വ്യാജ രേഖാ കേസില്‍ ഒളിവില്‍ കഴിഞ്ഞ കെ. വിദ്യ പിടിയില്‍
വടകരയില്‍ വെച്ചാണ് കെ വിദ്യയെ പിടികൂടിയത്
മേപ്പയൂരില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ ഒളിച്ചു താമസിച്ചിരുന്നത്
അഗളി പോലീസാണ് വിദ്യയെ പിടി കൂടിയത്