Share this Article
ബൈക്കുകൾ കൂട്ടിയിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം
Girl meets tragic end in bike collision; One is in critical condition

ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. ചാലക്കുടി സ്വദേശി ലിയ ജിജി ആണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയി ഗുരുതരമായ പരിക്ക്കളോടെ എൽ എഫ് അങ്കമാലി ആശുപത്രിയിൽ ചികിത്സയിലാണ് .

ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ കൊച്ചി മെട്രോ പില്ലർ നമ്പർ 69 ന് സമീപമായിരുന്നു അപകടം     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories