Share this Article
ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാംദിനം;വൈകിട്ട് യാത്ര നാഗാലാന്റില്‍ എത്തിച്ചേരും
Today is the second day of Bharat Jodo Naya Yatra; Evening Yatra will reach Nagaland

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാംദിനം.വൈകിട്ട് യാത്ര നാഗാലാന്റില്‍ എത്തും.യാത്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories