Share this Article
KERALAVISION TELEVISION AWARDS 2025
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു
Former Reserve Bank Governor S. Venkatharamanan passed away

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലാണ് അന്ത്യം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 18ാംമത്തെ ഗവര്‍ണറായിരുന്നു അദ്ദേഹം. 1990 മുതല്‍ രണ്ട് വര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ അംഗവും, കര്‍ണാടക സര്‍ക്കാരിന്റെ ധനകാര്യ സെക്രട്ടറിയും ഉപദേഷ്ടാവുമായി എസ് വെങ്കിട്ടരമണന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories