ടെറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ശത കോടീശ്വരന്‍മാരുമായി സഞ്ചിരിച്ച ടൈറ്റന്‍ ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരണം. പേടകത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മുങ്ങി കിടക്കുന്ന ടെറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്ന് ടെറ്റനിന്റെ യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കടലിനടിയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ ഉള്‍വലിഞ്ഞ് പൊട്ടിയതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍