Share this Article
അസമില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 12 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു
Bus collides with truck accident in Assam; 12 dead and 25 injured

അസമില്‍ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു.തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. അസമിലെ ഗോലാഘട്ട് ജില്ലയിലെ ബാലിജാനില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 10 പേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories