ബെംഗളൂരുവില്‍ നടത്തിനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവെച്ചു.ഈ മാസം 13,14 തിയതികളില്‍ നടത്താനിരുന്ന യോഗമാണ് മാറ്റിവെച്ചത്. കര്‍ണാട,ബിഹാര്‍ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ