Share this Article
മണിപ്പൂരിന് പിന്നാലെ ഹരിയാനയിലും സംഘര്‍ഷം
After Manipur, conflict in Haryana too

മണിപ്പൂരിന് പിന്നാലെ ഹരിയാനയിലും സംഘര്‍ഷം. ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ക്ഷേത്രത്തില്‍ അഭയം തേടിയ 3000ത്തിലധികം പേരെ മോചിപ്പിച്ചു. അതേസമയം, പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. അതോടൊപ്പം മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപകരിക്കുന്നതില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇന്നുണ്ടാകും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories