Share this Article
KERALAVISION TELEVISION AWARDS 2025
ഗ്യാസിൽ നിന്ന് തീ പടർന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 07-09-2023
3 min read
fire breakout from the gas two sisters died

പാലക്കാട്: ഷൊർണൂർ കവളപ്പാറയിൽ പൊള്ളലേറ്റ് സഹോദരിമാർ മരിച്ചു. ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റാണ് സഹോദരിമാർക്ക്  ദാരുണാന്ത്യം. പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. കവളപ്പാറ നീലാമല കുന്നിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

അപകടം നടക്കുമ്പോൾ ഒരു യുവാവ് വീട്ടിൽ നിന്ന് ഇറങ്ങിയോടിയതായി റിപ്പോർട്ട്.യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories