Share this Article
അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത നടപടിയിലേക്ക് ഇ.ഡി നീങ്ങാന്‍ സാധ്യത
ED likely to take tough action against Arvind Kejriwal

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത നടപടിയിലേക്ക് ഇ.ഡി നീങ്ങാന്‍ സാധ്യത. അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് എഎപി നേതാക്കള്‍ അറിയിക്കുന്നു. കെജ്രിവാളിന്റെ വീട് റെയ്ഡ് ചെയ്യാനും സാധ്യതയുണ്ട്. മദ്യനയക്കേസില്‍ കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് തിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു. മൂന്നാം തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ഇഡി കടുത്ത നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories