Share this Article
Union Budget
സംസ്ഥാനത്ത് ഇറച്ചി കോഴി വിലയില്‍ വന്‍ കുറവ്; വില 90നും താഴെ
A huge reduction in the price of meat chicken in the state; Price below 90

സംസ്ഥാനത്ത് ഇറച്ചി കോഴി വിലയില്‍ വന്‍ കുറവ്. മത്സ്യ ലഭ്യത വര്‍ദ്ധിച്ചതും, ശബരിമല സീസണ്‍ ആരംഭിച്ചതുമാണ് വില കുറവിന് കാരണം. നേരത്തെ കിലോയ്ക്ക് 180 രൂപയോളമുണ്ടായിരുന്ന ചിക്കന്‍ വില ഇപ്പോള്‍ 90നും താഴെയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories