Share this Article
വണ്ടിപ്പെരിയാര്‍ സത്രം റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുമെന്ന വാക്ക് പാഴ്വാക്കായി
The promise of repairing the Vandiperiyar road was in vain

ശബരിമലമണ്ഡല കാലത്തിന് മുന്‍പ് തന്നെ ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുമെന്നപീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം പാഴ് വാക്കായി .ശബരിമല തീര്‍ത്ഥാടന വാഹനങ്ങളും വിനോദ സഞ്ചാരികളുടെയുംദേശവാസികളുടെയും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാകുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories