Share this Article
image
കോളജ് വിദ്യാർഥിയെ ആക്രമിക്കാൻ ശ്രമം; 2 പേർ പിടിയിൽ
വെബ് ടീം
posted on 12-06-2023
1 min read
Kannur News | Mattannur News | News From Mattannur

മട്ടന്നൂർ നെല്ലൂന്നിയിൽ കോളജ് വിദ്യാർഥിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ  രണ്ട് പേരെ പോലീസ് പിടികൂടി. നെല്ലൂന്നി സ്വദേശി എം.വി. വൈശാഖ് , പെരിഞ്ചേരി സ്വദേശി വി ജോതിഷ് എന്നിവരെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു വടിവാളും ഇരുമ്പ് പൈപ്പും പിടികൂടി. Updating

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories