഘോഷമാക്കി ഛേത്രി; ഇന്ത്യക്ക് തകർപ്പൻ ജയം
ഗോളോടെ തിരിച്ചുവരവ് ആഘോഷമാക്കി ഛേത്രി; ഇന്ത്യക്ക് തകർപ്പൻ ജയം
1 min read
View All
Football
posted on 19-03-2025
വിരമിക്കല് തീരുമാനം പിന്വലിച്ചു ; ഇന്ത്യന് ഫുട്ബോള് താരം സുനില് ഛേത്രി ഇന്ന് കളത്തിലിറങ്ങും
വിരമിക്കല് തീരുമാനം പിന്വലിച്ച ഇന്ത്യന് ഫുട്ബോള് താരം സുനില് ഛേത്രി ഇന്ന് കളത്തിലിറങ്ങും. മാലിദ്വീപിനെതിരെ ഷില്ലോങ്ങില് നടക്കുന്ന സൗഹൃദ മത്സരത്തിലൂടെയാണ് ഛേത്രിയുടെ രണ്ടാം വരവ്. രാത്രി ഏഴുമണിക്ക് ഷില്ലോങ്ങിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
1 min read
View All
Cricket
posted on 17-03-2025
ഇന്റര്നാഷണല് മാസ്റ്റേഴ്സ് ലീഗ് T20 കിരീടം ഇന്ത്യക്ക്
ഇന്റര്നാഷണല് മാസ്റ്റേഴ്സ് ലീഗ് ടി20 കിരീടം ഇന്ത്യക്ക്. ഫൈനലില് വെസ്റ്റ് ഇന്ഡീസിനെ ആറ് വിക്കറ്റിന് തകര്ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. വിന്ഡീസ് മാസ്റ്റേഴ്സ് ഉയര്ത്തിയ 149 റണ്സ് വിജയലക്ഷ്യം 17 പന്തും ആറുവിക്കറ്റും ബാക്കിനില്ക്കെ ഇന്ത്യ മറികടന്നു. അര്ധ സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡുവിന്റെ പ്രകടനമാണ് ജയത്തില് നിര്ണായകമായത്.
1 min read
View All
Cricket
posted on 16-03-2025
വനിതാ പ്രീമിയര് ലീഗ് കിരീടം മുംബൈ ഇന്ത്യന്സിന്
വനിതാ പ്രീമിയര് ലീഗ് കിരീടം മുംബൈ ഇന്ത്യന്സിന്. ഫൈനലില് ഡല്ഹി കാപിറ്റല്സിനെ എട്ട് റണ്സിന് തകര്ത്താണ് മുംബൈയുടെ രണ്ടാം കിരീടനേട്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 149 റണ്സാണെടുത്തത്. ക്യാപ്റ്റന് ഹര്മന്പ്രീത് കൗറിന്റെ അര്ധസെഞ്ച്വറി പ്രകടനമാണ് മുംബൈക്ക് ഭേദപ്പെട്ട സ്കോര് സമ്മാനിച്ചത്.
1 min read
View All
Cricket
posted on 15-03-2025
വനിത പ്രീമിയര് ലീഗ് ക്രിക്കറ്റില് ഇന്ന് കിരീടപ്പോരാട്ടം
വനിത പ്രീമിയര് ലീഗ് ക്രിക്കറ്റില് ഇന്ന് കിരീടപ്പോരാട്ടം. മുന് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്സ് ഡല്ഹി ക്യാപിറ്റല്സിനെ നേരിടും. മുംബൈ ബ്രാബോണ് സ്റ്റേഡിയത്തില് രാത്രി എട്ടുമണിക്കാണ് മത്സരം. എലിമിനേറ്ററില് ഗുജറാത്ത് ജയന്റ്സിനെ തകര്ത്തായിരുന്നു മുംബൈയുടെ മുന്നേറ്റം.
1 min read
View All
Football
posted on 12-03-2025
സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും
സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്. ഹൈദരാബാദ് ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തില് രാത്രി 7.30ന് ആണ് മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്സ്.
2 min read
View All
Most Read
Cricket
കേരളവിഷന് ന്യൂസ് ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരത്തിൽ ബമ്പർ സമ്മാന നറുക്കെടുപ്പിൽ വിജയികളായി ജോണി ജോസഫും അമൃത പി നായരും; മലേഷ്യയിലേക്കുള്ള സൗജന്യ വിമാനടിക്കറ്റും ഗൂഗിള് എല്ഇഡി ടിവിയും സമ്മാനം
Cricket
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി-ട്വന്റിയില് ഇന്ത്യയ്ക്ക് തകര്പ്പന് ജയം
Cricket
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും
Cricket
ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ട്വന്റി ട്വന്റി നാളെ
Other News
Cricket
ഐ പി എല് പതിനെട്ടാം സീസണിന് നാളെ തുടക്കമാകും
Football
ലോകകപ്പ് യോഗ്യതാ മത്സരത്തില് ബ്രസീലിന് ജയം
Other Sports
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ആദ്യ വനിത പ്രസിഡന്റായി കിര്സ്റ്റി കോവെന്ട്രിയെ തിരഞ്ഞെടുത്തു
Cricket
ചാമ്പ്യന്സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യന് ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ; ഐസിസി നൽകിയതിനെക്കാൾ മൂന്നിരട്ടി തുക
Football
ഗോളോടെ തിരിച്ചുവരവ് ആഘോഷമാക്കി ഛേത്രി; ഇന്ത്യക്ക് തകർപ്പൻ ജയം
Football
വിരമിക്കല് തീരുമാനം പിന്വലിച്ചു ; ഇന്ത്യന് ഫുട്ബോള് താരം സുനില് ഛേത്രി ഇന്ന് കളത്തിലിറങ്ങും
Cricket
ഇന്റര്നാഷണല് മാസ്റ്റേഴ്സ് ലീഗ് T20 കിരീടം ഇന്ത്യക്ക്
Cricket
വനിതാ പ്രീമിയര് ലീഗ് കിരീടം മുംബൈ ഇന്ത്യന്സിന്
Cricket
വനിത പ്രീമിയര് ലീഗ് ക്രിക്കറ്റില് ഇന്ന് കിരീടപ്പോരാട്ടം
Football
സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും
Cricket
ഐസിസി ചാംപ്യന്സ് ട്രോഫിയില് മുത്തമിട്ട് ഇന്ത്യ
Cricket
ചാമ്പ്യന്സ് ട്രോഫി ക്രിക്കറ്റില് ഇന്ന് കിരീട പോരാട്ടം
Cricket
ഫൈനലിന് മണിക്കൂറുകൾ മാത്രം,വിരാട് കോലിക്ക് പരിക്കേറ്റതായി റിപ്പോര്ട്ട്
Cricket
ഐസിസി ചാംപ്യന്സ് ട്രോഫി ഫൈനല്; നാളെ നടക്കാനിരിക്കുന്നത് കലാശപ്പോരാട്ടം
Other Sports
ഇന്ത്യയിൽ നിന്ന് വീണ്ടും ചെസ് ചാംപ്യൻ! ലോക ജൂനിയർ കിരീടം പ്രണവ് വെങ്കടേഷിന്
Football
അവസാന ഹോം മത്സരത്തിൽ മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്
Football
കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ അവസാന ഹോം മത്സരം
Cricket
ചാമ്പ്യന്സ് ട്രോഫി ക്രിക്കറ്റില് ഇന്ത്യ-ന്യൂസിലന്ഡ് കിരീടപ്പോരാട്ടം ഞായറാഴ്ച
Cricket
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ Vs ന്യൂസിലൻഡ് ഫൈനൽ; സെമിയിൽ പ്രോട്ടീസിനെ കീഴടക്കി കീവിസ്
Cricket
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ചാമ്പ്യൻസ് ട്രോഫിയിലെ ഉയർന്ന ടീം ടോട്ടലുമായി കീവിസ്; രചിനും വില്യംസണും സെഞ്ചുറി; കൂറ്റന് വിജയലക്ഷ്യം
Cricket
ചാമ്പ്യന്സ് ട്രോഫി ക്രിക്കറ്റിലെ രണ്ടാം സെമിയില് ഇന്ന് ദക്ഷിണാഫ്രിക്ക- ന്യൂസിലാന്ഡ് പോരാട്ടം
Cricket
വീണ്ടും കോലി, ഓസിസിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
Cricket
ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് 265 റണ്സ് വിജയലക്ഷ്യമുയര്ത്തി ഓസ്ട്രേലിയ
Cricket
ടോസ് ഭാഗ്യം ഇന്ത്യയ്ക്ക് കൈവിട്ടു; ഓസ്ട്രേലിയയ്ക്ക് ബാറ്റിങ്
Cricket
ചാംപ്യന്സ് ട്രോഫി; ഇന്ന് ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടം
Cricket
ഐപിഎൽ: നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത ക്യാപ്റ്റനെ പ്രഖ്യാപിച്ചു
Cricket
ചാമ്പ്യന്സ് ട്രോഫി ക്രിക്കറ്റില് സെമി ലൈനപ്പായി
Football
സെല്ഫ് ഗോള് പണിയായി; സമനില; കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷയും ഇല്ലാതായി
Cricket
രഞ്ജി ട്രോഫി ഫൈനലില് വിദര്ഭ ഇന്ന് രണ്ടാം ഇന്നിംഗ്സിന് ഇറങ്ങും
Cricket
വിദര്ഭയ്ക്ക് നിര്ണായക ലീഡ്; കേരളത്തെ 342 റണ്സില് പുറത്താക്കി
District
Thiruvananthapuram
Kollam
Alappuzha
Pathanamthitta
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Videos
Latest Videos
Trending Videos
Live Video News
Entertainment
Positive Videos
Truecaller
Latest
Kerala
India
World
Kerala Politics
India Politics
COA News
Karnataka
Pravasi
Gulf
Movies
Movie News
Reviews
Celebrities
OTT
flashback
IFFK 2023
Money
Business News
Budget 2025
Share Market
Gold Price today
Marketing Feature
Personal Finance
Kerala Lottery Result
Credit Card
Cryptocurrency
Government Schemes
Celebrity Luxury Life
Success Stories
Beyond Business
Sports
Cricket
Football
Hockey
Other Sports
Technology
Tech News
Tech tips
Latest Mobile Phones
Science
Crime
Crime News Kerala
Latest Crime News
Crime Story
Lifestyle
fashion
Health
Food
Beauty Tips
Special
Explainers
Kerala State School Kalolsavam
Opinion
Important Days
Women
Automobile
Auto News
Car
Bike
Tesla Cars
Careers
Education
Jobs in Kerala
PSC News
Jobs
Courses
Government Exams
Travel
Thiruvananthapuram Tourist Places
Kollam Tourist Places
Pathanamthitta Tourist Places
Alappuzha Tourist Places
Kottayam Tourist Places
Idukki Tourist Places
Ernakulam Tourist Places
Thrissur Tourist Places
Palakkad Tourist Places
Malappuram Tourist Places
Kozhikode Tourist Places
Wayanad Tourist Places
Kannur Tourist Places
Kasaragod Tourist Places
Travel News
Copyright © 2025 Kerala Vision. All Rights Reserved.