Share this Article
Union Budget
കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
The young man drowned in Chavakkad beach

ചാവക്കാട് കടപ്പുറം കോളനിപ്പടിയിൽ  കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു.കോയമ്പത്തൂർ കോത്തന്നൂർ സ്വദേശി 29 വയസ്സുള്ള അശ്വിൻ ജോൺസാണ് മരിച്ചത്.ഇന്ന് രാവിലെ 10.30 നാണ് സംഭവം.അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് രക്ഷപ്പെട്ടു. കടലിൽ കുളിക്കാനിറങ്ങിയ ഇരുവരും ചുഴിയിൽപ്പെടുകയായിരുന്നു വിവരമറിഞ് തീരദേശ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം കരക്കെത്തിച്ചത്.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories