Share this Article
കാക്ക കമ്പിവലയത്തിനുള്ളില്‍ കുടുങ്ങി; ഭക്ഷണം നല്‍കി പരിപാലിച്ച് മറ്റു കാക്കകള്‍

നീലേശ്വരം,റെയില്‍വേ സ്റ്റേഷനില്‍ ഹൈ പവര്‍ ഇലക്ട്രിക്കല്‍ ലൈനിന് മുകളില്‍ സംരക്ഷണത്തിനായി ഒരുക്കിയ കമ്പി വലയത്തിനുള്ളില്‍ കുടുങ്ങിയ കാക്കയെ ഭക്ഷണം നല്‍കി പരിപാലിക്കുകയാണ് മറ്റു കാക്കകള്‍. കുറച്ചു ദിവസങ്ങളായി കാക്ക ഇതിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories