നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണല്‍ തുടങ്ങി .ആദ്യഫലസൂചനകള്‍ രാവിലെ പത്തോടെ അറിയാം .വിജയപ്രദീക്ഷയിലാണ് മുന്നണികള്‍.