Share this Article
ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം; ത്രീവ യജ്ഞത്തിന് ഇന്ന് തുടക്കം
Starting Mission of Collecting data of Migrant Laboure's today, Registration of Adhithi Portal

ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായുള്ള ത്രീവ യജ്ഞത്തിന് ഇന്ന് തുടക്കമാകുന്നു.അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന് ഇന്ന് തുടക്കമാവും.

ആലുവയിലും,മലപ്പുറത്തും അതിഥി തൊഴിലാളികളില്‍ നിന്നും കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories