Share this Article
തുര്‍ക്കിയില്‍ ആയുധ നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 5 തൊഴിലാളികള്‍ മരിച്ചു
വെബ് ടീം
posted on 11-06-2023
1 min read
5 Killed In Blast In Turkey

തുര്‍ക്കിയില്‍ ആയുധ നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. എല്‍മാദാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സൈനിക നിയന്ത്രണത്തിലുള്ള ആയുധ നിര്‍മാണശാലയിലാണ് സ്‌ഫോടനം നടന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories