Share the Article
image
Health
Empowering Children with Type 1 Diabetes: A Holistic Approach to Health and Play
ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികളുടെ ശാക്തീകരണം: ആരോഗ്യത്തിനും വിനോദം നഷ്ടമാകാത്ത കുട്ടിക്കാലത്തിനുമായി സമഗ്ര സമീപനം സന്തോഷവും ഒപ്പം വെല്ലുവിളികളും അതേസമയം വളര്‍ച്ചയിലേക്കുള്ള അതിരുകളില്ലാത്ത അവസരങ്ങളും നിറഞ്ഞതാണ് കുട്ടികളുടെ പരിപാലനം, അതേസമയം കുട്ടി ടൈപ്പ് വണ്‍ പ്രമേഹബാധിതനാണെന്ന് അറിയുന്നതോടെ ജീവിതത്തില്‍ ആശങ്കകള്‍ ഉയരുവാനാരംഭിക്കും. പാന്‍ക്രിയാസ് ഗ്രന്ഥിയുടെ ഇന്‍സുലിന്‍ ഉല്‍പാദക കോശങ്ങളില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തി സംവിധാനം ഏല്‍പ്പിക്കുന്ന ആഘാതത്താല്‍ തിരിച്ചറിയപ്പെടുന്ന ടൈപ്പ് വണ്‍ പ്രമേഹം, രക്തത്തിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച് നിരന്തര ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്. ഇതോടൊപ്പം തന്നെ നിങ്ങളുടെ കുട്ടിക്ക് പൂര്‍ണവും ആരോഗ്യകരവുമായ ജീവിതം ഇതോടൊപ്പം നയിക്കാനാകുമെന്ന് തിരിച്ചറിയുന്നതും വളരെ നിര്‍ണായകമാണ്. കുട്ടിയുടെ മൊത്തത്തിലുള്ള സൗഖ്യം ലക്ഷ്യമാക്കി വ്യായാമം അടക്കമുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വിവിധ തലങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുകയാണ് പ്രധാനം.
1 min read
View All
Other News