Share this Article
മന്ത്രിസഭ ഒന്നാകെ സിവില്‍ സ്റ്റേഷന്റെ മതിലില്‍; ശ്രദ്ധേയമായി മന്ത്രിമാരുടെ കാരിക്കേച്ചർ
The entire cabinet is on the wall of the civil station; Notably the caricature of ministers

ആലപ്പുഴ : മാവേലിക്കരയില്‍ നടക്കുന്ന നവ കേരള സദസ്സിന് മുന്നോടിയായി മിനി സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ വരച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കാരിക്കേച്ചർ ശ്രദ്ധേയമായി. പ്രശസ്ത ശില്പിയും ചിത്രകാരനുമായ അനില്‍ കട്ടച്ചിറയുടെ കരവിരുതിലാണ് മന്ത്രിസഭ ഒന്നാകെ സിവില്‍ സ്റ്റേഷന്റെ മതിലില്‍ കാരിക്കേച്ചറായി രൂപപ്പെട്ടത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories