Share this Article
വീണ്ടും പനി മരണം; എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
വെബ് ടീം
posted on 23-06-2023
1 min read
student dies due to fever

തൃ​ശൂ​ർ:സംസ്ഥാനത്ത് വീണ്ടും പനി മരണം.  തൃശൂർ ചാഴൂരിൽ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. 

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചാഴൂർ എസ്എൻഎംഎച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories