Share this Article
മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് അനധികൃത പരിശോധനകൾ; ദുരിതത്തിൽ നാട്ടുകാർ
Unauthorized inspections centered on medical shops; Natives in distress

തൃശൂര്‍ വടക്കാഞ്ചേരിയില്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് അനധികൃത രോഗീപരിശോധനകള്‍ വ്യാപകമാവുന്നു. ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചാണ് അനധികൃത പരിശോധനകള്‍ നടക്കുനത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories