ഞെളിയന്‍ പറമ്പ് മാലിന്യസംസ്‌കരണ പ്രശ്നത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. മാലിന്യ സംസ്‌കരണം മഴക്കാലത്തെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഞെളിയന്‍ പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട് കോര്‍പ്പറേഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.