Share this Article
പുതുപ്പള്ളിയില്‍ സജീവമാകാന്‍ മുന്നണികള്‍

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയില്‍ സജീവമാകാന്‍ മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മണ്ഡലത്തിലെ സാമാുദായിക നേതാക്കളെ കണ്ടേക്കും.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായുള്ള എല്‍ഡിഎഫിന്റെ തിരക്കിട്ട ചര്‍ച്ചകളും തുടരുകയാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും. സെപ്റ്റംബര്‍ അഞ്ചിനാണ് പോളിംഗ്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories