Share this Article
Union Budget
9 ട്രെയിനുകള്‍ വഴി തിരിച്ചുവിടും
9 trains will be diverted

ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. ഈ മാസം 22 തീയതി വരെയാണ് ട്രെയിനുകളുടെ റൂട്ടിൽ പുന ക്രമീകരണം നടത്തിയിരിക്കുന്നത്. കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓടുന്ന 9 ട്രെയിനുകൾ വഴി തിരിച്ചുവിടും. രാജധാനി എക്സ്പ്രസ്, മംഗലാപുരം എക്സ്പ്രസ് തുടങ്ങിയവയാണ് ആലപ്പുഴ വഴി തിരിച്ചു വിടുന്ന പ്രധാന ട്രെയിനുകൾ. നേത്രാവതി എക്സ്പ്രസ്,കൊച്ചുവേളി പോർബന്ധർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുനെൽവേലി ഗാന്ധിധാം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ കോട്ടയം വഴിയും വഴിതിരിച്ചുവിടും. ട്രെയിൻ വഴി തിരിച്ചു വിടുന്നതോടെ സ്റ്റോപ്പുകളിലും വ്യത്യാസമുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories