Share this Article
6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്‌; പത്മകുമാറും ഭാര്യയും മകളും അറസ്റ്റില്‍
Kidnapping case of 6-year-old girl; Padmakumar, his wife and daughter were arrested

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ  മൂന്നുപേർ പിടിയിൽ. ചാത്തന്നൂർ സ്വദേശി പത്മകുമാർ ഭാര്യ അനിത മകൾ അനുപമ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പത്മകുമാറിന്റെ മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാൽ ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ ക്യാമ്പിൽ തന്നെ തുടരുകയാണ്. പത്മകുമാറിന്റെ ഫോട്ടോ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories