Share this Article
ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിൽ വീണു; അപകടത്തിൽ യുവാവ് മരിച്ചു
വെബ് ടീം
posted on 01-08-2023
1 min read
bike accident young man dies

എറണാകുളം ചെറായി പാലത്തില്‍ ഉണ്ടായ  അപകടത്തില്‍ ചേർത്തല സ്വദേശിയായ യുവാവ് മരിച്ചു.ചേർത്തല വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ പുതുവൽ നികർത്തിൽ ജിതിൻ ആണ് മരിച്ചത്. ചെറായി പാലത്തിൽ ബൈക്ക് കുഴിയിൽ വീണ്നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നിതിനെ കോട്ടയം മെഡിക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രാത്രിയായിരുന്നു അപകടം.എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories