Share this Article
ബോൾഗാട്ടി പാലത്തിൽ വാഹനങ്ങളുടെ കൂട്ടയിടി; അപകടത്തിൽ കാറിന് തീപിടിച്ചു
Vehicle collision on Bolgatti Bridge; The car caught fire in the accident

കൊച്ചി ബോൾഗാട്ടി പാലത്തിൽ വാഹനങ്ങളുടെ കൂട്ടയിടി. ബസ്സും മത്സ്യം കയറ്റിയ പെട്ടി വണ്ടികളും കാറും തമ്മിലാണ്  കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന് തീപിടിച്ചു. 5 പേർക്ക്  പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങളുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories