Share this Article
KERALAVISION TELEVISION AWARDS 2025
ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാതെ ഇടുക്കി ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രി
Idukki Upputhara Government Hospital without enough doctors

ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇടുക്കി ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയുടെ  പ്രവര്‍ത്തനം താളം തെറ്റുന്നു. മെഡിക്കല്‍ ഓഫീസര്‍ അടക്കം രണ്ടു ഡോക്ടര്‍മാര്‍ മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളു.50 കിടക്കകളുള്ള ആശുപത്രിയില്‍ ഒ.പി വിഭാഗം പോലും നടത്തിക്കൊണ്ടു പോകാന്‍ കഴിയുന്നില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories