മണിപ്പൂരില്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. 101.75 കോടിയുടെ ദുരിതാശ്വാസ പാക്കേജാണ് കാലപ ബാധിത മണിപ്പൂരിനായി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസമായി മണിപ്പൂരില്‍ സ്ഥിതി ശാന്തമാണെന്നും ആഭ്യന്തരമന്ത്രാലയം.