കൊച്ചിയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും തീരപ്രദേശത്തെ പാമ്പുശല്യം വലിയ പ്രശ്‌നമായിരിക്കുകയാണ്. വേലിയേറ്റ സമയത്ത് പാറയിടുക്കുകളില്‍ കുടുങ്ങുന്ന വിഷപ്പാമ്പുകള്‍ ഫോര്‍ട്ടുകൊച്ചിയിലെ സ്ഥിരം കാഴ്ചയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ