Share this Article
എറണാകുളം സൗത്ത് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി
15 kg ganja seized from Ernakulam South KSRTC bus stand area

എറണാകുളം സൗത്ത് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി. ഒഡിഷ സ്വദേശിയാണ് പിടിയിലായത് . ഇന്ന് രാവിലെ 5.30 ഓടെയാണ് സംഭവം.

ട്രെയിൻ ഇറങ്ങി ബസ് സ്റ്റാന്ഡിലെത്തിയ പ്രതിയെ  രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പൊലീസ്  പിടികൂടിയത്.ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന ഒരാളെ തൃശ്ശൂരിൽ നിന്ന് പിടികൂടിയതായും വിവരം ലഭിച്ചു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories