Share the Article
Latest Business News in Malayalam
Business News
Institute of Gems and Jewellery Marks a Decade
പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി ജി.സി.സി വിപണികളിലടക്കം വളര്‍ച്ച ലക്ഷ്യമിട്ട് ആഗോള വിപുലീകരണത്തിനൊരുങ്ങി സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി (ഐ.ജി.ജെ). വിജയകരമായ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന ഐ.ജി.ജെ നിരവധി പദ്ധതികളില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനൊരുങ്ങുകയാണ്. ജൂവലറി വ്യവസായ മേഖലയില്‍ മികവ് പുലര്‍ത്താന്‍ മികച്ച പ്രൊഫഷണലുകളെ സജ്ജരാക്കുന്നതിനൊപ്പം മേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാക്കുവാന്‍ വിശാല കാഴ്ചപ്പാടുകളോടെ ഒട്ടേറെ പദ്ധതികളാണ് ഐ.ജി.ജെ പ്രഖ്യാപിക്കുന്നത്.
1 min read
View All
Other News