Share this Article
ജനുവരിയിൽ ഇടുക്കിയിൽ പോകുന്നവർ അറിയാൻ
latest news from idukki

തേയില ചെരുവകളെയും മൊട്ടകുന്നുകളേയും തഴുകി മറയുന്ന മൂടല്‍ മഞ്ഞ്,  നട്ടുച്ചയിലും കുളിരു പകരുന്ന കാലാവസ്ഥ.  ഡിസംബറിലും ജനുവരിയിലും ഇടുക്കി കൂടുതല്‍ സുന്ദരിയാണ്. ആ കാഴ്ചകള്‍ തേടി, ക്രിസ്മസ് പുതുവത്സര അവധി ആഘോഷിയ്ക്കാന്‍ രണ്ട് ലക്ഷത്തിലധികം സഞ്ചാരികളാണ് ജില്ലയില്‍ എത്തിയത്.വാഗമണ്‍ ആണ്, ഇടുക്കിയിലെ ടൂറിസം സ്‌പോട്ടുകളിലെ സൂപ്പര്‍ സ്റ്റാര്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories