ചീട്ടു കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി നാലര ലക്ഷത്തോളം രൂപ കവര്‍ന്ന പ്രതി പിടിയില്‍.വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ചാവക്കാട് പാലുവായ് കാര്‍ഗില്‍ നഗര്‍ സ്വദേശി 'ഗണൂ' എന്ന ഗണേശനാണ് പിടിയിലായത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ