Share this Article
ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഓഫീസ്‌ സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
The Prime Minister will inaugurate the largest corporate office Surat Diamond Exchange today

ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഓഫീസായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 35.54 ഏക്കറില്‍ 3400 കോടി രൂപ ചെലവിട്ടാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് നിര്‍മിച്ചിരിക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories