Share this Article
image
വയനാട്ടിൽ വീണ്ടും കടുവയിറങ്ങി പന്നിഫാമിലെ പന്നികളെ കൊന്നു
In Wayanad, a tiger came again and killed the pigs in the pig farm

വയനാട് മൂടക്കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. മൂടക്കൊല്ലിയിലെ പന്നിഫാമില്‍ നിന്ന് നാല് പന്നികളെ കാണാതായി. ഈ ഫാമില്‍ നിന്ന് 21 പന്നിക്കുഞ്ഞുങ്ങളെ കടുവ കഴിഞ്ഞദിവസം കൊന്നിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories