Mon Apr 14, 2025 03:16 am IST
Latest
Money
District
Movies
Sports
Careers
മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിൽ വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
കോഴിക്കോട് പതിനഞ്ചുകാരിയെ സ്കൂൾ വിദ്യാർഥികൾ ചേർന്ന് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി പരാതി.
പോക്സോ കേസില് പ്രതിയായ കോയമ്പത്തൂര് കിങ്സ് ജനറേഷന് ചര്ച്ചിലെ പാസ്റ്ററായ ജോണ് ജെബരാജിനെ മൂന്നാറില്നിന്ന് കോയമ്പത്തൂര് പോലീസ് പിടികൂടി
തൃശൂർ എയ്യാലിൽ വീട് കുത്തിത്തുറന്ന് വൻകവർച്ച 35 പവനോളം കവർന്നു
Share the Article
Kerala
19 hours 48 Minutes Ago
വയനാട് ടൗണ്ഷിപ്പ്; ഇന്ന് എസ്റ്റേറ്റ് തൊഴിലാളികളുടെ പ്രതിഷേധം
1 min read
View All
posted on 12-04-2025
‘ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങ്ങും ചെയ്യില്ല’; എൻ പ്രശാന്ത് ഐഎഎസിന് മറുപടി നൽകി ചീഫ് സെക്രട്ടറി
1 min read
View All
Kerala
posted on 11-04-2025
തെറ്റുപറ്റിയത് മെഷീന് തന്നെ!; പാലോട് റൂട്ടിലെ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസറുടെ കണ്ടെത്തൽ; കെഎസ്ആർടിസിയിലെ 'ബ്രത്തലൈസർ' വിവാദം തീരുമ്പോൾ....
1 min read
View All
Kerala
posted on 11-04-2025
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട്
1 min read
View All
Kerala
posted on 11-04-2025
നിരാഹര സമരം തുടർന്ന് സിപിഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ
1 min read
View All
Kerala
posted on 11-04-2025
ഹൈബ്രിഡ് കഞ്ചാവ് കേസില് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില് നടന് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. കേസില് അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ട് ഭാസിക്ക് നോട്ടീസ് നല്കും. അതിനുള്ളില് കേസില് അറസ്റ്റിലായ തസ്ലീമ, സുല്ത്താന് അക്ബര് അലി, ഫിറോസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങും.
1 min read
View All
Kerala
posted on 11-04-2025
മുണ്ടക്കൈ- ചൂരല്മല പുനരധിവാസത്തിനായി എല്സ്റ്റണ് എസ്റ്റേറ്റിന്റെ ഭൂമി സര്ക്കാരിന് ഏറ്റെടുക്കാം; ഹൈക്കോടതി
വയനാട് ചൂരല്മല-മുണ്ടക്കൈ പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഏറ്റെടുക്കലുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കലിന് 17 കോടി രൂപ കൂടി കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കൂടുതൽ നഷ്ടപരിപരിഹാരം ആവശ്യപ്പെട്ട് എൽസ്റ്റൺ നൽകിയ ഹർജിയിലാണ് ഉത്തരവ്.
1 min read
View All
Kerala
posted on 11-04-2025
സസ്പെന്ഷനിലായ IAS ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ
സസ്പെന്ഷനിലായ എൻ പ്രശാന്ത് ഐഎഎസിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ. ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യമാണ് സർക്കാർ എതിർത്തത്. അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ ഹിയറിംഗിന് രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഈ മാസം 16നാണ് ചീഫ് സെക്രട്ടറിക്ക് മുന്നിൽ പ്രശാന്ത് ഹാജരാക്കേണ്ടത്.
1 min read
View All
Kerala
posted on 11-04-2025
അടുത്ത അഞ്ച് ദിവസം കേരളത്തില് വേനല് മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്
കേരളത്തില് അടുത്ത അഞ്ച് ദിവസം വേനല് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു . മലപ്പുറം, വയനാട്, കണ്ണൂര് എന്നീ ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
1 min read
View All
Kerala
posted on 11-04-2025
കേരള സർവകലാശാല സംഘർഷത്തിൽ കണ്ടാലറിയുന്ന 200 പേർക്കെതിരെ കേസെടുത്ത്
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. 2 കേസുകളാണ് കണ്ടോൺമെന്റ് പൊലീസ് സ്വമേധയാ എടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന 200 ഓളം എസ്എഫ്ഐ കെഎസ്യു പ്രവർത്തകർക്കെതിരെയാണ് കേസ്.
1 min read
View All
Kerala
posted on 11-04-2025
മുനമ്പം ഭൂമി കേസിൽ ഇന്നും വാദം തുടരും
മുനമ്പം ഭൂമി കേസിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഇന്നും വാദം തുടരും. മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വഖഫ് ബോർഡ് 2019ൽ പുറത്തിറക്കിയ ഉത്തരവാണ് ട്രിബ്യൂണൽ ഇന്ന് പരിശോധിക്കുന്നത്. മുനമ്പത്തെ ഭൂമിയുടെ സ്വഭാവം പരിശോധിക്കുവാൻ ട്രിബ്യൂണൽ ഇന്നലെ തീരുമാനിച്ചിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണോ അതല്ല ദാനമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ട്രിബ്യൂണലിന്റെ തീരുമാനം. ഇത് സംബന്ധിച്ച് അവ്യക്തത ഒഴിവാക്കാനായി രജിസ്ട്രേഷൻ രേഖകൾ ഉൾപ്പെടെ പരിശോധിക്കും.
1 min read
View All
Kerala
posted on 10-04-2025
പത്തുരൂപ വരെ കുറയും; വെള്ളിയാഴ്ച മുതൽപ്രാബല്യം; സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ
പത്തുരൂപ വരെ കുറയും; വെള്ളിയാഴ്ച മുതൽപ്രാബല്യം; സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ
1 min read
View All
Kerala
posted on 10-04-2025
മുംബൈ ഭീകരാക്രമണത്തിന് മുമ്പ് തഹാവൂർ റാണ പല തവണ കൊച്ചിയില് വന്നു; എന്തിന് എത്തിയെന്ന് എന്ഐഎ അന്വേഷിക്കുമെന്ന് റിപ്പോർട്ട്
മുംബൈ ഭീകരാക്രമണത്തിന് മുമ്പ് തഹാവൂർ റാണ പല തവണ കൊച്ചിയില് വന്നു; എന്തിന് എത്തിയെന്ന് എന്ഐഎ അന്വേഷിക്കുമെന്ന് റിപ്പോർട്ട്
1 min read
View All
Kerala
posted on 10-04-2025
സിദ്ധാര്ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്ത്ഥികളെ പുറത്താക്കിയെന്ന് കേരള വെറ്ററിനറി സര്വകലാശാല ഹൈക്കോടതിയിൽ
സിദ്ധാര്ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്ത്ഥികളെ പുറത്താക്കിയെന്ന് കേരള വെറ്ററിനറി സര്വകലാശാല ഹൈക്കോടതിയിൽ
1 min read
View All
Kerala
posted on 10-04-2025
കേരള ചരിത്രത്തിലാദ്യം; പുതിയതായി 12 റെയിൽവേ മേൽപ്പാലങ്ങൾ തുറക്കുന്നു, പണി പൂര്ത്തിയാകുന്ന നാലെണ്ണം മെയ്യിൽ നാടിന് സമർപ്പിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്
കേരള ചരിത്രത്തിലാദ്യം; പുതിയതായി 12 റെയിൽവേ മേൽപ്പാലങ്ങൾ തുറക്കുന്നു, പണി പൂര്ത്തിയാകുന്ന നാലെണ്ണം മെയിൽ നാടിന് സമർപ്പിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്
1 min read
View All
Kerala
posted on 10-04-2025
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോര്ട്ടുകള്ക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി; മന്ത്രി എംബി രാജേഷ്
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോര്ട്ടുകള്ക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി; മന്ത്രി എംബി രാജേഷ്
1 min read
View All
Kerala
posted on 10-04-2025
മുനമ്പം ഭൂമി കേസ്; വഖഫ് ബോർഡിന്റെ ആവശ്യം തള്ളി വഖഫ് ട്രിബ്യൂണൽ
വഖഫ് ബോർഡിന്റെ ആവശ്യം വഖഫ് ട്രിബ്യൂണൽ തള്ളി.പറവൂർ സബ് കോടതിയിൽ നടന്ന കേസിന്റെ രേഖകൾ എത്തിക്കണമെന്ന ആവശ്യമാണ് തള്ളിയത്.മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് നേരത്തേ ഫാറൂഖ് കോളേജ് പറവൂർ സബ് കോടതിയിൽ സത്യവാങ്മൂലം നൽകിയതായി വഖഫ് ബോർഡ് കഴിഞ്ഞദിവസം വാദിച്ചിരുന്നു.എന്നാൽ അതിന്റെ രേഖകൾ എത്തിക്കാൻ കഴിയില്ലെന്ന് വഖ്ഫ് ട്രൈബ്യൂണൽ വ്യക്തമാക്കി.ഇതിനെതിരെ വഖ്ഫ് ബോർഡ് ഹൈക്കോടതിയെ സമീപിക്കും.
1 min read
View All
Kerala
posted on 10-04-2025
ആശാവര്ക്കര്മാരുടെ രാപ്പകല് സമരം ഇന്ന് 60-ാം ദിവസത്തിലേക്ക്
സമരം കടുപ്പിക്കാൻ ഒരുങ്ങി ആശാ പ്രവർത്തകർ. ഏപ്രിൽ 12ന് സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൗരസാഗരം സംഘടിപ്പിക്കും. എല്ലാ ജില്ലകളിൽ നിന്നുമുള്ള ആശാപ്രവർത്തകരുടെ കുടുംബവും പൗരസാഗരത്തിൽ പങ്കെടുക്കും. ആശവർക്കർമാരുടെ രാപ്പകൽ സമരം ഇന്ന് അറുപതാം ദിവസത്തിലേക്കും നിരാഹര സമരം ഇന്ന് 22 ആം ദിവസത്തിലേക്കും കടന്നു.
1 min read
View All
Kerala
posted on 09-04-2025
പ്രത്യേക അനുമതിയോടെ ഒന്നാംതിയതി മദ്യം വിളമ്പാം; പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങൾക്ക് ബാർലൈസൻസ് നൽകും; കരട് മദ്യനയത്തിന് അംഗീകാരം
പ്രത്യേക അനുമതിയോടെ ഒന്നാംതിയതി മദ്യം വിളമ്പാം; യാനങ്ങൾക്ക് ബാർലൈസൻസ് നൽകും; കരട് മദ്യനയത്തിന് അംഗീകാരം
1 min read
View All
Kerala
posted on 09-04-2025
സാമാന്യബുദ്ധി ഇല്ലേ?; നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്, അത്ര വേഗം കിട്ടുന്ന ഒന്നല്ലത്; മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
സാമാന്യബുദ്ധി ഇല്ലേ?; നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്, അത് അത്ര വേഗം കിട്ടൂല; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
1 min read
View All
Kerala
posted on 09-04-2025
പാതിവില തട്ടിപ്പ് കേസ്; പ്രതി ആനന്ദകുമാറിന് ജാമ്യമില്ല
പാതിവില തട്ടിപ്പ് കേസില് മൂന്നാം പ്രതി ആനന്ദകുമാറിന് ജാമ്യമില്ല. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പാതി വിലക്ക് സ്കൂട്ടറും ലാപ്ടോപ്പും വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ചെന്നാണ് ആനന്ദകുമാറിനെതിരെയുള്ള കേസ്.
1 min read
View All
Kerala
posted on 09-04-2025
എന് പ്രശാന്തിന്റെ പരാതികള് നേരിട്ട് കേള്ക്കാന് മുഖ്യമന്ത്രിയുടെ നിര്ദേശം
ഐഎഎസ് തര്ക്കത്തില് എന് പ്രശാന്ത് ഐഎഎസിന്റെ പരാതികള് നേരിട്ട് കേള്ക്കാന് മുഖ്യമന്ത്രിയുടെ നിര്ദ്ദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. നേരിട്ട് ഹാജാകാന് ആവശ്യപ്പെട്ട് എന് പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്കി. വകുപ്പുതല നടപടികളില് പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്.
1 min read
View All
Kerala
posted on 09-04-2025
സിപിഒ റാങ്ക്ലിസ്റ്റിലെ ഉദ്യിഗാർത്ഥികളെ ചർച്ചക്ക് വിളിക്കാതെ സർക്കാർ
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ചിട്ടും സിപിഒ റാങ്ക്ലിസ്റ്റിലെ ഉദ്യിഗാർത്ഥികളെ ചർച്ചക്ക് വിളിക്കാതെ സർക്കാർ. റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകാൻ വെറും 9 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഉദ്യോഗാർഥികളുടെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു.
1 min read
View All
Kerala
posted on 08-04-2025
കേരള സർവകലാശാല പൂർണ സെനറ്റ് യോഗം ഇന്ന്
കേരള സർവകലാശാല പൂർണ സെനറ്റ് യോഗം ഇന്ന്. സർവകലാശാല നിയമപ്രകാരം വർഷത്തിൽ മൂന്ന് യോഗങ്ങൾ നടക്കേണ്ടതിന് പകരമാണ് രണ്ട് വർഷത്തിനുശേഷം സർവകലാശാല ആസ്ഥാനത്ത് ആദ്യമായി സാധാരണ യോഗം ചേരുന്നത്.
1 min read
View All
Kerala
posted on 08-04-2025
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് യെല്ലോ അലർട് നൽകി കാലാവസ്ഥാ വകുപ്പ്.
1 min read
View All
Kerala
posted on 08-04-2025
മുനമ്പം ഭൂമി വിഷയം ഇന്ന് വഖഫ് ട്രിബ്യൂണലില്
മുനമ്പം ഭൂമി വിഷയം ഇന്ന് വഖഫ് ട്രിബ്യൂണലില്. ഭൂമി വഖഫ് ആക്കിയതിനെതിരെ ഫറൂഖ് കോളേജ് മാനേജ്മെന്റ് നല്കിയ ഹര്ജിയില് ഇന്ന് വാദം തുടങ്ങും. സംസ്ഥാന വഖഫ് ട്രിബ്യൂണലിന്റെ നടപടികള്ക്കെതിരെ രണ്ട് ഹര്ജികളാണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് സമര്പ്പിച്ചത്. മുനമ്പത്തേത്ത് വഖഫ് ഭൂമിയാണെന്നുള്ള 2019ലെ ഉത്തരവും വഖഫ് രജിസ്റ്ററില് സ്ഥലം ഉള്പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളേജ് ഹര്ജി നല്കിയത്.
1 min read
View All
Kerala
posted on 08-04-2025
കരുവന്നൂര് സഹകരണബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണന് ഇന്ന് ഇഡിക്ക് മുമ്പില് ഹാജരാകും
കരുവന്നൂര് സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില് ലോക്സഭ എം പി കെ രാധാകൃഷ്ണന് ഇന്ന് ഇഡിക്ക് മുമ്പില് ഹാജരാകും. ഇത് മൂന്നാം തവണയാണ് കെ രാധാകൃഷ്ണനോട് ഹാജരാകാന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയക്കുന്നത്.
1 min read
View All
Kerala
posted on 07-04-2025
വീട്ടിലെ പ്രസവത്തിനിടെ മരണം; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു; അമിത രക്തസ്രാവം മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
വീട്ടിലെ പ്രസവത്തിനിടെ മരണം; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു; അമിത രക്തസ്രാവം മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
1 min read
View All
Kerala
posted on 07-04-2025
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
1 min read
View All
Kerala
posted on 07-04-2025
നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണമെന്ന ദീലിപിന്റെ ഹര്ജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടന് ദിലീപ് നല്കിയ ഹര്ജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അവസാനഘട്ടത്തിലെത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷന് ബെഞ്ച് ഹര്ജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാല് വര്ഷം മുമ്പാണ് ദിലീപ് കോടതിയെ സമീപിച്ചത്.
1 min read
View All
Kerala
posted on 07-04-2025
മാസപ്പടി കേസില് സിഎംആര്എല് നല്കിയ ഹര്ജി ഇന്ന് ഡല്ഹി ഹൈക്കോടതി പരിഗണിക്കും
മുഖ്യമന്ത്രിയുടെ മകള് വീണാ വിജയന് ഉള്പ്പെട്ട മാസപ്പടി കേസില് എസ്എഫ്ഐഒയുടെ തുടര് നടപടികള് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്എല് നല്കിയ ഹര്ജി ഇന്ന് ഡല്ഹി ഹൈക്കോടതി പരിഗണിക്കും. കേസില് എസ്എഫ്ഐഒ പുതിയ കുറ്റപ്പത്രം സമര്പ്പിച്ചതിന് പിന്നാലെയാണ് സിഎംആര്എല് ഹര്ജി നല്കിയത്.
1 min read
View All
Kerala
posted on 07-04-2025
ആശാ വർക്കേഴ്സ് ഇന്ന് മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തും
ആശാ വർക്കേഴ്സ് ഇന്ന് മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തും. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ആശാ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം ഇന്ന് 57 ആം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 19 ആം ദിവസത്തിലാണ്.
1 min read
View All
Kerala
posted on 06-04-2025
സഭയുടെ പള്ളികൾ ഭാഗിച്ച് മറ്റൊരു സഭയാകാം എന്നത് ചിലരുടെ ദിവാസ്വപ്നം; പള്ളികൾ കാത്ത് സൂക്ഷിക്കാൻ ഏതറ്റം വരെയും പോകും';സ്വയം പ്രഖ്യാപിത കാതോലിക്കയെ മുഖവിലക്കെടുക്കില്ല’; ഓർത്തഡോക്സ് സഭാധ്യക്ഷൻ
പള്ളികൾ കാത്ത് സൂക്ഷിക്കാൻ ഏതറ്റം വരെയും പോകും';സ്വയം പ്രഖ്യാപിത കാതോലിക്കയെ മുഖവിലക്കെടുക്കില്ല’; ഓർത്തഡോക്സ് സഭാധ്യക്ഷൻ
1 min read
View All
Kerala
posted on 06-04-2025
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത
1 min read
View All
Kerala
posted on 06-04-2025
കർമ്മ ന്യൂസ് എം.ഡി വിമാനത്താവളത്തിൽ അറസ്റ്റിൽ
കർമ്മ ന്യൂസ് എം.ഡി വിമാനത്താവളത്തിൽ അറസ്റ്റിൽ
1 min read
View All
Kerala
posted on 06-04-2025
മാസപ്പടി കേസ്; SFIOയുടെ നടപടി സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും
മാസപ്പടി കേസിൽ എസ്എഫ്ഐഓയുടെ തുടർനടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആ ർ എൽ ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.എസ്എഫ്ഐഓ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് തുടർനടപടികൾ സ്റ്റേ ആവശ്യപ്പെട്ട് സിഎംആർഎൽ ഹർജി സമർപ്പിച്ചത്.
1 min read
View All
Kerala
posted on 06-04-2025
വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്
സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരം ഇന്ന് 5 ആം ദിവസം. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 13 ദിവസം മാത്രം ശേഷിക്കെ, പലവിധ സമര രീതികൾ നടത്തി സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം എത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗാർത്ഥികൾ.
1 min read
View All
Kerala
posted on 06-04-2025
നിര്മ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ്
ചലച്ചിത്രനിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് .ലൂസിഫർ മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.
1 min read
View All
Kerala
posted on 06-04-2025
ആശാവർക്കർമാരുടെ സമരം 56 ദിവസത്തിലേക്ക്; നിരാഹാര സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു
സെക്രട്ടറിയേറ്റ് നടയിൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം 56 ദിവസത്തിലേക്ക്. നിരാഹാര സമരം പതിനെട്ടാം ദിവസത്തിലേക്കും കടന്നു. സമവായ നീക്കങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രി വീണ്ടും ചർച്ചയ്ക്ക് തയ്യാറാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
1 min read
View All
Kerala
posted on 06-04-2025
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.
1 min read
View All
Kerala
posted on 06-04-2025
പുതിയങ്ങാടിയിൽ മകനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവം; പിതാവ് അറസ്റ്റിൽ
1 min read
View All
Kerala
posted on 05-04-2025
ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ; ഇടുക്കിയിൽ മഴയിൽ കല്ല് ദേഹത്തു വീണ് വയോധികൻ മരിച്ചു
ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ; ഇടുക്കിയിൽ മഴയിൽ കല്ല് ദേഹത്തു വീണ് വയോധികൻ മരിച്ചു
1 min read
View All
Kerala
posted on 05-04-2025
മാര്ക്കറ്റിങ് കമ്പനികളിലെ തൊഴില് പീഡനം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
മാര്ക്കറ്റിങ് കമ്പനികളിലെ തൊഴില് പീഡനം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
1 min read
View All
Kerala
posted on 05-04-2025
മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളില് മഴയ്ക്ക് സാധ്യത, യെല്ലോ അലര്ട്ട്
മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളില് മഴയ്ക്ക് സാധ്യത, യെല്ലോ അലര്ട്ട്
1 min read
View All
Kerala
posted on 05-04-2025
നടന് പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
നടന് പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.പ്രതിഫലത്തുകയില് വ്യക്തത ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ്. മുന്പ് അഭിനയിച്ച കടുവ,ജനഗണമന,ഗോള്ഡ് എന്നീ സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയിട്ടുള്ളത്.ഈ മാസം 31 നകം മറുപടി നല്കണം.
1 min read
View All
Kerala
posted on 05-04-2025
ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പുന:രന്വേഷിക്കാന് ഇഡി
ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പുന:രന്വേഷിക്കാന് ഇഡി. അന്വേഷിക്കുന്നത് 2016 മുതലുള്ള കേസുകള്. സ്വകാര്യ ചാനലിന്റെ മറവില് വിദേശ ഫണ്ട് എത്തിയതും അന്വേഷണ പരിധിയിലുണ്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് വിദേശഫണ്ട്എത്തിയെന്ന് സ്ഥിരീകരണം. ഇ.ഡി കൊച്ചി യൂണിറ്റില് നിന്നുള്ള കേസുകള് ചെന്നൈ യൂണിറ്റിലേക്ക് മാറ്റി.
1 min read
View All
Kerala
posted on 05-04-2025
അംഗനവാടി ജീവനക്കാരുടെ സമരം; സര്ക്കാരിന്റെ പ്രതികാര നടപടി
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരം ചെയ്ത അങ്കനവാടി ജീവനക്കാരോട് പ്രതികാര നടപടി.. എൽഡിഎഫ് ഭരിക്കുന്ന ഉഴമലയ്ക്കൽ പഞ്ചായത്ത് ആണ് പ്രതിഷേധത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
1 min read
View All
Kerala
posted on 05-04-2025
ആശാവർക്കർമാരുടെ സമരം; സമരം ആരംഭിച്ചിട്ട് ഇന്ന് 55 ദിവസം
1 min read
View All
Kerala
posted on 04-04-2025
വിഷുകൈനീട്ടമായി ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; 820 കോടി രൂപ അനുവദിച്ചു; വിതരണം അടുത്തയാഴ്ച
വിഷുകൈനീട്ടമായി ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; 820 കോടി രൂപ അനുവദിച്ചു; വിതരണം അടുത്തയാഴ്ച
1 min read
View All
Kerala
posted on 04-04-2025
ED പരിശോധന പൂർത്തിയായി; ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ച് ഇഡി
പരിശോധന പൂർത്തിയായി; ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ച് ഇഡി
1 min read
View All
Kerala
posted on 04-04-2025
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.
1 min read
View All
Kerala
posted on 04-04-2025
‘ED RAID: അടുത്തത് പൃഥ്വിരാജ് പിന്നെ മോഹൻലാൽ; ഫാഷിസം ഇപ്പോൾ ഒളിയും മറയുമില്ലാതെ പച്ചക്ക്’: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ
‘ED RAID: അടുത്തത് പൃഥ്വിരാജ് പിന്നെ മോഹൻലാൽ; ഫാഷിസം ഇപ്പോൾ ഒളിയും മറയുമില്ലാതെ പച്ചക്ക്’: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ
1 min read
View All
Kerala
posted on 04-04-2025
ചലച്ചിത്രനടന് രവികുമാര് അന്തരിച്ചു
മുതിര്ന്ന ചലച്ചിത്രനടന് രവികുമാര് അന്തരിച്ചു. അര്ബുദരോഗത്തെ തുടര്ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന് പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാര്. 1970, 80 കാലഘട്ടങ്ങളില് നായക, വില്ലന് വേഷങ്ങള് കൈകാര്യം ചെയ്താണ് രവികുമാര് ശ്രദ്ധേയനാകുന്നത്.
1 min read
View All
Kerala
posted on 04-04-2025
ഹയര് സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്ണയം സമയബന്ധിതമായി പൂര്ത്തിയാകും
ഏപ്രില് 3 ന് ആരംഭിച്ച എസ്.എസ്.എല്.സി/ റ്റി.എച്ച്.എസ്.എല്.സി/ എ.എച്ച്.എസ്.എല്.സി പരീക്ഷാ മൂല്യനിർണയത്തിന്റെ ആദ്യഘട്ടം ഏപ്രില് 11-ാം തീയതി അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില് 21-ാം തീയതി ആരംഭിച്ച് ഏപ്രില് 26-ാം തീയതി അവസാനിക്കും. മൂല്യനിർണയ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു..
1 min read
View All
Kerala
posted on 04-04-2025
റേഷന് കട ട്രാന്സ്പോര്ട്ട് കരാറുകാര് വലയുന്നു; സര്ക്കാര് നല്കാനുള്ളത് കോടികള്
റേഷന് കടകളില് സാധനങ്ങള് എത്തിക്കുന്ന ട്രാന്സ്പോട്ടിങ് കരാറുകാര്ക്ക് സര്ക്കാര് നല്കാനുള്ളത് കോടികള്. സിവില് സപ്ലൈസ് വകുപ്പ് മൂന്ന് മാസത്തെ കുടിശിക ഇനത്തില് കരാറുകള്ക്ക് നല്കാനുള്ളത് 70 കോടി രൂപ. പണം ലഭിക്കാതെ വന്നതോടെ കരാറുകാരുടെ പ്രവര്ത്തനങ്ങള് മെല്ലപ്പോക്കാണെന്ന് റേഷന് വ്യാപാരികള് ആരോപിക്കുന്നു.
1 min read
View All
Most Read
Kerala
'ക്രിസ്മസ് സ്റ്റാറല്ല, ഹിന്ദു ഭവനങ്ങളില് മകര നക്ഷത്രങ്ങള് ഉപയോഗിക്കൂ'; ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്ന പോസ്റ്റുമായി സന്ദീപ് വാര്യര്
Kerala
നാളെ മുതൽ വേനൽമഴ; വെള്ളിയാഴ്ച മുതല് പരക്കെ മഴ, കടലാക്രമണത്തിന് സാധ്യത
Kerala
നാലു ജില്ലകളില് റെഡ് അലര്ട്ട്, മൂന്ന് ജില്ലകളില് കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത
Kerala
പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴയെത്തും; ഇന്ന് ഒമ്പത് ജില്ലകളില് മുന്നറിയിപ്പ്
Other News
Kerala
ഹൈബ്രിഡ് കഞ്ചാവ് കേസില് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും
Kerala
മുണ്ടക്കൈ- ചൂരല്മല പുനരധിവാസത്തിനായി എല്സ്റ്റണ് എസ്റ്റേറ്റിന്റെ ഭൂമി സര്ക്കാരിന് ഏറ്റെടുക്കാം; ഹൈക്കോടതി
Kerala
സസ്പെന്ഷനിലായ IAS ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ
Kerala
അടുത്ത അഞ്ച് ദിവസം കേരളത്തില് വേനല് മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
കേരള സർവകലാശാല സംഘർഷത്തിൽ കണ്ടാലറിയുന്ന 200 പേർക്കെതിരെ കേസെടുത്ത്
Kerala
മുനമ്പം ഭൂമി കേസിൽ ഇന്നും വാദം തുടരും
Kerala
പത്തുരൂപ വരെ കുറയും; വെള്ളിയാഴ്ച മുതൽപ്രാബല്യം; സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ
Kerala
മുംബൈ ഭീകരാക്രമണത്തിന് മുമ്പ് തഹാവൂർ റാണ പല തവണ കൊച്ചിയില് വന്നു; എന്തിന് എത്തിയെന്ന് എന്ഐഎ അന്വേഷിക്കുമെന്ന് റിപ്പോർട്ട്
Kerala
സിദ്ധാര്ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്ത്ഥികളെ പുറത്താക്കിയെന്ന് കേരള വെറ്ററിനറി സര്വകലാശാല ഹൈക്കോടതിയിൽ
Kerala
കേരള ചരിത്രത്തിലാദ്യം; പുതിയതായി 12 റെയിൽവേ മേൽപ്പാലങ്ങൾ തുറക്കുന്നു, പണി പൂര്ത്തിയാകുന്ന നാലെണ്ണം മെയ്യിൽ നാടിന് സമർപ്പിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്
Kerala
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോര്ട്ടുകള്ക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി; മന്ത്രി എംബി രാജേഷ്
Kerala
മുനമ്പം ഭൂമി കേസ്; വഖഫ് ബോർഡിന്റെ ആവശ്യം തള്ളി വഖഫ് ട്രിബ്യൂണൽ
Kerala
ആശാവര്ക്കര്മാരുടെ രാപ്പകല് സമരം ഇന്ന് 60-ാം ദിവസത്തിലേക്ക്
Kerala
പ്രത്യേക അനുമതിയോടെ ഒന്നാംതിയതി മദ്യം വിളമ്പാം; പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങൾക്ക് ബാർലൈസൻസ് നൽകും; കരട് മദ്യനയത്തിന് അംഗീകാരം
Kerala
സാമാന്യബുദ്ധി ഇല്ലേ?; നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്, അത്ര വേഗം കിട്ടുന്ന ഒന്നല്ലത്; മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
Kerala
പാതിവില തട്ടിപ്പ് കേസ്; പ്രതി ആനന്ദകുമാറിന് ജാമ്യമില്ല
Kerala
എന് പ്രശാന്തിന്റെ പരാതികള് നേരിട്ട് കേള്ക്കാന് മുഖ്യമന്ത്രിയുടെ നിര്ദേശം
Kerala
സിപിഒ റാങ്ക്ലിസ്റ്റിലെ ഉദ്യിഗാർത്ഥികളെ ചർച്ചക്ക് വിളിക്കാതെ സർക്കാർ
Kerala
കേരള സർവകലാശാല പൂർണ സെനറ്റ് യോഗം ഇന്ന്
Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Kerala
മുനമ്പം ഭൂമി വിഷയം ഇന്ന് വഖഫ് ട്രിബ്യൂണലില്
Kerala
കരുവന്നൂര് സഹകരണബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണന് ഇന്ന് ഇഡിക്ക് മുമ്പില് ഹാജരാകും
Kerala
വീട്ടിലെ പ്രസവത്തിനിടെ മരണം; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു; അമിത രക്തസ്രാവം മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
Kerala
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണമെന്ന ദീലിപിന്റെ ഹര്ജി ഹൈക്കോടതി തള്ളി
Kerala
മാസപ്പടി കേസില് സിഎംആര്എല് നല്കിയ ഹര്ജി ഇന്ന് ഡല്ഹി ഹൈക്കോടതി പരിഗണിക്കും
Kerala
ആശാ വർക്കേഴ്സ് ഇന്ന് മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തും
Kerala
സഭയുടെ പള്ളികൾ ഭാഗിച്ച് മറ്റൊരു സഭയാകാം എന്നത് ചിലരുടെ ദിവാസ്വപ്നം; പള്ളികൾ കാത്ത് സൂക്ഷിക്കാൻ ഏതറ്റം വരെയും പോകും';സ്വയം പ്രഖ്യാപിത കാതോലിക്കയെ മുഖവിലക്കെടുക്കില്ല’; ഓർത്തഡോക്സ് സഭാധ്യക്ഷൻ
Kerala
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത
Kerala
കർമ്മ ന്യൂസ് എം.ഡി വിമാനത്താവളത്തിൽ അറസ്റ്റിൽ
Kerala
മാസപ്പടി കേസ്; SFIOയുടെ നടപടി സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും
Kerala
വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്
Kerala
നിര്മ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ്
Kerala
ആശാവർക്കർമാരുടെ സമരം 56 ദിവസത്തിലേക്ക്; നിരാഹാര സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു
Kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala
പുതിയങ്ങാടിയിൽ മകനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവം; പിതാവ് അറസ്റ്റിൽ
Kerala
ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ; ഇടുക്കിയിൽ മഴയിൽ കല്ല് ദേഹത്തു വീണ് വയോധികൻ മരിച്ചു
Kerala
മാര്ക്കറ്റിങ് കമ്പനികളിലെ തൊഴില് പീഡനം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
Kerala
മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളില് മഴയ്ക്ക് സാധ്യത, യെല്ലോ അലര്ട്ട്
Kerala
നടന് പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Kerala
ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പുന:രന്വേഷിക്കാന് ഇഡി
Kerala
അംഗനവാടി ജീവനക്കാരുടെ സമരം; സര്ക്കാരിന്റെ പ്രതികാര നടപടി
Kerala
ആശാവർക്കർമാരുടെ സമരം; സമരം ആരംഭിച്ചിട്ട് ഇന്ന് 55 ദിവസം
Kerala
വിഷുകൈനീട്ടമായി ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; 820 കോടി രൂപ അനുവദിച്ചു; വിതരണം അടുത്തയാഴ്ച
Kerala
ED പരിശോധന പൂർത്തിയായി; ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ച് ഇഡി
Kerala
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
‘ED RAID: അടുത്തത് പൃഥ്വിരാജ് പിന്നെ മോഹൻലാൽ; ഫാഷിസം ഇപ്പോൾ ഒളിയും മറയുമില്ലാതെ പച്ചക്ക്’: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ
Kerala
ചലച്ചിത്രനടന് രവികുമാര് അന്തരിച്ചു
Kerala
ഹയര് സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്ണയം സമയബന്ധിതമായി പൂര്ത്തിയാകും
Kerala
റേഷന് കട ട്രാന്സ്പോര്ട്ട് കരാറുകാര് വലയുന്നു; സര്ക്കാര് നല്കാനുള്ളത് കോടികള്
Kerala
മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേര്ത്ത് SFIO കുറ്റപത്രം
Kerala
ആശാപ്രവർത്തകരുമായുള്ള മൂന്നാമത് മന്ത്രിതല ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന്
Kerala
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദം: ഗായകൻ അലോഷി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
Kerala
കമ്മിറ്റിയെ വച്ച് പഠിച്ച് നടപ്പാക്കാമെന്ന് സര്ക്കാര്; അംഗീകരിക്കാതെ ആശമാര്; ചര്ച്ച തുടരും
Kerala
മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ, പണമൊടുക്കി ഗായകൻ
Kerala
സെക്രട്ടേറിയറ്റിനു മുന്നില് വുമൺ CPO റാങ്ക് ഹോൾഡേഴ്സിന്റെ സമരം
Kerala
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്തിനായി പൊലീസ് തെരച്ചില്, ലുക്ക് ഔട്ട് സര്ക്കുലര് പുറത്തിറക്കി
Kerala
വാളയാര് കേസ്; മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Kerala
അധ്യാപകനും ഭാഷാ ശാസ്ത്രജ്ഞനുമായ ടിബി വേണുഗോപാല പണിക്കര് അന്തരിച്ചു
Kerala
സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
വഖഫ് നിയമ ഭേദഗതി ബില് ഇന്ന് ലോക്സഭയില് അവതരിപ്പിക്കും
Kerala
ആശാ പ്രവർത്തകരുടെ രാപ്പകൽ സമരം 51 ദിനം പിന്നിട്ടു, നിരാഹാരം 12-ാം ദിവസം; പ്രതിഷേധം ശക്തമാക്കി ആശാ പ്രവർത്തകർ
Kerala
കേരളത്തിലെ എംപിമാര് വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് കത്തോലിക്കാ സഭയുടെ മുഖപത്രം
Kerala
‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ ; സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത് ഐ എ എസ്
Kerala
റീ എഡിറ്റ് ചെയ്ത എമ്പുരാന് ഇന്ന് തിയേറ്ററുകളില്
Kerala
'സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്ത്തിച്ചു'; മോഹന്ലാലിനെതിരെ പരാതി
Kerala
'സ്വന്തം ആസനത്തിൽ ചൂടേറ്റാൽ എല്ലാ ജാതിവാദികളുടെയും സ്വഭാവം ഒന്നുതന്നെയെന്ന് ബെന്യാമിൻ'; 'ഭീരുക്കൾ വെട്ടിമാറ്റിയ ചരിത്രസത്യങ്ങൾ ഏച്ചുകൂട്ടാൻ കരുത്തുള്ള തലമുറ ഒപ്പമുണ്ടെന്ന് സാറ ജോസഫ്; പൃഥ്വിരാജിനും മുരളിഗോപിക്കും അഭിനന്ദനങ്ങളറിയിച്ച് എഴുത്തുകാർ
Kerala
'നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു; താൻ ന്യായത്തിനൊപ്പം; മൂന്ന് മണിക്കൂര് എന്റര്ടൈന്മെന്റ് ആയി കാണുക-ആസിഫ് അലി
Kerala
സംസ്ഥാനത്ത് ഇന്ന് മുതല് 4 ദിവസത്തേക്ക് വേനല് മഴ ശക്തമാകും
Kerala
മനസും ശരീരവും ശുദ്ധമാക്കി ചെറിയ പെരുന്നാളിനെ വരവേറ്റ് വിശ്വാസികള്
Kerala
സെക്രട്ടേറിയറ്റിനു മുന്നിലെ ആശ വര്ക്കര്മാരുടെ സമരം 50-ാം ദിവസം
Kerala
'ചിലര്ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല, ഞാന് എമ്പുരാന് കാണും': പ്രതിപക്ഷ നേതാവ് വി ഡി സതീശന്
Kerala
മോഹന്ലാലിനെതിരെ സൈബർ ആക്രമണം; ഡിജിപിക്ക് പരാതി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്
Kerala
വായു, ജല, ശബ്ദമലിനീകരണം; ദുരിത ജീവിതം നയിച്ച് അയ്യന്കുഴിയിലെ 45 കുടുംബങ്ങള്
Kerala
എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
'എംപുരാനെ കത്തിക്കു'മെന്ന് ഹനുമാന് സേന; പ്രതിഷേധം ഒരു പടികടന്ന് തെരുവിലേക്ക്
Kerala
കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിന്?: മന്ത്രി വി ശിവൻകുട്ടി
Kerala
വാഹനപരിശോധനക്കിടെ സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുല് പൊലീസിന്റെ മുന്നില്; കാറുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു
Kerala
ഒടുവില് എംപുരാന് വെട്ട്, പതിനേഴു ഭാഗങ്ങള് മാറ്റും;വില്ലന്റെ പേരടക്കം മാറുമെന്ന് റിപ്പോർട്ട്; അടുത്തയാഴ്ച തീയറ്ററില് പുതിയ പതിപ്പ്
Kerala
ഗുരുതര വീഴ്ച്ച; അടിയന്തരയോഗം വിളിച്ച് വൈസ് ചാന്സലര്
Kerala
അപകടങ്ങള് തുടര്ക്കഥ; മരണപ്പാച്ചിലിന് പൂട്ടിടാന് കഴിയാതെ മോട്ടോര് വാഹന വകുപ്പ്
Kerala
കേരള സർവകലാശാലയിൽ MBA ഉത്തരക്കടലാസുകൾ കാണാതായി
Kerala
ഒരു സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല; എമ്പുരാന് വിഷയത്തില് DYFI
Kerala
എമ്പുരാന് വിവാദം: സെൻസർ ബോർഡിനെ പഴിച്ച് ബിജെപി; ബോര്ഡിലെ RSS നോമിനികള്ക്കെതിരെ ബിജെപി; ചിത്രത്തിന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തന്റെ ഫെയ്സ്ബുക്ക് പോസ്റ്റെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്
Kerala
തൊഴിലുറപ്പ് വേതനം കൂട്ടി; കേരളത്തിലെ തൊഴിലാളികളുടെ ദിവസവേതനത്തിലുണ്ടായത് 23 രൂപയുടെ വര്ധനവ്
Kerala
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല, ഹർജികൾ തള്ളി
Kerala
സൂചി ഉപയോഗിച്ച് ലഹരി വസ്തുക്കള് കുത്തിവെക്കുന്നവര്ക്കിടയില് എച്ച്ഐവി ബാധ കൂടുന്നതായി കണ്ടെത്തല്
Kerala
എംവിഐ പിടിച്ചപ്പോൾ 23500 അന്ന് പിഴയിട്ടു; കോടതിയിലെത്തിയപ്പോൾ ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ
Kerala
പി.കെ. ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്
Kerala
വയനാട് ടൗണ്ഷിപ്പിന്റെ തറക്കല്ലിടല് ഇന്ന്;മുഖ്യമന്ത്രി പിണറായി വിജയന് നിര്വ്വഹിക്കും
Kerala
ആശമാരുടെ രാപ്പകല് സമരത്തില് ജനസഭ സംഘടിപ്പിക്കാന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി
Kerala
ആശമാരുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്
Kerala
മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില് മുസ്ലിം സമുദായത്തോട് താരം മാപ്പു പറയണമെന്ന് ഒ അബ്ദുല്ല
Kerala
പാത്രിയർക്കീസ് ബാവയ്ക്കെതിരെ ഹർജിയുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ
Kerala
കോണ്ഗ്രസില് നിന്ന് ഒരു എംപി മാത്രം; വയനാട് ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നല്കിയത് പത്ത് എംപിമാര് മാത്രം
Kerala
എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും; എല്പി ക്ലാസ് മുതല് ബോധവത്കരണം, കുട്ടികളെ കായിക രംഗത്തേയ്ക്ക് ആകര്ഷിക്കാന് പരിപാടികള്; ലഹരി വിപത്തിനെ ചെറുക്കാന് ജനകീയ ക്യാമ്പയിനുമായി സര്ക്കാര്
Kerala
കേരളം മൊത്തം നമ്മള് ഇങ്ങ് എടുക്കാന് പോവുകയാണ്; ഇനി ബിജെപി അതുക്കുംമേലെയെന്നാണ് കാണാൻ പോകുന്നത്: സുരേഷ് ഗോപി
Kerala
സംസ്ഥാന വ്യാപകമായി കൂട്ട ഉപവാസ സമരം സംഘടിപ്പിച്ച് ആശാ വർക്കർമാർ
Kerala
ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
Kerala
ആശാവർക്കർമാരുടെ കൂട്ട ഉപവാസ സമരം ഇന്ന്
Kerala
സംസ്ഥാന സർക്കാരിനെതിരെ താമരശ്ശേരി രൂപതയുടെ ഇടയലേഖനം
Kerala
നാടിനെ മദ്യലഹരിയിൽ മുക്കാൻ നീക്കം: കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ മുന്നറിയിപ്പ്
Kerala
ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ച് ധനവകുപ്പ്
Kerala
നാളെ കൂട്ട ഉപവാസത്തിനൊരുങ്ങി ആശാപ്രവർത്തകർ;സമരം ഇന്ന് 42ാം ദിവസം
Kerala
ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റില് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
Kerala
സംസ്ഥാനത്ത് പരക്കെ വേനല് മഴ,തെങ്ങു വീണ് സ്ത്രീ മരിച്ചു, മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് പരിക്ക്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
Kerala
UKയിലേക്ക് സഹോദരിയെ യാത്രയാക്കാന് ഭര്ത്താവിനൊപ്പം വരുംവഴി സ്കൂട്ടറില് ബസിടിച്ചു;യുവതിക്ക് ദാരുണാന്ത്യം
Kerala
ഇത് ട്രോളല്ല, ടൂറിസം മന്ത്രി എയറില്! 3500 അടി ഉയരത്തിൽ പറന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala
കനത്ത മഴ ; 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
'കെ റെയില് ഒരിക്കലും വരില്ല, ഉപേക്ഷിച്ചെന്ന് സര്ക്കാര് പറഞ്ഞാല് ബദല് പദ്ധതി കേന്ദ്രവുമായി ചര്ച്ച ചെയ്യാം'
Kerala
24ന് സെക്രട്ടേറിയേറ്റിന് മുന്നില് കൂട്ട ഉപവാസം നടത്താനൊരുങ്ങി ആശ വർക്കർമാർ
Kerala
ആശാപ്രവർത്തകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്,ആരോഗ്യനിലയിൽ ആശങ്ക
Kerala
യാക്കോബായ സഭയുടെ കാതോലിക്കാ വാഴിക്കൽ ചടങ്ങ്: കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ അയക്കും; സംസ്ഥാനസർക്കാർ പ്രതിനിധി സംഘത്തെ അയയ്ക്കുന്നത് തടയില്ലെന്ന് ഹൈക്കോടതി
Kerala
ലാൻഡ് ചെയ്ത വിമാനത്തില് യാത്രക്കാരന് മരിച്ച നിലയില്, സീറ്റ്ബെല്റ്റ് മാറ്റാത്തനിലയില് മൃതദേഹം, അന്വേഷണം
Kerala
സ്കൂൾ ബസിൽ അകത്തും പുറത്തുമായി 4 ക്യാമറകൾ സ്ഥാപിച്ചിരിക്കണം; മന്ത്രി കെ.ബി. ഗണേഷ് കുമാർ
Kerala
വയനാട് പുനരധിവാസം ; കേന്ദ്രം അനുവദിച്ച വായ്പ വിനിയോഗത്തിന് സമയപരിധി നീട്ടി
Kerala
ആരോഗ്യമന്ത്രിയുടെ ഡൽഹി യാത്ര പ്രഹസനമെന്ന് സമരം ചെയ്യുന്ന ആശ വർക്കർമാർ
Kerala
ആശ വര്ക്കര്മാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്
Kerala
ലഹരി വ്യാപനത്തിൽ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
പ്ലസ് ടു മലയാളം ചോദ്യപേപ്പറിൽ 14 അക്ഷരത്തെറ്റുകൾ; വ്യാകരണപ്പിശകുകളും
Kerala
ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്രം വർധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
Kerala
കെ ഇ ഇസ്മയിലിനെ സിപിഐ സസ്പെന്ഡ് ചെയ്യും, ആറ് മാസത്തേക്ക് മാറ്റി നിര്ത്താന് എക്സിക്യൂട്ടീവ് ശുപാര്ശ
Kerala
രാപ്പകൽ സമരത്തിന്റെ മുപ്പത്തിയൊമ്പതാം ദിവസം; സമരം കടുപ്പിച്ച് ആശാ വര്ക്കര്മാര്
Kerala
പ്ലസ്ടു മലയാളം ചോദ്യപേപ്പറില് അടിമുടി അക്ഷരതെറ്റുകള്
Kerala
ആരോഗ്യമന്ത്രി വീണ ജോര്ജ് ഡല്ഹിയിലേക്ക്; ആശാപ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര നിരാഹാരസമരം ഇന്ന് ആരംഭിക്കും
Kerala
മന്ത്രി വീണാ ജോര്ജ് നാളെ ഡല്ഹിക്ക്; കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്ച്ച
Kerala
മന്ത്രി നടത്തിയ ചര്ച്ചയും പാളി; ആശ വര്ക്കര്മാര് നിരാഹാര സമരത്തിന്
Kerala
വേനൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്; 50 കിലോമീറ്റര് വേഗത്തില് കാറ്റിനും സാധ്യത
Kerala
ആശാവര്ക്കര്മാരുമായി സര്ക്കാര് നടത്തിയ ചര്ച്ച പരാജയം; നാളെ മുതല് നിരാഹാരസമരം
Kerala
ആശാവര്ക്കര്മാരെ വീണ്ടും ചര്ച്ചയ്ക്ക് വിളിച്ച് സര്ക്കാര്
Kerala
സുനിതാ വില്യംസിനെയും ബുച്ച് വില്മോറിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
Kerala
ആശവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 38-ാം ദിനം
Kerala
അങ്കണവാടി ജീവനക്കാരുടെ രാപ്പകൽ സമരം മൂന്നാം ദിവസത്തിലേക്ക്
Kerala
ക്ഷേത്രോത്സവങ്ങളുടെ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം; പണം ദേവസ്വം അക്കൗണ്ടില് അടയ്ക്കണം; സിനിമാപാട്ട് പാടാനാണോ ഉത്സവം നടത്തുന്നതെന്നും ഹൈക്കോടതി
Kerala
അനിശ്ചിതകാല നിരാഹാര സമരവുമായി ആശമാർ
Kerala
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് വിട ...
Kerala
ചോദ്യപേപ്പർ ചോർച്ച; മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Kerala
ആവശ്യങ്ങൾ അംഗികരിക്കുന്നത് വരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി ആശാ വർക്കർമാർ
Kerala
സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു; വിവിധയിടങ്ങളിലായി വൻ നാശനഷ്ടങ്ങൾ
Kerala
കഴിഞ്ഞ ഒമ്പത് വര്ഷമായി എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത് സമാധാനത്തിലേക്കും ശാന്തിയിലേക്കും മാറിയ ഒരു കേരളത്തെ; ഈ ഭരണത്തോട് കല്പ്പിക്കാന് കെല്പ്പുള്ള ഒരു വര്ഗീയശക്തിയും കേരളത്തിലില്ല; അങ്ങനെ ഭരിക്കാൻ ധൈര്യം വേണമെന്നും മുഖ്യമന്ത്രി
Kerala
20 മുതല് നിരാഹാര സമരം, ആദ്യം 3 പേര്; അടുത്തഘട്ടം സമരം പ്രഖ്യാപിച്ച് ആശ വര്ക്കര്മാര്
Kerala
എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; നഴ്സിന് കണ്ണിന് ഗുരുതര പരിക്ക്
Kerala
ആശമാരുടെ ഓണറേറിയം മാനദണ്ഡങ്ങള് പിന്വലിച്ചു; പ്രധാന ആവശ്യങ്ങളിലൊന്നിൽ പരിഹാരം
Kerala
ആശമാരുടെ സമരത്തിന് മുന്നില് വഴങ്ങി സര്ക്കാര്
Kerala
മുനമ്പം ജുഡീഷ്യല് കമ്മീഷന് നിയമനം റദ്ദാക്കി ഹൈക്കോടതി
Kerala
സെക്രട്ടറിയേറ്റ് വളഞ്ഞ് ഉപരോധം
Kerala
മുനമ്പത്തെ വഖഫ് ഭൂമി വിഷയം; ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
Kerala
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
Kerala
ആശാവര്ക്കര്മാരുടെ സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്
District
Thiruvananthapuram
Kollam
Alappuzha
Pathanamthitta
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Videos
Latest Videos
Trending Videos
Live Video News
Entertainment
Positive Videos
Truecaller
Latest
Kerala
India
World
Kerala Politics
India Politics
COA News
Karnataka
Pravasi
Gulf
Movies
Movie News
Reviews
Celebrities
OTT
flashback
IFFK 2023
Money
Business News
Budget 2025
Share Market
Gold Price today
Marketing Feature
Personal Finance
Kerala Lottery Result
Credit Card
Cryptocurrency
Government Schemes
Celebrity Luxury Life
Success Stories
Beyond Business
Sports
Cricket
Football
Hockey
Other Sports
Technology
Tech News
Tech tips
Latest Mobile Phones
Science
Crime
Crime News Kerala
Latest Crime News
Crime Story
Lifestyle
fashion
Health
Food
Beauty Tips
Special
Explainers
Kerala State School Kalolsavam
Opinion
Important Days
Women
Automobile
Auto News
Car
Bike
Tesla Cars
Careers
Education
Jobs in Kerala
PSC News
Jobs
Courses
Government Exams
Travel
Thiruvananthapuram Tourist Places
Kollam Tourist Places
Pathanamthitta Tourist Places
Alappuzha Tourist Places
Kottayam Tourist Places
Idukki Tourist Places
Ernakulam Tourist Places
Thrissur Tourist Places
Palakkad Tourist Places
Malappuram Tourist Places
Kozhikode Tourist Places
Wayanad Tourist Places
Kannur Tourist Places
Kasaragod Tourist Places
Travel News
Copyright © 2025 Kerala Vision. All Rights Reserved.